
ഒളിവില്‍ പോയിരുന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു
ഇന്നലെ വൈകിട്ട് നാല് മണിയോടെ സിറ്റി സെന്ററിന് സമീപമായിരുന്നു സംഭവം
നവംബര്‍ മൂന്നാം തീയതിയായിരുന്നു കാറില്‍ ചാരി നിന്നതിന് രാജസ്ഥാന്‍ സ്വദേശിയായ ബാലനെ മുഹമ്മദ് ശിഹ്ഷാദ് ചവിട്ടി പരിക്കേല്‍പ്പിച്ചത്
കഴിഞ്ഞ ദിവസം തലശേരിയില്‍ വച്ചാണ് രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടിക്ക് മര്‍ദനമേറ്റത്
സ്വിറ്റ്‌സര്‍ലാന്‍ഡ് ട്വന്റി20 ടീമില്‍ ഇടംപിടിച്ച അര്‍ജുന്‍ വിനോദും അശ്വിന്‍ വിനോദും ലോക കപ്പ് യോഗ്യതാ മത്സരങ്ങൾക്കായി തയാറെടുക്കുകയാണ്
സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും സംസ്കാരം
പി.ജയരാജനും ടി.വി.രാജേഷും അടക്കം ഇരുപത്തിയെട്ട് മുതല്‍ മുപ്പത്തിമൂന്ന് വരെ പ്രതികള്‍ വിടുതല്‍ ഹർജി നല്‍കും
അച്ഛനും അമ്മയും തമ്മിലുണ്ടായ വഴക്ക് അഭിനെ മാനസികമായി തളര്‍ത്തിയിരുന്നു
തലശ്ശേരിയില്‍ നേതാക്കളുടെ വീടുകള്‍ക്കുനേരെ കഴിഞ്ഞ ദിവസം രാത്രി ബോംബേറുണ്ടായിരുന്നു
കണ്ണൂരില്‍ അതീവജാഗ്രതാ നിര്‍ദേശം നിലനില്‍ക്കെയാണ് നീന്തല്‍മത്സരം സംഘടിപ്പിച്ചത്
കണ്ണൂർ ജില്ലയിലെ മെഡിക്കൽ കോളേജുകൾ ഒഴികെയുള്ള കോളേജുകളും ജൂൺ അഞ്ചിന് മാത്രമേ തുറക്കുകയുള്ളൂ
മൂന്ന് പേര് മൂന്ന് മാസത്തിനുള്ളിലും ഒരാള്‍ ആറ് വര്‍ഷം മുമ്പുമാണ് മരിച്ചത്
കാരായി സഖാക്കളെ സ്വതന്ത്രരാക്കണമെന്നും മേഘ കാരായി
ഡിജിപിയെ മാറ്റണമെന്ന് വിഎസ്. പൊലീസിനെ കുറിച്ച് മൗനം പാലിച്ച് സിബിഐയെ കുറ്റപ്പെടുത്തി സംസ്ഥാന കമ്മിറ്റി