മലാലയെ വെടിവച്ച താലിബാൻ ഭീകരൻ മുല്ല ഫസലുല്ല യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
2010 നുശേഷം നാലു തവണയെങ്കിലും ഫസലുല്ല കൊല്ലപ്പെട്ടതായി വാർത്തകൾ വന്നു
2010 നുശേഷം നാലു തവണയെങ്കിലും ഫസലുല്ല കൊല്ലപ്പെട്ടതായി വാർത്തകൾ വന്നു
താലിബാൻ ഭീകരരാണ് തട്ടിക്കൊണ്ടു പോയതെന്നാണ് പ്രാദേശിക ഭരണകൂടം നൽകുന്ന വിവരം
കാറിൽ യാത്ര ചെയ്യുകയായിരുന്ന ഗുലാം നബി പട്ടേലിനുനേരെ ഭീരർ വെടിയുതിർക്കുകയായിരുന്നു
മൂന്നിടങ്ങളിലായി നടന്ന വെടിവയ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്
ബന്ദിപ്പോറയിലെ ഹാജിൻ പ്രദേശത്ത് ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു
ഇന്നു പുലർച്ചെയോടെയാണ് ഭീകരർ ക്യാംപിൽ നുഴഞ്ഞുകയറി ഭീകരാക്രമണം നടത്താൻ ലക്ഷ്യമിട്ടത്
ഭീകരരുടെ വെടിയേറ്റ പതിനൊന്ന് പേരിൽ ഒരാളാണ് കുഞ്ഞിന് ജന്മം നൽകിയത്
"ഔറംഗസേബിന് കിട്ടേണ്ടിയിരുന്ന ശിക്ഷ കിട്ടിയില്ല."
ദൈവം നിശ്ചയിച്ചതുപോലെ ഈ സന്ദേശം നിങ്ങളിലെത്തുമ്പോൾ ഞാൻ സ്വർഗത്തിൽ ദൈവത്തിന്റെ അതിഥിയായി ഇരിക്കുന്നുണ്ടാവും
കഷ്മീരിൽ ഭീകരതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്
ബാബറി മസ്ജിദ് തകര്‍ത്ത് കാല്‍നൂറ്റാണ്ട് പിന്നിടവേ മുസ്ലിം വികാരം ചൂഷണം ചെയ്യാനായി ഓണ്‍ലൈന്‍ സൈറ്റ് വഴിയാണ് ബുധനാഴ്ച ഭീകരര്‍ ആഹ്വാനവുമായി രംഗത്തെത്തിയത്
ഗ്രാമത്തിലെ ഒരു വീട്ടിൽ തീവ്രവാദികളുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു ഈ ഓപ്പറേഷൻ.