കശ്മീരിൽ ഈ വർഷം കൊല്ലപ്പെട്ടത് 230 ഭീകരർ; സൈന്യം കണക്ക് പുറത്തുവിട്ടു
മെഹബൂബ മുഫ്തി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങിയ ശേഷം സംസ്ഥാനത്ത് ഭീകര ഏറ്റുമുട്ടലുകളിൽ കാര്യമായ കുറവുണ്ടെന്ന് കണക്കുകൾ പറയുന്നു
മെഹബൂബ മുഫ്തി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങിയ ശേഷം സംസ്ഥാനത്ത് ഭീകര ഏറ്റുമുട്ടലുകളിൽ കാര്യമായ കുറവുണ്ടെന്ന് കണക്കുകൾ പറയുന്നു
ഷോപ്പിയാനിൽ ഭീകരരുടെ വെടിയേറ്റാണ് ലാൻസ് നായിക് നസീർ അഹമ്മദ് വാനി ജീവൻ വെടിഞ്ഞത്
നീണ്ട 11 വർഷം അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ച പ്രതി മുൻപ് സജീവ ആർഎസ്എസ് പ്രവർത്തകനായിരുന്നു
കഴിഞ്ഞയാഴ്ച പഞ്ചാബ് പൊലീസ് ആറോ ഏഴോ ജെയ്ഷെ മുഹമ്മദ് ഭീകരര്‍ പഞ്ചാബില്‍നിന്ന് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു
നദിഗാം ഗ്രാമത്തിലെ ഒരു വീട്ടിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്
ഭീകരര്‍ തട്ടിക്കൊണ്ടുപോയ അഞ്ച് കുട്ടികളില്‍ ഒരാളായിരുന്നു ഹുഫൈസ്
ജെയ്ഷെ മുഹമ്മദിന്റെ ഏഴുപേരടങ്ങുന്ന സംഘത്തെ ഫിറോസ്പൂരില്‍ കണ്ടതായാണ് പൊലീസിന് ലഭിച്ച വിവരം
എട്ടു പേരടങ്ങിയ ഭീകരരുടെ സംഘമാണ് ബന്ദിപ്പൂർ ജില്ലയിലെ ഗുറേസ് സെക്ടറിലെ ഗോവിന്ദ് നല്ലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ചത്
രണ്ട് തടവുകാരുടെ മര്‍ദ്ദനമേറ്റ ഹെഡ്ലി ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിലാണെന്ന് റിപ്പോര്‍ട്ട്
കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാക്കിസ്ഥാന് സ്വദേശികളാണെന്നാണ് പൊലീസ് സംശയിക്കുന്നത്
തെക്കൻ കശ്മീരിൽനിന്നുളള രണ്ടുപേരും പാക്ക് സ്വദേശിയായ മറ്റൊരാളുമാണ് കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് വൃത്തങ്ങൾ
ഇസ്ലാമിക് സ്റ്റേറ്റ് ജമ്മു ആന്റ് കശ്മീര്‍ എന്ന ഭീകരസംഘടനയുടെ തലവൻ ദാവൂദ് അഹമ്മദ് സോഫിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്