scorecardresearch
Latest News

Theft

മോഷണം അഥവാ കളവ് ഒരു ക്രിമിനൽ കുറ്റമാണ്. സ്വന്തം ഉടമസ്ഥതതയിലല്ലാത്ത അന്യന്റെ പണമോ വസ്തുവകകളോ അയാളുടെ സമ്മതമോ അനുവാദമോ ഇല്ലാതെ അപഹരിക്കുന്നതാണ് മോഷണം. മോഷണം നടത്തിയ ആളെ മോഷ്ടാവ് എന്നോ കള്ളൻ എന്നോ വിളിക്കുന്നു.

Theft News

Bank robbery, Thunivu movie, Robber inspired by Thunivu movie, man attempts robbery after watching Thunivu, Tamil Nadu Dindigul bank robbery
‘തുനിവ്’ തുണയായില്ല; സിനിമ കണ്ട് ബാങ്ക് കവര്‍ച്ചയ്ക്കിറങ്ങിയ യുവാവ് അറസ്റ്റില്‍

തമിഴ്നാട് സ്വദേശിയായ കലീല്‍ റഹ്‌മാന്‍ എൻജിനീയറിങ് ബിരുദധാരിയാണു ബാങ്ക് കവർച്ചാ ശ്രമത്തിനിടെ പിടിയിലായത്

Antony Raju, LDF,motor,vehicle
Top News Live Updates: വാഹനങ്ങളുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ മുന്‍ഗണനാ ക്രമത്തില്‍ : മന്ത്രി

മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഗതാഗത കമ്മീഷണറോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

Viral Video, parrot theft
മാധ്യമപ്രവര്‍ത്തകന്റെ ഇയര്‍ഫോണ്‍ പൊക്കി തത്ത; വൈറല്‍ മോഷണം, വീഡിയോ

പ്രാദേശിക മോഷണങ്ങള്‍ വര്‍ധിക്കുന്നതിനെക്കുറിച്ച് ചിലിവിഷന്‍ ചാനലിലൂടെ ലൈവ് റിപ്പോര്‍ട്ടിങ് നടത്തുകയായിരുന്നു നിക്കോളാസ് ക്രും എന്ന മാധ്യമപ്രവര്‍ത്തകന്‍

INS Vikrant, Indian Navy, Theft case, NIA
ഐ എന്‍ എസ് വിക്രാന്തിലെ മോഷണം: ഇരു പ്രതികള്‍ക്കും തടവ് ശിക്ഷ

2019 സെപ്റ്റംബറിലാണ് ഐ എന്‍ എസ് വിക്രാന്തില്‍ മോഷണം നടന്നത്. കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കുകള്‍ ഉൾപ്പെടയുള്ള ഹാർഡ്‌വേറുകളാണു ബിഹാർ, രാജസ്ഥാൻ സ്വദേശികളായ പ്രതികൾ കവർന്നത്

IMEI Number
എന്താണ് ഐഎംഇഐ നമ്പര്‍? ഫോണ്‍ മോഷണക്കേസുകളില്‍ എങ്ങനെ നിര്‍ണായകമാകുന്നു

മൊബൈല്‍ ഫോണ്‍ മോഷണ കേസുകളുടെ എണ്ണത്തില്‍ പോയ വര്‍ഷത്തേക്കാള്‍ 11-15 ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്

spirt theft case, travancore sugars and chemicals, jawan rum,awan production, Jawan liquor, TCS factory production, ie malayalam
‘ജവാന്‍’ വീണ്ടുമെത്തുന്നു, തിങ്കളാഴ്ച മുതല്‍ ഉത്പാദനം; മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍

പുതിയ ജനറല്‍ മാനേജരെ നിയമിച്ച് താത്കാലിക ചുമതല നല്‍കിയാകും മദ്യ ഉത്പാദനം പുനരാരംഭിക്കുക

ഇങ്ങനെയും ചില കള്ളന്‍മാര്‍; പ്രാര്‍ത്ഥിച്ച ശേഷം വിഗ്രഹത്തിന്റെ കിരീടം അടിച്ചുമാറ്റി, വീഡിയോ

ആരും വരുന്നില്ലെന്ന് ഉറപ്പിച്ച ശേഷം ദേവ വിഗ്രഹത്തിന്റെ കിരീടം ഇയാള്‍ അടിച്ചുമാറ്റുന്നു

നൈസാം മ്യൂസിയത്തിൽനിന്നും കോടികൾ വിലമതിക്കുന്ന സ്വർണ ടിഫിൻ ബോക്‌സും കപ്പും സോസറും മോഷണം പോയി

രണ്ടു കിലോ തൂക്കമുളള സ്വർണ്ണത്തി​​​ന്റെ ടിഫിൻ ബോക്​സ്​, വജ്രം, എമറാള്‍ഡ്, പത്​മരാഗം എന്നിവ പതിച്ച കപ്പ്​, സോസര്‍, സ്പൂണ്‍ എന്നിവയാണ്​ മോഷണം പോയത്​

സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റ്; ഏരൂരിലെ വീടുകളിൽ സ്റ്റിക്കർ പതിച്ചത് അവരല്ല

കാസർഗോഡ് ജില്ലയിലെ പൈക്കയിലും തിരുവനന്തപുരത്ത് അമ്പലമുക്കിലും വീടുകളിൽ സ്റ്റിക്കർ പതിച്ച് കണ്ടെത്തിയിട്ടുണ്ട്