scorecardresearch

The Great Father

2017−ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ്‌ ഫാദർ . ഓഗസ്റ്റ്‌ സിനിമയുടെ ബാനറിൽ ഹനീഫ് അദേനി സംവിധാനം ചെയ്ത് പൃഥ്വിരാജ്, ആര്യ, സന്തോഷ് ശിവൻ, ഷാജി നടേശൻ എന്നിവർ നിർമ്മാണം നിർവഹിച്ചു.

The Great Father News

mammootty, great father
50 കോടി ക്ലബിൽ ഗ്രേറ്റ് ഫാദറും; നന്ദി അറിയിച്ച് മമ്മൂട്ടി

നേരത്തെ അതിവേഗത്തിൽ 20 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോർഡും ഗ്രേറ്റ് ഫാദർ സ്വന്തമാക്കിയിരുന്നു

kaatru veliyidai, great father, mani ratnam, mammootty
കാട്ര് വെളിയിടൈയും ഗ്രേറ്റ് ഫാദറും ഉൾപ്പെടെ പുതിയ സിനിമകൾ ഇന്റർനെറ്റിൽ

തമിഴ് സിനിമാലോകം ഇപ്പോൾ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നത് തമിള്‍ റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിൽ നിന്നാണ്

The Great Father, mammootty, actor, malayalam movie
ഗ്രേറ്റ് ഫാദർ സിനിമയുടെ വിജയത്തിന്റെ അവകാശികൾ പ്രേക്ഷകരാണെന്ന് മമ്മൂട്ടി

ഗ്രേറ്റ് ഫാദർ പുതിയ വിജയഗാഥകൾ രചിക്കുന്നുവെന്നതിൽ സന്തോഷമുണ്ട്. സിനിമ കണ്ട് പ്രേത്സാഹിപ്പിച്ച് സിനിമയെ വിജയമാക്കി പുതിയ വിജയ ചരിത്രങ്ങളുണ്ടാക്കിയതും പ്രേക്ഷകരാണ്. അവർക്കാണ് ഈ സിനിമയുടെ വിജയത്തിന്റെ അവകാശം-…

The great Father, ദി ഗ്രേറ്റ് ഫാദർ, Mammootty, Mammootty Fans, Kerala Film Fans, ദി ഗ്രേറ്റ് ഫാദർ റിലീസ്, The great Father Release
പുലിമുരുകനെ വീണ്ടും വെട്ടി മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ

അതിവേഗത്തിൽ 20 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമെന്ന റെക്കോഡാണ് ഗ്രെയിറ്റ് ഫാദർ സ്വന്തമാക്കിയിരിക്കുന്നത്

ഗ്രേറ്റ് ഫാദറിന് മുമ്പില്‍ പുലിമുരുകന്‍ വഴിമാറി: ആദ്യദിനം നേടിയത് റെക്കോര്‍ഡ് കലക്ഷന്‍

കേരളത്തില്‍ മാത്രം 202 സ്ക്രീനുകളിലായിരുന്നു ഗ്രേറ്റ് ഫാദര്‍ റിലീസ് ചെയ്തിരുന്നത്. 958 പ്രദര്‍ശനങ്ങളാണ് ഇന്നലെ മാത്രം ഉണ്ടായത്

great father, mammootty
ഡേവിഡ് നൈനാന്റെ ഹൈപ്പിൽ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ

തോക്കുകള്‍ കഥ പറയുന്ന, രക്തത്തിന്‍റെ മണമുള്ള ബോംബെയിലെ അധോലോക നായക കഥാപാത്രത്തെ തേടി തിയറ്ററില്‍ കയറുന്ന പ്രേക്ഷകന്‍റെ മുന്‍വിധികളെ തട്ടിത്തെറിപ്പിക്കുന്നതാണ് ഡേവിഡ് നൈനാന്‍റെ കഥാപാത്ര നിര്‍മ്മിതി

പൃഥ്വിയണ്ണന്‍ മാറ്റി പിടിച്ചു, ദി ഗ്രേറ്റ്‌ ഫാദറിന്‍റെ പോസ്റ്റ്‌ മലയാളത്തില്‍

പൃഥ്വിരാജിന്‍റെ ഫേസ് ബുക്ക്‌ പോസ്റ്റുകള്‍ ട്രോളര്‍മാര്‍ക്കെന്നും ആഘോഷമാണ്. പൃഥ്വിയുടെ ഇംഗ്ലീഷ് ഭാഷയും മലയാളിയും തമ്മിലുള്ള പോരാട്ടം ആരംഭിക്കുന്നത് അദ്ദേഹത്തിന്‍റെ വിവാഹവേളയിലാണെങ്കിലും അത് കൊഴുത്തത് ഫേസ് ബുക്കിലാണ്. മലയാളി…

The great Father, ദി ഗ്രേറ്റ് ഫാദർ, Mammootty, Mammootty Fans, Kerala Film Fans, ദി ഗ്രേറ്റ് ഫാദർ റിലീസ്, The great Father Release
‘ദി ഗ്രേറ്റ് ഫാദര്‍’ എല്ലാ തരം പ്രേക്ഷകരുടേയും അഭിരുചിക്കനുസരിച്ചുള്ള സിനിമയായിരിക്കുമെന്ന് പൃഥ്വിരാജ്

ഒരു പുതുമുഖ സംവിധായകനും തിരക്കഥാകൃത്തുമായ ഹനീഫ് അദേനിയെ ഞങ്ങൾ നാളെ മലയാള സിനിമയ്ക് സമ്മാനിക്കുന്നതായും പൃഥ്വി

‘ഗ്രേറ്റ് ഫാദറിനും’ രക്ഷയില്ല: റിലീസിന് മുമ്പേ സെന്‍സര്‍ കോപ്പിയിലെ നിര്‍ണായക ദൃശ്യങ്ങള്‍ ചോര്‍ന്നു

മമ്മൂട്ടിയും, സ്നേഹയും അഭിനയിച്ച ഭാഗങ്ങളാണ് ഇന്നലെയോടെ ചോര്‍ത്തി നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്

ഗ്രേറ്റ് ഫാദറിന് ‘ഗ്രേറ്റ്’ റിലീസ് ഒരുക്കി മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍

മാർച്ച് 30ന് കേരളത്തിലെ 150ല്‍പരം തിയറ്ററുകളിലാണ് ആരാധകര്‍ക്കായി ‘ദ ഗ്രേറ്റ് ഫാദറിന്റെ’ പ്രത്യേക ഷോ നടത്തുന്നത്

അതിശയിപ്പിക്കുന്ന ലുക്കിൽ ഡേവിഡ് നൈനാൻ വീണ്ടും

കൊച്ചി: ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രത്തിൽ മമ്മൂട്ടിയുടെ അതിശയിപ്പിക്കുന്ന ലുക്ക് ഇതിനോടകം തന്നെ മലയാളക്കരയുടെ ചർച്ചാ വിഷയമായി മാറി. ഒന്നൊന്നായി…

The Great Father, mammootty, actor, malayalam movie
മമ്മൂട്ടിയുടെ ദി ഗ്രേറ്റ് ഫാദർ മാർച്ചിൽ തിയേറ്ററുകളിൽ

മമ്മൂട്ടി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ചിത്രം അനൗൺസ് ചെയ്ത നാൾക്കു മുതമേ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ വർഷം ഏവരും കാത്തിരിക്കുന്ന…

The Great Father Videos

ആ ക്രെഡിറ്റും ടിനി ടോമിന് കൊടുക്കേണ്ട! ഗ്രേറ്റ് ഫാദറില്‍ ഡ്യൂപ്പില്ലാതെ മമ്മൂട്ടി ചെയ്ത സംഘട്ടനരംഗം പുറത്ത്

ചില ചിത്രങ്ങളില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയി അഭിനയിച്ചെന്ന കാരണം കൊണ്ടാണ് ഇത്തവണയും സംഘട്ടനം ചെയ്തത് ടിനി ടോം ആണെന്ന തരത്തില്‍ പ്രചരണം നടന്നത്

Watch Video
the great father, mammooty, david ninan
തരംഗമായി മമ്മൂട്ടി ഫാൻസ് ഒരുക്കിയ ദി ഗ്രേറ്റ് ഫാദർ ട്രെയിലർ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രമാണ് ദി ഗ്രേറ്റ് ഫാദർ. ഡേവിഡ് നൈനാൻ എന്ന കഥാപാത്രമായാണ് മമ്മുട്ടി ചിത്രത്തിലെത്തുന്നത്

Watch Video
the great father
ഇടിയും തോക്കും മാത്രമല്ല കുട്ടിക്കളിയുമുണ്ട് ദി ഗ്രേറ്റ് ഫാദറിൽ; പാട്ട് കാണാം

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന മമ്മുട്ടി ചിത്രം ദി ഗ്രേറ്റ് ഫാദറിലെ ആദ്യ വിഡിയോ ഗാനമെത്തി. ഇടിയും വെടിയും മാത്രമല്ല കുട്ടികളുടെ ആഘോഷവും കുസൃതികളുമുണ്ട് ഗ്രേറ്റ് ഫാദറിൽ എന്ന്…

Watch Video