
താൽപര്യമുളളവർ ഏപ്രിൽ 15 നകം അപേക്ഷകൾ അയയ്ക്കണം
മലിനീകരണം ഉണ്ടാക്കുന്ന വേദാന്തയുടെ സ്റ്റെർലൈറ്റ് പ്ലാന്റ് ഉടന്‍ അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് സമരം ചെയ്തവര്‍ക്കെതിരെയുള്ള പൊലീസ് വെടിവെയ്പ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു
പൊലീസ് യൂണിഫോമില്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി വീഡിയോ തയ്യാറാക്കി സംഘടിക്കാന്‍ ആഹ്വാനം ചെയ്‌തതിനാണ് അറസ്റ്റ്
മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടാതിരിക്കാനാണ് വിജയ് രാത്രിയിൽ എത്തിയത്. കാറിനു പകരം ബൈക്കിലാണ് നടനെത്തിയതെന്നതും ശ്രദ്ധേയമായി
പോരാട്ടം ജീവിതത്തിന്റെ ഭാഗമാണെന്നും പോരാട്ടങ്ങളും പ്രതിഷേധങ്ങളുമില്ലാതെ ഒന്നും നേടാന്‍ കഴിയില്ലെന്നും സ്റ്റാലിന്‍
അക്രമത്തിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്നും പൊലീസിനെതിരെ കല്ലെറിഞ്ഞതാണ് അക്രമത്തിന് കാരണമായതെന്നും രജനി പറഞ്ഞു. ‘പോരാട്ടം പോരാട്ടം’ എന്നു പറഞ്ഞ് നടന്നാല്‍ തമിഴ്നാട് ചുടുകാടാകുമെന്നും രജനി
സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരെ കാണാനും അക്രമത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കാനുമായി രജനീകാന്ത് തൂത്തുക്കുടിയില്‍
പൊലീസ് വെടിവയ്‌പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നു. അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് സോൽഹെം പറഞ്ഞു
തൂത്തുക്കുടിയില്‍ ഇന്റര്‍നെറ്റ് റദ്ദുചെയ്ത സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന്റെ വിശദീകരണം തേടി.
പതിമൂന്ന് പേര്‍ മരിക്കുകയും നൂറോളംപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത തൂത്തുക്കുടിയിലെ പൊലീസ് അതിക്രമത്തിലും വെടിവയ്‌പിലും ഇതുവരെയും പ്രധാനമന്ത്രി പ്രതികരിച്ചിട്ടില്ല.
പ്രതിഷേധക്കാരെ പൊലീസ് തിരഞ്ഞ് പിടിച്ച് വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പ്രാദേശിക ചാനലുകള്‍ രംഗത്തെത്തിയിരുന്നു
മഞ്ഞ നിറത്തിലുള്ള ടീ ഷര്‍ട്ട് ധരിച്ച പൊലീസുകാരന്‍ സമരക്കാര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസൈ്വ ജുഡീഷ്യറി അന്വേഷണം പ്രഖ്യാപിച്ചു.