
ഇന്ത്യ ഉയർത്തിയ 76 റൺസ് വിജയലക്ഷ്യം 18.5 ഓവറിൽ ഓസീസ് മറികടന്നു
ഇന്ത്യന്‍ താരങ്ങളുടെ പരാതിയെ തുടര്‍ന്ന് 10 മിനിറ്റോളം കളി തടസപ്പെട്ടിരുന്നു. ഒരു കൂട്ടം കാണികളെ സ്റ്റേഡിയത്തില്‍ നിന്ന് പുറത്താക്കിയതിന് ശേഷമായിരുന്നു മത്സരം പുനരാരംഭിച്ചത്
വാലറ്റത്തെ കൂട്ടുപിടിച്ചും മധ്യനിരയില്‍ മികവ് കാട്ടിയും ലോകത്തിലെ മികച്ച ബോളിങ് നിരയെ നേരിട്ടും ടെസ്റ്റില്‍ കോഹ്ലി ഇന്ത്യക്ക് സമ്മാനിച്ചത് അസുലഭ നിമിഷങ്ങളായിരുന്നു
മായങ്ക് അഗർവാൾ, ശുഭ്മാന്‍ ഗിൽ, ചേതേശ്വര്‍ പൂജാര, ക്യാപ്റ്റൻ അജിങ്ക്യ രഹാനെ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്
രോഹിത് ശർമ സെഞ്ചുറിയും ചേതേശ്വർ പൂജാര, റിഷഭ് പന്ത്, ശർദുൽ ഠാക്കൂർ എന്നിവർ അർദ്ധസെഞ്ചുറിയും നേടി
ആദ്യ ഇന്നിങ്സിൽ പുൾ ഷോട്ടിന് ശ്രമിച്ചു 36 റൺസിൽ പുറത്തായതിനോട് പ്രതികരിക്കുകയായിരുന്നു രോഹിത്
India vs England (IND vs ENG) Test Series 2021 Schedule: പരിശീലനത്തിനിടയിൽ തലയിൽ പന്ത് കൊണ്ട മായങ്ക് അഗർവാളിനും ആദ്യ മത്സരം നഷ്ടമാകും
കോഹ്‌ലിയെ സംബന്ധിച്ച് ഇംഗ്ലണ്ടിൽ ടെസ്റ്റ് മത്സരം ജയിക്കുക എന്നത് മറ്റെവിടെയും ജയിക്കുന്നത് പോലെയാണ്
ഇതോടെ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 3-1 ന് സ്വന്തമാക്കി
വാഷിങ്ടൺ സുന്ദർ അർധ സെഞ്ചുറി നേടിയിട്ടുണ്ട്
രണ്ടാം ഇന്നിങ്സിൽ 7.4 ഓവറിൽ ഒരു വിക്കറ്റും നഷ്ടപ്പെടാതെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഇതോടെ പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും ഒപ്പമെത്തി. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ജയിച്ചിരുന്നു
134 പന്തുകളിൽ നിന്നും 14 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് അശ്വിൻ സെഞ്ചുറി തികച്ചത്
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 555 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്
നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് വെറും 47 റൺസാണ് കൂട്ടിച്ചേർക്കാനായത്. ഇതിനിടയിൽ ബാക്കിയുണ്ടായിരുന്ന 6 വിക്കറ്റുകളും നഷ്ടമായി
മായങ്ക് അഗർവാൾ മാത്രമാണ് ഇന്ത്യൻ നിരയിൽ ഇന്നു തിളങ്ങിയത്. ടെസ്റ്റിലെ നാലാം അർധ സെഞ്ചുറിയാണ് മായങ്ക് ഇന്നു തികച്ചത്
പരുക്ക് ഭേദമാകാത്തതിനാലാണ് രോഹിത്തിന് ടെസ്റ്റ്, എകദിന മത്സരങ്ങൾ നഷ്ടമായത്
സത്യജിത് റേയുടെ സിനിമകളിലെ മിതത്വം നിറഞ്ഞ പശ്ചാത്തലത്തിനു പകരം കരൺ ജോഹർ സിനിമകളിലെ അർഥമില്ലാത്ത ആർഭാട സെറ്റുകൾ പോലെ ആകുമോ പിങ്ക് ബോൾ ക്രിക്കറ്റും?
കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ ആദ്യത്തെ ഡേ-നൈറ്റ് മത്സരം കളിക്കുന്നത്
ഒന്നാം ഇന്നിങ്സ് ഇന്ത്യ 493 റൺസിന് ഡിക്ലയർ ചെയ്തിരുന്നു. 343 റൺസ് വഴങ്ങി രണ്ടാം ഇന്നിങ്സ് ആരംഭിച്ച ബംഗ്ലാദേശിന്റെ തുടക്കം തകർച്ചയോടെയായിരുന്നു
Loading…
Something went wrong. Please refresh the page and/or try again.