
ബലാത്സംഗവും ലൈംഗികതയും തമ്മില്‍ ബന്ധമില്ല, അത് ആണത്തത്തിന്റെ അധികാരപ്രയോഗം മാത്രമാണെന്ന് തസ്ലിമ നസ്രീന്‍
മൗലികവാദത്തിനും സ്ത്രീവിരോധത്തിനുമെതിരെയുള്ള തന്റെ സമരം മരണം വരെ തുടരുമെന്ന് തസ്ലീമ നസ്രീന്‍
വ്യാജ ചിത്രങ്ങള്‍ കണ്ടെത്തിയ നിരവധി വെബ്സൈറ്റുകള്‍ ഇത് ചൂണ്ടിക്കാട്ടിയതോടെ തസ്ലിമയ്ക്കെതിരെ സോഷ്യല്‍മീഡിയയില്‍ ആക്രമണം കടുത്തു
ബംഗ്ലാദേശ് വിട്ടതിനെ തുടർന്ന് അമേരിക്കയിലും യൂറോപ്പിലും താമസമാക്കിയ തസ്ളീമ ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയിരുന്നു