
“മുത്തപ്പാ, നീ മുടിയിൽ നിന്നു പറിച്ചുപകരുന്ന തുമ്പക്കതിരിൽ വിത്തായിരിക്കുന്നു ദൈവമേ ഞങ്ങളുടെ ശാന്തജീവിതത്തിന്റെ ഊർജ്ജസമുദ്രങ്ങൾ.” പി എസ് മനോജ് കുമാർ എഴുതിയ കവിത
തെയ്യക്കാലം തിരികെ വരാന്‍ തുടങ്ങുന്നതിനെ വളരെ പ്രതീക്ഷയോടെയാണ് കലാകാരന്മാര്‍ നോക്കിക്കാണുന്നതെങ്കിലും അത്രയും ആശങ്കയും അവര്‍ക്കുള്ളിലുണ്ട്. കോവിഡ് പൂര്‍ണമായും വിട്ടുപോകാത്ത സാഹചര്യത്തില്‍ തെയ്യക്കാലത്തിന്റെ പഴയ പ്രതാപം തിരികെ എത്തുമോ…
‘കിയാലി’ന്റെ ചുമരിൽ 60 അടി ഉയരത്തിലും 80 അടി വീതിയിലുമാണ് ചുമർ ചിത്രം ചെയ്തിട്ടുള്ളത്. കാലടി സംസ്കൃത സർവ്വകലാശാലയിലെ ഫൈൻ ആർട്സ് കൺസോർഷ്യമാണ് ഈ തെയ്യത്തിന്റെ രചന…
ദേശീയ പാതാ വികസനത്തിനായ് തങ്ങളുടെ സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ വളപട്ടണം പുഴയോട് ചേര്‍ന്ന തുരുത്തി സെറ്റില്‍മെന്റ് കോളനിയിലെ ജനങ്ങള്‍ നടത്തുന്ന സമരം ഇരുപത്തിയെട്ട് ദിവസം പിന്നിട്ടിരിക്കുന്നു.
കണ്ണൂർ ജില്ലയിലെ തില്ലങ്കേരിയിൽ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു