scorecardresearch
Latest News

Terrorist

ഭീകരവാദത്തിൽ പങ്കെടുത്ത് ജനങ്ങളെ ഭയപ്പെടുത്തുന്ന ആളാണ് തീവ്രവാദി. “ഭീകരവാദം” എന്ന പദങ്ങൾ ആദ്യമായി 18-ാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിപ്ലവകാലത്താണ് നിലവിൽ വന്നത്,

Terrorist News

indian army, jammu kshmir, ie malayalam
ജമ്മു കശ്മീരിലെ ബരാമുള്ളയിലും രജൗരിയിലും ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു

ഇന്നു പുലർച്ചെ രജൗരി ജില്ലയിലെ കാണ്ടി വനത്തിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ വെടിവയ്പുണ്ടായി

praveen nath, transmen, ie malayalam
Malayalam Top News Highlights: പങ്കാളി പ്രവീണിനെ പതിവായി മർദിച്ചിരുന്നവെന്ന ആരോപണവുമായി കുടുംബം

Malayalam Top News Live Updates: കേരളത്തിലെ ആദ്യ ട്രാൻസ്മാൻ ബോഡി ബിൽഡറായ പ്രവീണ്‍ നാഥ് ഇന്നലെയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്

Central Government, Terrorist
പത്ത് പേരെ ഭീകരവാദികളായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഹിസ്ബുൾ മുജാഹിദീൻ (എച്ച്‌എം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), മറ്റ് നിരോധിത സംഘടനകൾ എന്നിവയില്‍ അംഗങ്ങളായവരെയാണ് ഭീകരവാദികളായി പ്രഖ്യാപിച്ചിരിക്കുന്നത്

Jammu kashmir, terroist, indian army, Poonch encounter, Jammu kashmir encounter, latest news, news in malayalam, indian express malayalam, ie malayalam
പൂഞ്ചിലെ ഏറ്റുമുട്ടല്‍ ഏഴാം ദിവസം; മൂന്ന് നാട്ടുകാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തു

നല്‍കിയെന്ന സംശയത്തെത്തുടര്‍ന്ന് ചോദ്യം ചെയ്യലിനുവേണ്ടിയാണു മൂന്നു പേരെ കസ്റ്റഡിയിലെടുത്തത്

Delhi police, Suspected militants held, Delhi news, Delhi terror attack foiled, Sarai kale Khan, Indian express
ഡൽഹിയിൽ രണ്ട് ഭീകരർ പിടിയിൽ; ആക്രമണ പദ്ധതി തകർത്തുവെന്ന് പൊലീസ്

രണ്ട് സെമി ഓട്ടോമാറ്റിക് പിസ്റ്റളുകളും 10 പിസ്റ്റളുകളും അവരുടെ പക്കൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പൊലീസ് പറഞ്ഞു

Pakistan violates ceasefire, വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍, Army officer Killed,കരസേനാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു, Line of Control,നിയന്ത്രണരേഖ, Indian Army, ഇന്ത്യന്‍ കരസേന, Uri sector, ഉറി മേഖല, Baramulla,ബാരാമുള്ള, IE Malayalam,ഐഇ മലയാളം
ജമ്മു കശ്മീരിൽ സൈന്യവുമായുളള ഏറ്റുമുട്ടലിൽ ഭീകര സംഘടനയായ ഹിസ്ബുൾ കമാൻഡർ കൊല്ലപ്പെട്ടു

കശ്മീരിൽ പൊലീസ് തിരഞ്ഞിരുന്ന ഭീകരരിൽ പ്രധാനിയായിരുന്നു നൈകൂ. സ്വകാര്യ സ്കൂളിലെ കണക്ക് അധ്യാപകനായിരുന്ന നൈകൂ 2012 ലാണ് ഭീകര സംഘടനയിൽ ചേരുന്നത്

Pragya singhThakur, പ്രഗ്യാ സിങ് ഠാക്കൂര്‍, India election results 2019, Digvijaya Singh, ദിഗ്വിജയ് സിങ്, BJP, ബിജെപി, CONGRESS, കോണ്‍ഗ്രസ്, BHOPAL, ഭോപ്പാല്‍, 2019 lok sabha result, bip, ബിജെപി, bjp winning, ബിജെപി ജയം, 2019 lok sabha election result, election results 2019
തീവ്രവാദി പരാമര്‍ശം വേദനിപ്പിച്ചു; ഗോഡ്‌സെ വിവാദത്തില്‍ മാപ്പ് പറഞ്ഞ് പ്രഗ്യാ സിങ്

പ്രഗ്യാ സിങ്ങിന്റെ പ്രസ്താവന അപലപനീയമെന്ന് ബിജെപി വർക്കിങ് പ്രസിഡന്റ് ജെ.പി.നഡ്ഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു

Terroritst Link,തീവ്രവാദ ബന്ധം, Abdul Rahim,അബ്ദുള്‍ റഹീം, Tamil Nadu Terrorist Attack Threat, ഭീകരാക്രമണ ഭീഷണി,ie malayalam,
ലഷ്‌കറെ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവിനെ വിട്ടയച്ചു

ലഷ്‌കറെ തയിബ ഭീകരരെ തമിഴ്‌നാട്ടിലേക്ക് എത്താന്‍ സഹായിച്ചെന്ന സംശയത്തിലാണ് റഹീമിനെ കസ്റ്റഡിയിലെടുത്തത്

350 പേര്‍ കൊല്ലപ്പെട്ട കൊളംബോ ഭീകരാക്രമണത്തിന് ചുക്കാന്‍ പിടിച്ചത് അതിസമ്പന്ന കുടുംബം

ഇവരിലൊരാൾ ഇംഗ്ലണ്ടിലും, ഓസ്ട്രേലിയയിലും വിദ്യാഭ്യാസം നടത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി

masood azhar, masood azhar pulwama, pulwama terror attack, pulwama attack azhar, jem masood azhar, jem azhar listing, global terrorist masood azhar, mea, mea india
മസൂദ് അസറിന്റെ വൃക്കകള്‍ തകരാറില്‍; ഡയാലിസിസ് ചികിത്സയിലെന്ന് പാക്കിസ്ഥാന്‍

അസര്‍ പാക്കിസ്ഥാനില്‍ ഉണ്ടെന്ന വാര്‍ത്ത പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി സ്ഥിരീകരിച്ചിരുന്നു

Bulandshahr violence, Jitendra Malik, ബുലന്ദ്ഷഹർ കൊലപാതകം, ie malayalam, ഐഇ മലയാളം
‘ആദ്യം മഴു കൊണ്ട് വെട്ടി, പിന്നെ കല്ലുകൊണ്ട് ആക്രമിച്ചു, ഒടുവില്‍ നെറ്റി തുളപ്പിച്ചൊരു വെടിയുണ്ട പാഞ്ഞു’

മഴു കൊണ്ട് വെട്ടിയപ്പോള്‍ സുബോധിന്റെ കൈവിരലുകള്‍ അറ്റു, ഇതോടെ പിന്നില്‍ നിന്നും തലയ്ക്കടിച്ച് താഴെ ഇട്ടു

Jammu Kashmir, Terrorism in Jammu Kashmir, Indian Army, Indian Army in Jammu kashmir, ഇന്ത്യൻ സൈന്യം, ഇന്ത്യൻ ആർമി, കാശ്മീർ ഏറ്റുമുട്ടൽ, കാശ്മീർ ഭീകരർ, കാശ്മീരിലെ ഭീകരവാദം, terrorism,Stone Pelting,mehbooba mufti,kashmir,J&K
കശ്‌മീരിൽ ഈ വർഷം കൊല്ലപ്പെട്ടത് 230 ഭീകരർ; സൈന്യം കണക്ക് പുറത്തുവിട്ടു

മെഹബൂബ മുഫ്തി സർക്കാർ അധികാരത്തിൽ നിന്ന് ഇറങ്ങിയ ശേഷം സംസ്ഥാനത്ത് ഭീകര ഏറ്റുമുട്ടലുകളിൽ കാര്യമായ കുറവുണ്ടെന്ന് കണക്കുകൾ പറയുന്നു

Loading…

Something went wrong. Please refresh the page and/or try again.

Best of Express