കനകമല കേസ്: ഒന്നാം പ്രതിക്കു ജീവപര്യന്തം കഠിനതടവ്
പ്രതികളുടേതു സമൂഹത്തിനെതിരായ കുറ്റമാണെന്നും വിലയിരുത്തിയ കോടതി പ്രതികള്‍ക്കു മാനസാന്തരമുണ്ടാവട്ടെയെന്നു പ്രത്യാശിച്ചു
പ്രതികളുടേതു സമൂഹത്തിനെതിരായ കുറ്റമാണെന്നും വിലയിരുത്തിയ കോടതി പ്രതികള്‍ക്കു മാനസാന്തരമുണ്ടാവട്ടെയെന്നു പ്രത്യാശിച്ചു
ബിന്‍ ലാദന് പകരം വെക്കാവുന്ന മറ്റൊരു നേതാവ് ആ സംഘടനയില്‍ ഉയര്‍ന്നു വന്നില്ല. അഥവാ ഉയര്‍ന്നു വരാനിടയില്ലെന്ന് തന്നെ പറയാം. ഐ.എസ്സിന്‍റെ കാര്യത്തിലും ബാഗ്ദാദിക്ക് പകരം ഒരു നേതാവ് ഉയര്‍ന്നു വരിക എളുപ്പമായിരിക്കില്ല
ഐഎസുമായി ബന്ധം ഉള്ളവരെ കണ്ടെത്താനാണ് റെയ്ഡ്
ഭീകരനേതാവിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായും വിവരമുണ്ട്.
ഭീകരവാദത്തിനെതിരെ ശക്തമായ നടപടികളാണ് മോദി സർക്കാർ സ്വീകരിക്കുന്നതെന്ന് അമിത് ഷാ ലോക്സഭയിൽ
പാക് അധീന കാശ്മീരിലെ മുസാഫറാബാദിലും കോട്‌ലിയിലും അഞ്ച് വീതവും ബര്‍ണയില്‍ ഒരു ഭീകരവാദ ക്യാമ്പും ഉള്‍പ്പെടെ 11 ക്യാമ്പുകള്‍ ഉള്ളതായി ഇന്ത്യ തെളിവ് നിരത്തിയിരുന്നു.
മലേഗാവ് സ്ഫോടനക്കേസി്ല്‍ ജാമ്യത്തിലാണ് ഇപ്പോള്‍ പ്രഗ്യാ സിങ് ഉളളത്.
ഇന്ത്യയിൽ 'വിലയാ ഓഫ് ഹിന്ദ്’' എന്ന പേരിൽ സ്വന്തം പ്രവിശ്യ സ്ഥാപിച്ചതായി ഐഎസ് അറിയിച്ചു
നാലോളം ഭീകരര്‍ ഹോട്ടലിനകത്ത് ആയുധങ്ങളുമായി കടന്നുകയറിയതായി റിപ്പോര്‍ട്ട്
സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സുരക്ഷ ശക്തമാക്കിയതായി അധികൃതര്‍ അറിയിച്ചു
യു.എന്‍.എസ്.സി 1267 സാങ്ഷന് ലിസ്റ്റിലാണ് ആഗോള ഭീകരനായി മസൂദ് അസ്ഹറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികര്‍ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്