
മെസി പ്രത്യക്ഷപ്പെട്ടതോടെ പൂരനഗരിയില്‍ ഉണ്ടായത് അതുവരെ ഉയരാത്ത ആരവമായിരുന്നു
കണിമംഗലം ശാസ്താവിന്റെ പുറപ്പാട് ആരംഭിച്ചതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിച്ചു
വൈകുന്നേരം മഴയുടെ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഉച്ചയ്ക്ക് തന്നെ വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്
പൂരം നാളിൽ പുലർച്ചെ നടക്കേണ്ട വെടിക്കെട്ട് മഴമൂലം മാറ്റിവയ്ക്കുകയായിരുന്നു
ഇന്നലെ തൃശൂരിൽ കനത്ത മഴ പെയ്തിരുന്നു
രണ്ടു വർഷത്തിന് ശേഷം നടക്കുന്ന പൂരത്തിന് ജനത്തിരക്ക് ഏറുമെന്നതിനാൽ വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
വലിയ ജനക്കൂട്ടമാണ് തെക്കേഗോപുര നടതുറന്നുള്ള നെയ്തലക്കാവിലമ്മയുടെ വരവ് കാണാൻ തടിച്ചു കൂടിയത്
ജനങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനമെന്ന് എക്സ്പ്ലോസീവ് കേരള മേധാവി ഡോ. പി. കെ. റാണ പറഞ്ഞു
കൊവിഡ് പ്രതിസന്ധി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് സാമ്പത്തികമായി അമിത ഭാരം ഉണ്ടാക്കിയതായി സർക്കാർ വിലയിരുത്തി
ഉച്ചവരെ ഉണ്ടാവാറുള്ള പകൽപ്പൂരവും പിന്നെ നടക്കുന്ന ഉപചാരം ചൊല്ലിപ്പിരിയലും രാവിലെ തന്നെ പൂർത്തിയാക്കി. രാവിലെ എട്ടരയോടയാണ് പൂരാഘോഷങ്ങൾ സമാപിച്ചത്.
ഏഴ് മണിയോടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി പൂരത്തെ വിളിച്ചുണർത്തി. പിന്നാലെ ഘടക പൂരങ്ങളുടെ വരവ് ആരംഭിച്ചു. ഇക്കുറി ഒരാനപ്പുറത്താണ് ഘടക പൂരങ്ങളെത്തുന്നത്.
നഗരഭാഗത്തുള്ള ഫ്ലാറ്റുകളിലും മറ്റുമായി താമസിക്കുന്നവര്‍ അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കേണ്ടതാണ്. 23-ാം തിയതി സ്വരാജ് റൗണ്ടിലും, റൗണ്ടിലേക്ക് പ്രവേശിക്കുന്ന ഔട്ടര്‍ സര്‍ക്കിള്‍ മുതല്‍ സ്വരാജ് റൗണ്ട് വരെയുള്ള എല്ലാ…
പൂരത്തിന് പങ്കെടുക്കുന്ന സംഘാടകരുടെ എണ്ണം, ഘടക ക്ഷേത്രങ്ങളുടെ നിലപാട് എന്നിവയാകും ഇന്നത്തെ ചര്‍ച്ച
കോവിഡ് കാലത്ത് തൃശൂർ പൂരം നടത്തരുത് എന്നാവശ്യപ്പെട്ട് ട്രോളുകളും സജീവമാകുകയാണ്
പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഒരു ആനപ്പുറത്ത് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് തിരുവമ്പാടി ദേവസ്വം
“മഹാമാരി കാലത്ത് പൂരം മാറ്റിവെക്കുക എന്ന വിവേകവും സാമൂഹിക ഉത്തരവാദിത്തവുമുള്ള തിരുമാനമെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു, ” എന്നും പ്രസ്താവനയിൽ പറയുന്നു
കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ അറിയിച്ചു
രാവിലെ 11.15നും 12നും മധ്യേയും പാറമേക്കാവിൽ 12.05നുമായിരുന്നു കൊടിയേറ്റം. കോവിഡ് മാനദണ്ഡം പാലിച്ചാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്
കോവിഡ് നിയന്ത്രണത്തില്‍ പൂരം നടത്താന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി
ദേവസ്വങ്ങളുടെ അഭിപ്രായം കൂടി അറിഞ്ഞ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി
Loading…
Something went wrong. Please refresh the page and/or try again.