
ദേശീയ പാതാ അതോറിറ്റിക്കും സംസ്ഥാന സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു
ദേശീയ പാതാ വികസനത്തിനായ് തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ വളപട്ടണം പുഴയോട് ചേര്‍ന്ന തുരുത്തി സെറ്റില്‍മെന്റ് കോളനിയിലെ ജനങ്ങള്‍ നടത്തുന്ന സമരം ഇരുപത്തിയെട്ട് ദിവസം പിന്നിട്ടിരിക്കുന്നു.
ഇരുപത്തിയൊമ്പതോളം വരുന്ന ദലിത് കുടുംബങ്ങളെ പലായനത്തിന്റെ പാതയിലേക്ക് തള്ളിവിടുന്നതാണ് ജൈവ വൈവിധ്യ സംരക്ഷണ പരിധിയില്‍ വരുന്ന കണ്ണൂരിലെ തുരുത്തിയിലെ സ്ഥലമെടുപ്പും ദേശീയപാതാ വികസനവും.
വറുത്തതും കലോറി കൂടിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുറയ്ക്കുക
ബോളിവുഡിലെ അതിസമ്പന്നരായ ഈ നായികമാരുടെ ആസ്തി എത്രയെന്നറിയാമോ?
നേരത്തെ ബട്ടര്‍ ചിക്കന്‍ ഐസ്ക്രീമും ഭക്ഷണ പ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്തത് പോസിറ്റീവ് മനോഭാവം ഇല്ലാത്തതുകൊണ്ടാണെന്നും ശാസ്ത്രി വിമര്‍ശിച്ചു
2016 ൽ പുറത്തിറങ്ങിയ ‘പുലിമുരുക’ന്റെ റെക്കോർഡ് തകർത്തിരിക്കുകയാണ് ഈ ജൂഡ് ആന്തണി ചിത്രം
കറുത്ത ഡോട്ട് കണ്ടെത്തുക എന്നത് അത്ര എളുപ്പമല്ല
വ്യാജരേഖയില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ഇ പി ജയരാജന് പറഞ്ഞു.
നിങ്ങളുടെ ഭക്ഷണക്രമത്തിൽ ചില പ്രകൃതിദത്ത ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നതും മികച്ച ഫലം നൽകും
Bigg Boss Malayalam Season 5: ബിഗ് ബോസിന്റെ നിർദ്ദേശ പ്രകാരം ശോഭയെ പ്രാങ്ക് ചെയ്യുന്നതിനിടയിലാണ് തർക്കമുണ്ടായത്
ആദ്യ ദിനം കളി അവസാനിച്ചപ്പോള്‍ ട്രാവിസ് ഹെഡ് (146), സ്റ്റീവ് സ്മിത്ത് (95) എന്നിവരാണ് ക്രീസില്‍