scorecardresearch
Latest News

Theatre

ഒരു കൂട്ടം കലാകാരുടെ കൂട്ടമായ പ്രയത്നത്തിലൂടെ അവതരിപ്പിക്കപ്പെടുന്ന ഒരു കലാരൂപമാണ് തിയേറ്റർ (Theatre)- യഥാർഥത്തിൽ സംഭവിച്ചതോ ഭാവനാസൃഷ്ടമോ ആയ ഒരു സംഭവം പ്രേക്ഷകർക്കുമുന്നിൽ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. ആംഗ്യം, സംസാരം, പാട്ടുകൾ, സംഗീതം, നൃത്തം എന്നീ മാദ്ധ്യമങ്ങളിലൂടെയാണ് പ്രേക്ഷകരുമായി അവതരിപ്പിക്കുന്നവർ സംവദിക്കുന്നത്.

Theatre News

outside food in movie halls, cinema halls food allowed, cinema halls, supreme court
സിനിമാ തിയറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണപാനീയങ്ങള്‍ വിലക്കാം: സുപ്രീം കോടതി

ഭക്ഷണവും പാനീയങ്ങളും കൊണ്ടുവരുന്നതു നിയന്ത്രിക്കാന്‍ ഉടമയ്ക്ക് അവകാശമുണ്ടെന്നു പറഞ്ഞ കോടതി, തിയറ്ററിൽ ലഭ്യമായവ കഴിക്കണമോ വേണ്ടയോ എന്നതു പ്രേക്ഷകരുടെ അവകാശമാണെന്നും കൂട്ടിച്ചേർത്തു

Vijayakumari, actress Vijayakumari, O Madhavan, Mukesh
വേഷങ്ങൾ കാത്തിരിക്കുന്നു, ഇനിയും അഭിനയിക്കണം; വിജയകുമാരിയുമായി ദീർഘ സംഭാഷണം

12-ാം വയസ്സിൽ നാടകലോകത്തേക്ക്…. അരങ്ങിൽ സപ്തതി പൂർത്തിയാക്കുമ്പോൾ 10028 ലേറെ വേദികളിൽ വിജയകുമാരി നാടകം അവതരിപ്പിച്ചു കഴിഞ്ഞു, ഒപ്പം അമ്പതോളം സിനിമകൾ, സീരിയലുകൾ… സമാനതകളില്ലാത്ത ജീവിതം പറഞ്ഞ്…

Cinema-Hall, explained
എപ്പോഴാണ് ഒരു സിനിമയെ നികുതി രഹിതമായി പ്രഖ്യാപിക്കുന്നത്? എന്താണ് അതിന്റെ ഗുണം?

ഒരു സിനിമ സാമൂഹിക പ്രസക്തിയുള്ളതും പ്രചോദനാത്മകവുമായ വിഷയം സംസാരിക്കുന്നുണ്ടെങ്കിൽ, അത് കൂടുതൽ പ്രേക്ഷകർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ സംസ്ഥാന സർക്കാരുകൾ ചില സമയങ്ങളിൽ അവയെ നികുതിയിൽ നിന്ന്…

എഴുപതുകളിൽ നിന്നൊരു നാടകക്കാരൻ: മധു മാസ്റ്റർക്കൊരു യാത്രാ വന്ദനം

അടിയന്തിരാവസ്ഥക്കാലത്തെ ജയിൽവാസത്തിനിടെ മധു മാഷ് എഴുതിയ പടയണി എന്നു നാടകവുമായാണ് പിന്നീട് ക്ഷുബ്ധ യൗവനത്തിന്റെ ദശകം എന്നു വിളിക്കപ്പെട്ട ആ തിളയ്ക്കുന്ന കാലത്തിലേക്ക് ഞങ്ങളിറങ്ങുന്നത്. അന്തരിച്ച നാടക-സാംസ്കാരിക…

തിയേറ്ററുകള്‍ അടച്ചിടാനുള്ള തീരുമാനം; ഫിയോക്കിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

50 ശതമാനം സീറ്റിങ് കപാസിറ്റിയില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാണ് ഉടമകളുടെ ആവശ്യം

Kerala Covid, Theatre, Kerala High Court
ഞായറാഴ്ചകളില്‍ തിയറ്റര്‍ തുറക്കാന്‍ അനുവദിക്കണെന്ന് ഹര്‍ജി; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

50% ശതമാനം സീറ്റുകളിൽ പ്രവേശനം അനുവദിക്കണമെന്നാണ് തിയറ്റര്‍ ഉടമകളുടെ ഹര്‍ജിയിലെ ആവശ്യം

തിയേറ്ററുകൾ മറ്റന്നാൾ മുതൽ; മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് സിനിമാലോകം

വിവിധ സിനിമാസംഘടനകളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചകൾക്ക് ഒടുവിലാണ് തിയേറ്ററുകൾ തുറക്കാൻ ധാരണയായത്

Cinema Theatre Entertainment Charges , Cinema Theatre Entertainment taxes, Kerala government, mohanlal, pinarayi vijayan, വിനോദ നികുതി, Indian express malayalam, IE malayalam
ചലച്ചിത്ര മേഖലയ്ക്ക് ആശ്വാസം; വിനോദ നികുതി സർക്കാർ ഒഴിവാക്കും

മലയാള സിനിമയ്ക്ക്‌ ഊർജ്ജം പകരുന്ന ഇളവുകൾ പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് മോഹൻലാലും രംഗത്ത് എത്തിയിട്ടുണ്ട്

theatres, cinema halls, master, tamil nadu, chennai news, tamil nadu theatres, theaters, tamil nadu theaters
തമിഴ്‌നാട്ടിലെ തിയേറ്ററുകളിൽ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കാൻ തീരുമാനം

പകുതി സീറ്റുകളിൽ മാത്രം കാണികളെ പ്രവേശിപ്പിക്കാൻ അനുവദിച്ചു കൊണ്ട് പ്രദർശനം തുടരുന്നത് കടുത്ത നഷ്ടമുണ്ടാകുന്നതിനാൽ നിയന്ത്രണം നീക്കണമെന്ന് തീയേറ്റർ ഉടമകൾ ആവശ്യപ്പെട്ടിരുന്നു

film, cinema hall, cinema, multiplex, movie hall, cinema theatre, theatre, unlock, reopening, ie malayalam
രാജ്യത്ത് ഇന്ന് മുതൽ സിനിമാ തിയറ്ററുകൾ പ്രവർത്തനം പുനരാരംഭിക്കും, കേരളത്തിൽ തുറക്കില്ല

കോവിഡ് വ്യാപനം ഉണ്ടാകാൻ കാരണമാകത്ത വിധത്തിൽ എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നു കേന്ദ്ര പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവദേദ്ക്കർ അഭ്യർത്ഥിച്ചു

Malayalam films, film shooting, Kerala film chamber
15 സംസ്ഥാനങ്ങളിലെ തിയറ്ററുകൾ ഒക്ടോബർ 15ന് തുറക്കും; സർക്കാർ തീരുമാനം കാത്ത് കേരളം

കോവിഡ് ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം തിയറ്ററുകളിൽ 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റി മാത്രമേ അനുവദിക്കുകയുള്ളൂ

Loading…

Something went wrong. Please refresh the page and/or try again.