scorecardresearch

Thelangana

ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് തെലംഗാണ (തെലുഗു: తెలంగాణ) (മലയാളത്തിൽ തെലങ്കാന, തെലുങ്കാന എന്നിങ്ങനെയും എഴുതാറുണ്ട്). ഇന്ത്യയുടെ 29-ആമത് സംസ്ഥാനമായി 2014 ജൂൺ 2-ന് തെലംഗാണ സംസ്ഥാനം നിലവിൽ വന്നു. മുൻകാലത്ത് ഈ പ്രദേശം ആന്ധ്രപ്രദേശ് സംസ്ഥാനത്തിലുൾപ്പെട്ടിരുന്നു. വാറങ്കൽ, അദിലാബാദ്, ഖമ്മം, മഹാബുബ്നഗർ, നല്ലഗൊണ്ട, രംഗറെഡ്ഡി, കരിംനഗർ, നിസാമാബാദ്, മേഡക് എന്നീ ജില്ലകളോടൊപ്പം തലസ്ഥാനമായ ഹൈദരാബാദുംകൂടി ഉൾപ്പെടുന്ന പ്രദേശമാണിത്.

Thelangana News

K Chandrashekar Rao, farmers protest, farm laws, farm laws repeal, farm laws 2020, farm laws latest news, farm laws taken back, farm laws withdrawn, farm laws update
സമരത്തിനിടെ മരിച്ച കർഷകരുടെ കുടുംബാംഗങ്ങൾക്ക് മൂന്ന് ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ച് തെലങ്കാന മുഖ്യമന്ത്രി

മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം ധനസഹായം നൽകണമെന്നും സമരം നടത്തുന്ന കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും തെലങ്കാന മുഖ്യമന്ത്രി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു

കാണാതായ ഇടതുപക്ഷ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി പൊലീസ് സ്റ്റേഷനിൽ എത്തി

ചന്ദ്രമുഖിയെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് അമ്മ ആനന്ദമ്മ സമർപ്പിച്ച പരാതിയിൽ​ കോടതി ഹേബിയസ് കോർപസ് പുറപ്പെടുവിച്ചിരുന്നു.

‘വാക്ക് പാലിച്ചില്ലെങ്കില്‍ തല്ലിക്കോ’; വോട്ടര്‍മാര്‍ക്ക് ചെരുപ്പ് നല്‍കി സ്ഥാനാര്‍ത്ഥി

പെട്ടി നിറയെ ചെരിപ്പുമായാണ് തെലങ്കാനയിൽ സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് പരണം

തെലങ്കാനയിൽ ട്വിസ്റ്റ്; മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയിൽ

അവിഭക്ത ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്റെ മുൻ ഡപ്യൂട്ടി മുഖ്യമന്ത്രിയുടെ ഭാര്യയാണ് കളം മാറ്റി ചവുട്ടിയത്

PRIYA WARRIER
പ്രിയ വാര്യർക്കെതിരെയുള്ള കേസ് റദ്ദാക്കി സുപ്രീംകോടതി

മതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണം ഉന്നയിച്ച് തെലങ്കാന പൊലീസ് റജിസ്റ്റർ ചെയ്ത എഫ്ഐആർ ആണ് റദ്ദാക്കിയത്

വിശ്വ ഹിന്ദു പരിഷത്തിന്‍റെ ശ്രീരാമ രഥയാത്രയ്ക്ക് തെലങ്കാനയിൽ വിലക്ക്; ഹൈക്കോടതി ശരിവച്ചു

രഥയാത്രക്ക് അനുമതി നിഷേധിച്ച തെലങ്കാന പൊലീസിന്റെ വിധിയെ ശരിവയ്ക്കുകയാണ് കോടതി ചെയ്തത്

Sai Pallavi, sai pallavi ad, sai pallavi advertisement, sai pallavi pimple, sai pallavi fairness cream, Sai Pallavi Athiran, Sai Pallavi latest photos, അതിരൻ, സായ് പല്ലവി, Sai pallavi next , sai pallavi films
എന്നെ ‘മലയാളി’ എന്ന് വിളിക്കരുത്: മാധ്യമപ്രവര്‍ത്തകരെ തിരുത്തി സായി പല്ലവി

മലയാളി എന്ന് വിളിക്കരുതെന്നും തമിഴ് പെണ്‍കുട്ടി എന്ന് വിളിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിച്ചു

രാഖിയേക്കാള്‍ പ്രാധാന്യം ഹെല്‍മറ്റിന്; രക്ഷാ ബന്ധന് തെലങ്കാന മന്ത്രിക്ക് സഹോദരി നല്‍കിയത് ഹെല്‍മറ്റ്

സഹോദര സ്നേഹത്തിനും കരുതലിനും ഇതിനേക്കാള്‍ വലിയ സമ്മാനം വേറെ ഇല്ലെന്ന സന്ദേശം അറിയിച്ചാണ് രാഖിക്ക് പകരം ഹെല്‍മറ്റിന് പ്രാധാന്യം നല്‍കി എംപി മാതൃകയായത്

‘കാതല്‍ മന്നന്‍’ ആയി ദുല്‍ഖര്‍ സല്‍മാന്‍; ‘മഹാനദി’ ടീമിന്റെ ജന്മദിന സമ്മാനം

തമിഴിലും തെലുങ്കിലുമായി ഒരുക്കുന്ന മഹാനദിയില്‍ ജമിനി ഗണേശനായാണ് ദുല്‍ഖര്‍ വേഷമിടുന്നത്

അമ്മയും സഹോദരിയും നോക്കി നില്‍ക്കെ എട്ടു വയസുകാരന്‍ അമിതവേഗത്തില്‍ വന്ന ബൈക്കിടിച്ച് മരിച്ചു

അമ്മയ്ക്കും സഹോദരിക്കും ഒപ്പം ബന്ധു വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം ഉണ്ടായത്

ഞെട്ടിത്തരിച്ച് ടോളിവുഡ്: മയക്കുമരുന്ന് കേസില്‍ തെലുഗ് താരങ്ങള്‍ക്കെതിരെ എക്സൈസ് നോട്ടീസ്

മയക്കുമരുന്ന് റാക്കറ്റില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിന്നും സിനിമാപ്രവര്‍ത്തകരുടെ വിവരങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്