
തുഷാർ വെളളാപ്പളളിയും കുടുംബവും എൻഡിഎയെ വഞ്ചിച്ചു. വെളളാപ്പളളി നടേശൻ സിപിഎമ്മുമായി ഒത്തുകളിച്ചു. ഇരുവർക്കും സിപിഎമ്മുമായി സാമ്പത്തികവും അല്ലാതെയുമുളള കൂട്ടുകെട്ടുണ്ട്
തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ബിജെപി ബിഡിജെഎസിന്റെ തലയിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കുകയാണെന്നും തുഷാർ
തുഷാറിനെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്
തുഷാറിനെതിരായ ചെക്ക് കേസ് അജ്‌മാൻ കോടതി തള്ളിയതോടെയാണ് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമുണ്ടായത്
കേസ് തള്ളിയതോടെ തുഷാറിന്റെ പാസ്പോര്‍ട്ട് തിരികെ നല്കി.
തുഷാർ വെള്ളാപ്പള്ളിക്ക് ജയിൽമോചിതനാകാൻ ജാമ്യത്തുക നൽകി എന്നതുമാത്രമാണ് ചെക്ക് കേസിൽ ചെയ്തത്
തനിക്ക് നാസിലുമായി ഇത്രയും തുകയുടെ ബിസിനസുണ്ടായിരുന്നില്ലെന്ന് തുഷാര്‍
യുഎഇ പൗരന്റെ ആള്‍ജാമ്യത്തില്‍ കേരളത്തിലേക്ക് മടങ്ങാനാണ് തുഷാര്‍ ശ്രമിക്കുന്നത്
താന്‍ മുന്നോട്ടുവെച്ച തുക തരാന്‍ തയ്യാറായാല്‍ മാത്രമേ ഇനി ചര്‍ച്ചയ്ക്കുള്ളൂവെന്നും നാസിൽ
തുഷാര്‍ അറസ്റ്റിലായ വിവരം അറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി വി.മുരളീധരനും തന്നെ ബന്ധപ്പെട്ടിരുന്നു എന്നും വെള്ളാപ്പള്ളി നടേശൽ പറഞ്ഞു
ബിജെപിയുമായുള്ള രഹസ്യ ബന്ധത്തിന്‍റെ ഭാഗമാണ് മുഖ്യമന്ത്രിയുടെ ഇടപെടലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു
ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നപ്പോഴാണ് കേസ് നല്‍കേണ്ടി വന്നതെന്നും നാസില്‍
തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായതില്‍ എന്തോ അസ്വാഭാവികതയുണ്ടെന്ന് ഇ.പി.ജയരാജന്‍
തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് അജ്മാന്‍ പൊലീസ് സ്‌റ്റേഷനില്‍ രണ്ട് ദിവസം മുമ്പ് തുഷാറിന് എതിരെ പരാതി നല്‍കിയത്
തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു
ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്
ഇന്നലെയാണ് ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിൽ ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയെ അജ്മാനിൽ വച്ച് അറസ്റ്റ് ചെയ്തത്
പത്ത് വർഷം മുമ്പ് ബിസിനസ് ആവശ്യത്തിനായി നൽകിയ ചെക്ക് സംബന്ധിച്ചാണ് കേസ്