തൃശൂർ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കുമെന്ന് കടകംപള്ളി
തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് ഏകദിന ഉപവാസം നടത്തി
തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന് ഏകദിന ഉപവാസം നടത്തി
എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിക്ക് ശേഷമായിരിക്കും ധാരണ സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. വൈകിട്ട് ആറ് മണിക്ക് എല്‍ഡിഎഫ് നേതാക്കൾ മാധ്യമങ്ങളെ കാണും
തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചതിനാണ് നടപടി
ക്രിസ്മസ് ഹല്ലേലുയ്യ പാടി തൃശൂരെത്തുമ്പോൾ, കോട്ടയത്തെത്തുമ്പോൾ അനുഭവവേദ്യമാകുന്ന രുചിയന്തരങ്ങൾ
നാവികസേനയുടെ ദക്ഷിണ കമാൻഡോ സംഘവും മുങ്ങൽ വിദഗ്ധരുമാണ് ദൗത്യത്തിനു മേൽനോട്ടം വഹിച്ചത്
ഏറ്റവും നൂതനവും മികച്ചതുമായി ശുചിത്വ പരിപാലന രീതികള്‍ നടപ്പിലാക്കിയതിനുള്ള ദേശീയ അവാര്‍ഡും ആലപ്പുഴയ്ക്ക് ലഭിച്ചു
അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു
അണുവിമുക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു
ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടം പള്ളി സെമിത്തേരിയിൽ പിന്നീട് അടക്കം ചെയ്യണമെന്ന നിബന്ധനയുണ്ട്
തൃശൂർ ജില്ലയിൽ ആകെ പത്ത് കണ്ടെയ്ൻമെന്റ് സോണുകളാണ് നിലവിൽ ഉള്ളത്
നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയമപ്രകാരം കേസെടുക്കും
പള്ളികളിൽ ജൂൺ 30 വരെ നിയന്ത്രണം തുടരാൻ തീരുമാനിച്ചതായി ബിഷപ് ആന്റണി കരിയിൽ അറിയിച്ചു