വിവാദമായ സിഎജി റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു
റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വി.ഡി.സതീശൻ ക്രമപ്രശ്‌നം ഉന്നയിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു
റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് വി.ഡി.സതീശൻ ക്രമപ്രശ്‌നം ഉന്നയിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു
ആഭ്യന്തര കടം 1,65,960.04 കോടിയായും ആകെ കടബാധ്യത 2,60,311.37 കോടിയായും വർധിച്ചു
പൊതുമരാമത്ത് വകുപ്പിൽ തന്നെ 12 തവണ പരിശോധന നടന്നിട്ടുണ്ട്. പത്രത്തിലും ചാനലുകളിലും വന്നപ്പോഴാണ് പരിശോധന വിവരം താൻ അറിഞ്ഞതെന്നും സുധാകരൻ
കിഫ്ബി അണ്ടര്‍ ഇഡി റഡാര്‍ എന്നാണ് സന്ദേശത്തിന്റെ അവസാനം പറയുന്നത്. ഭീഷണിക്ക് വഴങ്ങാൻ സര്ക്കാരിനെ കിട്ടില്ല
അവകാശലംഘന പരാതികളില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടി ക്രമമാണ് സ്പീക്കറില്‍ നിന്നുണ്ടായിരിക്കുന്നത്
റിപ്പോർട്ടിലെ വാദങ്ങൾ കേരളത്തിലെ വികസനത്തെ എങ്ങനെ ബാധിക്കും എന്ന ചോദ്യത്തിന് മറുപടി പറയാൻ യുഡിഎഫ് തയ്യാറായിട്ടില്ലെന്നും പുകമറ സൃഷ്ടിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി
കിഫ്ബിയിലെന്തോ വലിയ അഴിമതിയുണ്ട്, കൂടുതൽ വിവരങ്ങൾ പ്രൊഫഷണൽ എത്തിക്സ് മൂലം പുറത്തുവിടുന്നില്ല എന്നൊക്കെ കുഴൽനാടൻ പറയുന്നതു കേട്ടു. ആ സൌജന്യമൊന്നും ഞങ്ങൾക്കു വേണ്ട. തനിക്കു ലഭിച്ച അഴിമതിയുടെ വിവരങ്ങളെന്തിനാണ് കെപിസിസി സെക്രട്ടറി മറച്ചു വെയ്ക്കുന്നത്? ധൈര്യമായി പുറത്തുവിടൂ
ബിജെപി-കോൺഗ്രസ്സ് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യതയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയ്ക്കെന്നും മന്ത്രി പറഞ്ഞു
കിഫ്ബിക്കെതിരായ നീക്കത്തിൽ സർക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനം
ആശുപത്രികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിന്റെ അപ്പുറത്തേയ്ക്ക് രോഗവ്യാപനം കടന്നാൽ, സ്ഥിതി ഗുരുതരമാകും. അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലും ഉണ്ടായതുപോലെ കൂട്ടമരണം ഉണ്ടാകും. അത് അനുവദിക്കാനാവില്ല
വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണൻ, വൈദ്യുതി മന്ത്രി എം.എം.മണി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരും നിരീക്ഷണത്തിലേക്ക് മാറും
സംസ്ഥാനത്ത് ആദ്യമായായണ് ഒരു മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്