മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ പാക്കിസ്ഥാനില്‍ അറസ്റ്റില്‍
ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി
ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തികസഹായം നല്കിയ കേസിലാണ് പഞ്ചാബ് ഭീകരവിരുദ്ധവകുപ്പിന്റെ നടപടി
മൂന്ന് ഭീകരവാദികളെയും സുരക്ഷ സേന കൊലപ്പെടുത്തിയതായി പ്രതിരോധ വക്താവ് അറിയിച്ചു
അതിർത്തി പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും കുട്ടികൾ ചൊവ്വാഴ്ച സ്കൂളിൽ പോകേണ്ട ആവശ്യമില്ലെന്നും പറഞ്ഞ ആഭ്യന്തരമന്ത്രി കാൾ നെഹമ്മർ, ജനങ്ങൾ നഗരമധ്യത്തിൽ നിന്ന് മാറിനിൽക്കാൻ മുന്നറിയിപ്പ് നൽകി
അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ചെചെൻ വംശജനായ ഒരാൾ തലവെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ട് മാറുന്നതിനിടെയാണ് പുതിയ ആക്രമണം
സംഭവം ഇസ്ലാമിക ഭീകരാക്രമണത്തിന്റെ ഭാഗമാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു
പിടിയിലായ കണ്ണൂർ സ്വദേശി 2008 മുതൽ ഒളിവിലാണെന്ന് ബെംഗളൂരു പൊലീസ്
ബാലാക്കോട്ട് വ്യോമാക്രണത്തിന് ശേഷം ധനസഹായത്തെക്കുറിച്ചും യുദ്ധ വിമാനങ്ങളുടെ നീക്കങ്ങളെക്കുറിച്ചും പുല്‍വാമ ആക്രമണ വീഡിയോ പ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെക്കുറിച്ചുമുള്ള നിർദേശങ്ങൾ ഇവർ പരസ്പരം പങ്കുവച്ചതായി എഎൻഐഎ റിപ്പോർട്ടിൽ പറയുന്നു
ഇന്നു രാവിലെയാണ് സോപോറിൽ ഭീകരാക്രമണം ഉണ്ടായതെന്ന് സിആർപിഎഫ് വക്താവ് പറഞ്ഞു
വാഹനത്തിൽനിന്നും ഇറങ്ങിയ തോക്കുധാരികളായ സംഘം പ്രധാന ഗേറ്റിൽ ഗ്രനേഡ് എറിഞ്ഞശേഷം കെട്ടിടത്തിനകത്തേക്ക് കടന്ന് വെടിയുതിർക്കുകയായിരുന്നു
80 കിലോഗ്രാം ആർഡിഎക്സ് അന്താരാഷ്ട്ര അതിർത്തികൾ കടന്ന് 'ഭൂമിയിലെ ഏറ്റവും സൈനികവൽക്കരിക്കപ്പെട്ട മേഖല'യിലേക്ക് എങ്ങനെയാണ് എത്തിച്ചേർന്നതെന്നാണ് അറിയേണ്ടത്
കൊല്ലപ്പെട്ട 40 സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സ്മാരകം ലെത്പോറ ക്യാമ്പിൽ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുമെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു
ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ഭീകരാക്രമണങ്ങളില്‍ 26 ശതമാനവും സിപിഐ മാവോയിസ്റ്റ് നടത്തിയതെന്നാണു റിപ്പോര്‍ട്ടിലുള്ളത്