
ഏറ്റവും നൂതനവും മികച്ചതുമായി ശുചിത്വ പരിപാലന രീതികള്‍ നടപ്പിലാക്കിയതിനുള്ള ദേശീയ അവാര്‍ഡും ആലപ്പുഴയ്ക്ക് ലഭിച്ചു
ക്ലസ്റ്ററുകള്‍ നിയന്ത്രണവിധേയമാണെങ്കിലും പുതിയ പുതിയ സ്ഥലങ്ങളില്‍ രോഗം വരുന്നു. എങ്കിലും എല്ലാവരും കൂടെ ശ്രമിച്ചാല്‍ കൈയില്‍ നില്ക്കാവുന്നതേയുള്ളൂവെന്ന് ഡിഎംഒ
ക്വിക്ക് റെസ്പോണ്‍സ് ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുകയും ക്രിട്ടിക്കല്‍ കണ്ടെയിന്മെന്റ് സോണിലേക്കുള്ള ചരക്ക് ഗതാഗതം, വെള്ളം, വൈദ്യുതി തുടങ്ങിയവയെല്ലാം നിരീക്ഷിക്കുകയും ചെയ്യും
വെള്ളിയാഴ്ച്ച 129 കേസുകളാണ് ജില്ലയില്‍ സ്ഥിരീകരിച്ചത്. ഇതില്‍, 122 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
Thiruvananthapuram Triple Lockdown: നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരവും…
തിരുവനന്തപുരം ജില്ലയില്‍ 181 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്
സീരിയലുകളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു
ഭർത്താവിനെതിരെ പരാതിയില്ലെന്നും മക്കൾ ആരോഗ്യത്തോടെ കഴിഞ്ഞാൽ മതിയെന്നുമാണ് അമ്മയുടെ നിലപാട്
രണ്ടാം ഘട്ടത്തിലേക്ക് വോട്ടെടുപ്പ് കടന്നപ്പോള്‍ മൂന്നാം സ്ഥാനത്തുവന്ന യുഡിഎഫ് സ്ഥാനാര്‍ഥിയെ ഒഴിവാക്കി
ബിജെപിയുമായുള്ള സഹകരണത്തെ കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം നേതാക്കള്‍ എതിര്‍ക്കുന്നുണ്ട്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 2 ഡോക്ടർമാരും പ്രതിചേർക്കപ്പെടും
ഇതേ വകുപ്പുകൾ ചുമത്തി ബിജെപി കൗൺസിലർമാർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു
ഇന്ത്യയിലാദ്യമായി തെരുവ് നായകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിക്കുന്നു. ഒപ്പം അവയുടെ സമ്പൂർണ വിവരശേഖരണവും നടത്തുന്നു. ഇതിന് പുറമെ നിലവിലുളളതും ഒരിടത്തും നടപ്പാക്കാത്തതമായ പെറ്റ് ലൈസൻസ് സംവിധാനവും നടപ്പാക്കുന്നു.…