scorecardresearch

Thiruvanjoor Radhakrishnan News

SilverLine, Minister Saji Cheriyan, Thiruvanchoor Radhakrishnan, ie malayalam
മന്ത്രി ഇടപെട്ട് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്ന് തിരുവഞ്ചൂർ; നിഷേധിച്ച് സജി ചെറിയാന്‍

പഴയ മാപ്പും പുതിയ മാപ്പും പരിശോധിച്ചാല്‍ അലൈന്‍മെന്റിലെ മാറ്റം മനസിലാകുമെന്നും സജി ചെറിയാന്‍ ഇനി മിണ്ടിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു

thiruvanchoor radhakrishnan, congress, ie malayalam
’10 ദിവസത്തിനകം ഇന്ത്യ വിടണം’; തിരുവഞ്ചൂർ രാധാകൃഷ്ണന് വധ ഭീഷണി

കോഴിക്കോടു നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ മുഖ്യമന്ത്രിക്ക് തിരുവഞ്ചൂർ പരാതി നൽകിയിട്ടുണ്ട്

Thiruvanchoor Radhakrishnan
തിരഞ്ഞെടുപ്പിന് മുമ്പ് പ്രളയവും വരൾച്ചയും വരാനുണ്ടെന്ന് തിരുവഞ്ചൂർ; ട്രോളി സോഷ്യൽ മീഡിയ

മൺസൂൺ കാലത്തെ പ്രളയത്തിലായിരുന്നു തിരുവഞ്ചൂർ പ്രതീക്ഷ പ്രകടിപ്പിച്ചതെങ്കിൽ സോഷ്യൽ മീഡിയയിലെ ട്രോൾ പ്രളയമായിരുന്നു പിന്നീട് അദ്ദേഹത്തെ എതിരേറ്റത്

Thiruvanchoor Radhakrishnan
വിദേശ നിർമ്മിത മദ്യം വിൽക്കാനുളള അനുമതിയിൽ അഴിമതി: തിരുവഞ്ചൂർ രാധാകൃഷ്ണൻ

ക്യാബിനറ്റിൽ ചർച്ച ചെയ്യാതെ ധൃതി പിടിച്ചെടുത്ത തീരുമാനമാണിത്. ഇതിൽ എത്ര കോടി രൂപയുടെ അഴിമതി നടന്നുവെന്ന് സർക്കാർ വ്യക്തമാക്കണം

‘സെക്രട്ടറിയേറ്റിന് മുന്നിലൂടെ പോകുന്ന ആര്‍ക്കും കിട്ടും’; ഗ്രനേഡുമായി തിരുവഞ്ചൂര്‍ സഭയില്‍

നാടകീയ സംഭവങ്ങളായിരുന്നു സഭയില്‍ അരങ്ങേറിയത്. സഭയില്‍ മാരകായുധം കൊണ്ടു വന്നത് ചട്ട വിരുദ്ധമാണെന്ന് ഭരണപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു.

Kanam Rajendran,കാനം രാജേന്ദ്രന്‍, AK Balan,എകെ ബാലന്‍, Cartoon Controversy,കാർട്ടൂണ്‍ വിവാദം, Franco Bishop,ബിഷപ്പ് ഫ്രാങ്കോ, ie malayalam,
തലയ്ക്ക് സ്ഥിരതയുള്ള ആരും കോൺഗ്രസുമായി സഹകരിക്കില്ല: കാനം രാജേന്ദ്രൻ

കോട്ടയത്ത് നടന്ന പൊതുപരിപാടിയിലാണ് സിപിഐയെ കോൺഗ്രസുമായി സഖ്യത്തിന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ക്ഷണിച്ചത്

Thiruvanchoor Radhakrishnan
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയത്ത് റവന്യൂ ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷന്റെ 16-ാമത് സംസ്ഥാന സമ്മേളനത്തിൽ സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു തിരുവഞ്ചൂരിന്റെ പ്രസ്താവന

Thiruvanchoor Radhakrishnan
നാക്കു പിഴച്ചതിന് കാരണം വെളിപ്പെടുത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ‘അന്ന് ഒരു തുളളി വെളളം കിട്ടിയിരുന്നെങ്കില്‍…!

തനിക്കെതിരെ നടന്നത് മനുഷ്യത്വ രഹിതമായ വിമര്‍ശനമാണെന്നും സഭാ രേഖകളില്‍ നിന്ന് അത് നീക്കണമെന്നും തിരുവഞ്ചൂര്‍

thomas isaac, kerala budget 2017, kerala budget leak
തിരുവഞ്ചൂര്‍ ഇടയ്ക്ക് കയറി; പ്രകോപിതനായ തോമസ് ഐസക്ക് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഇറങ്ങിപ്പോയി

തോമസ് ഐസക്കിന്റെ പ്രവൃത്തി വിചിത്രമായിപ്പോയെന്നും ദുഖം രേഖപ്പെടുത്തുന്നതായും തിരുവഞ്ചൂര്‍