
അടിയന്തരാവസ്ഥ മുതൽ ഗുജറാത്ത് കലാപം വരെയുള്ള ചരിത്ര പാഠങ്ങൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇല്ലാതാക്കിയെന്ന ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടിനോട് പ്രതികരിച്ചുകൊണ്ടാണ് ജെഡിയു ദേശിയ വക്താവിന്റെ പരാമർശം
ഇന്ത്യൻ എക്‌സ്‌പ്രസ് ആറ് മുതൽ 12 വരെയുള്ള ക്ലാസുകളിലെ ചരിത്രം, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി തുടങ്ങിയ 21 പാഠപുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിക്കുകയും അതിലെ മാറ്റങ്ങൾ പരിശോധിക്കുകയും ചെയ്തു
കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിര്‍ദ്ദേശം കൈമാറി
പ്ലസ് ടു ക്ലാസിലെ ഇംഗ്ലീഷ് മീഡിയം വിഭാഗത്തിനാണ് പുസ്തകം ലഭിച്ചത്
സ്‌കൂളുകളില്‍ 200 പ്രവൃത്തി ദിവസങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം
ലോക സുന്ദരിയേയും, ആഗോള സുന്ദരിയേയുമൊക്കെ തെരഞ്ഞെടുക്കുന്നത് ഈ ആകാരഘടന പരിഗണിച്ചാണെന്ന് പറഞ്ഞാണ് പാഠപുസ്തകത്തിലെ വിചിത്രവാദത്തെ ന്യായീകരിക്കുന്നത്
പ്രകൃതിയേയും ജീവനേയും കുറിച്ച് കുട്ടികള്‍ക്ക് വിശദീകരിച്ച് കൊടുക്കേണ്ട ഭാഗത്താണ് ‘എങ്ങനെ ഒരു പൂച്ചയെ കൊല്ലാം’ എന്ന് വിശദീകരിക്കുന്നത്