
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്ത ഫൊട്ടോഗ്രാഫറായ മാക്സ് ഗുലിയാനി പകര്‍ത്തിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്
ഇന്ത്യയിലുടനീളം ഇടിമിന്നൽ മൂലം നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ, അത് എങ്ങനെ ബാധിക്കുമെന്നും അതിനെതിരെ എന്ത് മുൻകരുതലുകൾ സ്വീകരിക്കാമെന്നും പരിശോധിക്കുന്നു
ബുധനാഴ്ചയോടെ തെക്കന്‍ ആന്‍ഡമാന്‍ കടലിലിനു മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്
ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകീട്ട് എട്ട് മണിവരെ ശക്തമായ ഇടിമിന്നലുണ്ടാകുമെന്നാണ് മുന്നറിയിപ്പ്
പ്രതിസന്ധി തരണം ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു
ദിവസങ്ങളായി തുടരുന്ന പൊടിക്കാറ്റും ഇടിമിന്നലും വീണ്ടും ശക്തിപ്രാപിച്ചതോടെ ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി. നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു.
മണിക്കൂറില്‍ 50 മുതല്‍ 70 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്
കേരളത്തിലും ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്