scorecardresearch

Theresa May

തെരേസ മേ (ജനനം: 1 ഒക്റ്റോബർ 1956) 2016 മുതൽ 2019 കാലഘട്ടത്തിൽ യുണൈറ്റഡ് കിങ്ഡത്തിന്റെ പ്രധാനമന്ത്രിയായി പ്രവർത്തിച്ച ഒരു ബ്രിട്ടീഷ് രാഷ്ട്രീയപ്രവർത്തകയാണ്. കൺസർവേറ്റീവ് പാർട്ടി അംഗമായ ഇവർ 2010 മുതൽ 2016 വരെ ആഭ്യന്തര വകുപ്പു സെക്രട്ടറിയുമായിരുന്നു. ഡേവിഡ് കാമറോണിനു ശേഷം ആണ് മേ പ്രധാനമന്ത്രി ആകാൻ തെരഞ്ഞെടുക്കപ്പെട്ടത്. മാർഗരറ്റ് താച്ചർ 1990 ൽ സ്ഥാനമൊഴിഞ്ഞശേഷം വനിതാ പ്രധാനമന്ത്രിയാകുന്ന വ്യക്തിയുമാണ് മേ. 1997 മുതൽ മേഡൻഹെഡിൽ നിന്നുള്ള പാർലമെന്റ് അംഗമാണ്

Theresa May News

theresa may, election, government
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് രാജി പ്രഖ്യാപിച്ചു

‘ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ സാധിക്കാത്തത് എക്കാലവും എന്റെ ഏറ്റവും വലിയ ദുഃഖമായിരിക്കും,’ തെരേസ മെയ് പറഞ്ഞു.

theresa may, election, government
ബ്രെക്സിറ്റില്‍ തെരേസ മേയ്ക്ക് കനത്ത തിരിച്ചടി; ബ്രെക്‌സിറ്റ് മൂന്നാമതും തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ്

ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് ബ്രി​ട്ടീ​ഷ് പാ​ർ​ല​മെ​ന്‍റ് ബ്രെ​ക്സി​റ്റ് ക​രാ​റി​ന്മേ​ലു​ള്ള ധാ​ര​ണ​ക​ൾ വോ​ട്ടി​നി​ട്ട് ത​ള​ളു​ന്ന​ത്

theresa may, election, government
ബ്രെക്സിറ്റ് കരാര്‍: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നിര്‍ണായക വോട്ടെടുപ്പ് ഇന്ന്

വോട്ടെടുപ്പില്‍ സര്‍ക്കാരിന് തിരിച്ചടി നേരിട്ടാല്‍ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായി പ്രതിപക്ഷം രംഗത്തെത്തി

Theresa mAy, British PM, Brexit, Theresa May confidence vote, britain news, Britain PM, world news, Brexit deal, indian express
സ്വന്തം തട്ടകത്തിലെ അവിശ്വാസത്തെ അതിജീവിച്ച് തെരേസ മേ

തെരേസ മേയുടെ നേതൃത്വത്തെ ചോദ്യം ചെയ്ത് ഒരുവിഭാഗം കൺസർവേറ്റീവ് പാർട്ടി എംപിമാർ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അവർ അതിജീവിച്ചു

ബ്രിട്ടീഷ് പ്രധാനമന്ത്രിയെ വധിക്കാനുളള പദ്ധതി പൊളിച്ചു: രണ്ട് യുവാക്കള്‍ അറസ്റ്റില്‍

തെരേസ മേയുടെ ഓഫീസിന് പുറത്ത് സ്ഫോടനം നടത്തി കെട്ടിടത്തിനകത്ത് കയറി മേയെ വധിക്കാനായിരുന്നു പദ്ധതി

penny
പ്രീതി പട്ടേലിന് പകരം പെന്നി മോര്‍ഡന്‍റ് ബ്രിട്ടീഷ് കാബിനെറ്റിലേക്ക്

ബ്രെക്‌സിറ്റിനെ പിന്തുണക്കുന്ന മറ്റൊരു എംപിയെത്തന്നെ പകരം കൊണ്ടുവരണമെന്ന ആവശ്യം നിലനിര്‍ത്തിയാണ് പെന്നി മോര്‍ഡന്‍റിന്‍റെ നിയമനം

മല്യയെ ചൂണ്ടി മോദി; സാമ്പത്തിക കുറ്റവാളികളെ വിട്ടുതരണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടു

9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ പരോക്ഷമായി സൂചിപ്പിച്ചാണ് കുറ്റവാളികളെ കൈമാറാന്‍ മോദി ആവശ്യപ്പെട്ടത്

theresa may, election, government
ബ്രിട്ടനില്‍ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുമെന്ന് തെരേസാ മേ

ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി ( ഡിയുപി)​യുടെ പത്ത് എം പിമാരുടെ പിന്തുണയോടെ ഗവൺമെന്റ് രൂപീകരിക്കാൻ സാധിക്കുമെന്നാണ് മേയുടെ പ്രതീക്ഷ.

ബ്രിട്ടീഷ് തെരഞ്ഞെടുപ്പ്: തെരേസ മേയ്ക്ക് തിരിച്ചടി; ലേബർ പാർട്ടി മുന്നിൽ

കേവലഭൂരിപക്ഷം നേടാനായില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ലേബർ പാർട്ടി മാറുമെന്നാണ് ഇപ്പോഴത്തെ സൂചന

teresa may
ബ്രിട്ടണിൽ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയെന്ന് തെരേസ മെയ് ,’നഗരങ്ങളിൽ സൈന്യത്തെ വിന്യസിക്കും’

ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദ ഭീഷണിയാണ് രാജ്യം നേരിടുന്നത് എന്നും ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്നും പ്രധാനമന്ത്രി

Theresa mAy, British PM, Brexit, Theresa May confidence vote, britain news, Britain PM, world news, Brexit deal, indian express
ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് സ്ഥിരത ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി തെരേസ മേ

2020 ന​ട​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പാ​ണ് നേ​ര​ത്തെ​യുണ്ടാകുമെന്ന് അപ്രതീക്ഷിത പ്രഖ്യാപനം ഉണ്ടായത്

brexit, britain brexit
ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാർലമെന്റ് അംഗീകാരം നൽകി

ലണ്ടൻ: യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്‌സിറ്റ് ബില്ലിന് ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകാരം നൽകി. ഭേദഗതി വരുത്തി ബില്ലില്‍ മാറ്റം വരുത്തേണ്ടെന്ന് ഹൗസ് ഓഫ് കോമണ്‍സിന് പിന്നാലെ ഹൗസ്…