
പ്രത്യേക ഉദ്ദേശത്തോടെയല്ല തന്റെ പരാമർശമെന്നു മന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് എൺ വി ഗോവിന്ദൻ പറഞ്ഞു
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്
ഫീഡർ സർവിസിൽ യാത്ര പൂര്‍ണമായും ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മാത്രമായിരിക്കും
ഇന്ത്യന്‍ ടീമിന് ഹോട്ടല്‍ ഹയാത്തിലും ശ്രീലങ്കന്‍ ടീമിന് ഹോട്ടല്‍ താജ് വിവാന്തയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം
ഉപയോക്താക്കള്‍ക്ക് ഇന്നു മുതല്‍, അധിക ചെലവുകളില്ലാതെ 1 ജിബിപിഎസ്+ വേഗതയില്‍ അണ്‍ലിമിറ്റഡ് ഡേറ്റ ആസ്വദിക്കാന്‍ ജിയോ വെല്‍ക്കം ഓഫറിലേക്കു ക്ഷണം ലഭിക്കും
ഇന്നും ബുധനാഴ്ചയും വ്യാഴാഴ്ചയുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയത്
തങ്ങളുടെ ഭാഗത്ത് നിന്ന് മൂന്നാംമുറ ഉണ്ടാകില്ലെന്ന് പൊലീസ് ഉറപ്പുവരുത്തണം മുഖ്യമന്ത്രി പറഞ്ഞു
ഇത്തരത്തില്‍ കത്ത് നല്കുന്ന പതിവില്ലെന്നും വ്യാജ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നഗരസഭ പ്രസ്താവനയിൽ അറിയിച്ചു
കേസിന്റെ വിചാരണ നടക്കുന്ന തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്
ഗ്രീഷ്മയുടെ ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഒരുവര്‍ഷമായി ഷാരോണുമായി അടുപ്പമുണ്ടായിരുന്നുവെന്നും ഫെബ്രുവരിയില്‍ പിണങ്ങിയെന്നുമാണ് ഗ്രീഷ്മയുടെ മൊഴി
ഡീസല്‍ ബസിനു പകരമായി ഇലക്ട്രിക് ബസ് ഉപയോഗിച്ച് സിറ്റി സര്‍വിസ് നടത്തിയപ്പോള്‍ ഡീസല്‍ ചെലവ് ഇനത്തില്‍ രണ്ടു മാസം കൊണ്ട് 60 ലക്ഷം രൂപ ലാഭിക്കാനായി
സിറ്റി പൊലീസ് കമ്മിഷണര്‍ ജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ 1650 പൊലീസ് ഉദ്യോഗസ്ഥരാണു സുരക്ഷയൊരുക്കുക
മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആരാധകര്‍ മികച്ച പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്
പ്രദേശവാസി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മനുവിനെ കുടുക്കിയത്
ബോട്ടില്‍ ഇരുപത്തിയഞ്ചിലധികം പേരുണ്ടായിരുന്നതായാണ് വിവരം
ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിന് നേരയും ആക്രമണം ഉണ്ടായിരുന്നു
കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു
നിലവില്‍ ആറ് ഡിവിഷനുകളിലായി 857 ടെര്‍മിനലുകള്‍ വിതരണം ചെയ്തുകഴിഞ്ഞു
Loading…
Something went wrong. Please refresh the page and/or try again.