
അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ നഗരസഭ റിസോർട്ടിന് 1.17 കോടി രൂപയാണ് നികുതിയിട്ടത്
എന്‍സിപിയിലെ മറ്റാര്‍ക്കും ഇതില്‍ പങ്കില്ലെന്നും എ.കെ.ശശീന്ദ്രന്
2 ജില്ല കളക്ടർമാർക്കെതിരെയും 10 ഉദ്യോഗസ്ഥർക്കുമെതിരെയാണ് വിജിലൻസ് റിപ്പോർട്ട്
സംഘടനാപരമായ അറിവില്ലായ്മയും ജാഗ്രതക്കുറവും കൊണ്ടാണ് കെ.ഇ.ഇസ്മയിലിന്റെ പ്രതികരണമെന്ന് പ്രകാശ് ബാബു
അടൂരില്‍ വാഹനത്തിന് നേരെയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചീമുട്ടയെറിഞ്ഞത്
ഇന്ത്യയിൽ ഒരു സംസ്ഥാനത്തും എൻ.സി.പിക്ക് മന്ത്രിയില്ലാത്ത അവസ്ഥയും ഇതോടൊപ്പം ഉണ്ടായി
തത്കാലം മാറി നില്‍ക്കാമെന്നാണ് തോമസ് ചാണ്ടിയുടെ നിലപാട്
മന്ത്രിസഭായോഗത്തിലാണ് അദ്ദേഹം തത്കാലം മാറി നില്‍ക്കാമെന്ന് അറിയിച്ചത്
ഇതിന് മറുപടി നൽകിയിട്ടു മതി മറ്റ് നടപടികളെന്നും കോടതി
ചാണ്ടി സര്‍ക്കാരിനെതിരെ കോടതിയില്‍ പോയത് ബൂര്‍ഷ്വാ വ്യവസ്ഥിതിയുടെ ഭാഗമാണെന്നും മന്ത്രി
തന്‍ഖ ചാണ്ടിക്ക് വേണ്ടി ഹാജരാകുന്നതില്‍ കെപിസിസി ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചിട്ടുണ്ട്
30 ദിവസത്തിനകം കേസ് അന്വേഷണം പൂർത്തിയാക്കാൻ വിജിലൻസ് ഡയറക്ടറുടെ ഉത്തരവ്
ഭൂമി കൈയേറ്റത്തിൽ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത് സുഭാഷിന്റെ ഹര്‍ജിയെ തുടര്‍ന്നാണ്
നിലം നികത്തി അനധികൃതമായി റോഡ് നിർമ്മിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവ്
കെ.വി.സോഹൻ തുടരുമെന്നും രഞ്ജിത് തമ്പാനെ ഒഴിവാക്കിയ തീരുമാനത്തിൽ മാറ്റില്ലെന്നും എജിയുടെ ഓഫിസ്
കോടതിയുടെ പരിഗണനയിലുളള വിഷയം കൈകാര്യം ചെയ്ത കളക്ടറുടെ നീക്കം കോടതി അലക്ഷ്യമാണെന്നും ചാണ്ടിയുടെ സത്യവാങ്മൂലം
മന്ത്രിയെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമെന്ന് രമേശ് ചെന്നിത്തല
നിലം നികത്തല്‍ സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടറാണ് നിർണായക തെളിവെടുപ്പ് നടത്തുന്നത്
ഒരു സെന്റ് ഭൂമി പോലും കയ്യേറിയെന്ന് ആർക്കും തെളിയിക്കാനാവില്ല
ലേക് പാലസിന്റെ രേഖകൾ കാണാതായ സംഭവത്തിൽ 4 നഗരസഭ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു
Loading…
Something went wrong. Please refresh the page and/or try again.