
സൗഭാഗ്യയുടെ മകൾ സുദർശനയെ കളിപ്പിക്കുകയാണ് താരകല്യാൺ
തൊണ്ടയ്ക്ക് ഒരു മേജർ സർജറി നടന്നതിനെ തുടർന്ന് കുറച്ചുനാൾ വിശ്രമത്തിലായിരുന്നു താര കല്യാൺ
മകളെയും പേരക്കുട്ടിയെയും കെട്ടിപ്പിടിച്ചു കരയുന്ന താരാകല്ല്യാണിനെ വീഡിയോയില്‍ കാണാം
മകൾക്കും പേരകുട്ടിയ്ക്കുമൊപ്പം ഉത്സാഹത്തോടെ ഡാൻസ് ചെയ്യുന്ന സുബലക്ഷ്മിയമ്മയെ വീഡിയോയിൽ കാണാം
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പകര്‍ത്തിയ ചിത്രങ്ങളാണ് സൗഭാഗ്യ പങ്കുവച്ചിരിക്കുന്നത്.
ഒരു ആഗ്രഹത്തിന്റെ പുറത്താണ് തന്റെ വിവാഹ ഫോട്ടോയിലേത് പോലെ മകളെ അണിയിച്ചൊരുക്കുന്നതെന്ന് താര കല്യാൺ
തൈറോയിഡ് നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലാണ് താര കല്യാൺ
ബുധനാഴ്ചയാണ് താര കല്യാണിന് തൊണ്ടയ്ക്കൊരു മേജർ സർജറി നടന്നത്
ബുധനാഴ്ചയാണ് ഒരു മേജർ ശസ്ത്രക്രിയയ്ക്കായി താര കല്യാണിനെ തിയേറ്ററിൽ പ്രവേശിപ്പിച്ചത്
ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റും മുൻപ് പേരക്കുട്ടിയെ താലോലിക്കുന്ന താര കല്യാണിനെ ചിത്രത്തിൽ കാണാം
കഴിഞ്ഞ ആഴ്ചയാണ് താരയുടെ ഭര്‍ത്താവ് രാജാ റാം അന്തരിച്ചത്. രാജാ റാമിന്റെ അക്കൗണ്ട് റിമംബറിംഗ് ഫീച്ചറിന് താഴെ വന്നിട്ടുമില്ല
സിനിമയിലും ടെലിവിഷനിലും വളരെ വിജയകരമായ കരിയര്‍ അല്ല അച്ഛന് ഉണ്ടായിരുന്നതെങ്കിലും അദ്ദേഹത്തെ തീര്‍ത്തും അറിയപ്പെടാത്തവനായി ചിത്രീകരിക്കരുതെന്നും ഇത് വേദനിപ്പിക്കുന്നതായും സൗഭാഗ്യ