
തൈറോയ്ഡ് സംബന്ധമായ തകരാറുള്ളവരിൽ അദ്ഭുതം സൃഷ്ടിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്
ഭക്ഷണങ്ങൾക്ക് തൈറോയിഡിനെ ചികിത്സിക്കാനോ സുഖപ്പെടുത്താനോ കഴിയില്ലെങ്കിലും, പോഷകസമൃദ്ധവും തൈറോയ്ഡ് സൗഹൃദപരമായ ഭക്ഷണം കഴിക്കുന്നതും തൈറോയ്ഡ് പ്രവർത്തനത്തെ സഹായിക്കും
കാബേജ്, ബ്രൊക്കോളി, കോളിഫ്ലവർ (ക്രൂസിഫറസ് പച്ചക്കറികൾ) എന്നിവ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുകയോ അത് വർധിപ്പിക്കുകയോ ചെയ്യുന്നില്ല
തൈറോയ്ഡിന്റെ പ്രവർത്തനത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവർക്ക് ചില ഭക്ഷണങ്ങളിലൂടെ അവ നിയന്ത്രിക്കാവുന്നതാണ്