
തോമസ് ചാണ്ടിയുടെ അനുജന് തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി ചാണ്ടി (തോമസ് ചാണ്ടിയുടെ ഭാര്യ) നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു
തോമസ് ചാണ്ടിയുടെ അനുജന് തോമസ് കെ.തോമസിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് മേരി ചാണ്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്
മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി
പിണറായി വിജയൻ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്നു
അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ നഗരസഭ റിസോർട്ടിന് 1.17 കോടി രൂപയാണ് നികുതിയിട്ടത്
കേസിൽ കോടതി തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് തോമസ് ചാണ്ടിയുടെ പിന്മാറ്റം
ആലപ്പുഴ മുന്‍ കലക്ടർ ടി.വി.അനുപമയുടെ ഉത്തരവ് ശരിവച്ചുകൊണ്ടാണ് തോമസ് ചാണ്ടിയുടെ അപ്പീല്‍ തള്ളിയത്
തോമസ് ചാണ്ടിയ്ക്ക് എതിരായ ആലപ്പുഴ കളക്ടറുടെ നോട്ടീസ് ഹൈക്കോടതി റദ്ദാക്കി
ആരോപണങ്ങളെ തുടർന്ന് രണ്ട് മന്ത്രിമാരും രാജിവയ്ക്കേണ്ടി വന്നതിനാൽ എൻസിപിക്ക് നിലവിൽ മന്ത്രിസഭയിൽ സ്ഥാനമില്ല.
മൂന്ന് മാസത്തിനുളളിൽ സർവ്വേ പൂർത്തിയാക്കണമെന്നും ഹൈക്കോടതി
ആലപ്പുഴ ജില്ല കമ്മിറ്റിയാണ് കുട്ടനാട് മണ്ഡലം അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് തീരുമാനിച്ചത്
ആർ.കെ.അഗർവാൾ, എ.എം.സപ്രേ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്
ലേക് പാലസ് റിസോർട്ടിലേക്കു റോഡ് നിർമിക്കാൻ വയൽ നികത്തിയെന്ന കേസിൽ എഫ് ഐ ആർ സമർപ്പിക്കാൻ വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു
ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പിന്റെ 28 ലക്ഷം രൂപയും രണ്ട് എംപിമാരുടെ ഫണ്ടില്‍നിന്നായി 25 ലക്ഷം രൂപയും ഉപയോഗിച്ചാണ് വലിയകുളം – സീറോ ജെട്ടി റോഡ് നിർമ്മിച്ചത്
ലേക് പാലസ് റിസോർട്ടുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളാണ് തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കിയത്
രണ്ട് മന്ത്രിമാരുടെ രാജി, ഐ പി എസ്സുകാരന്രെ സസ്പെൻഷൻ, അങ്ങനെ വിവാദങ്ങളുടെ കാലമായിരുന്നു 2017
മാര്‍ത്താണ്ഡം കായല്‍ മണ്ണിട്ട് നികത്തി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മിച്ചുവെന്നാണ് ആരോപണം
ജസ്റ്റീൽ എ.എൻ കൻവിൽക്കറാണു പിൻമാറിയത്
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് തോമസ് ചാണ്ടിയുടെ ഹർജി പരിഗണിക്കുന്നത്
വ്യക്തിയെന്ന നിലയിലാണ്, അല്ലാതെ മന്ത്രി എന്ന നിലയിലല്ല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതെന്നും അപ്പീലില്‍ തോമസ് ചാണ്ടി വ്യക്തമാക്കുന്നു.
Loading…
Something went wrong. Please refresh the page and/or try again.