ശ്രീകൃഷ്ണന്റെ ജന്മസ്ഥലം, മുസ്ലിം പള്ളി പൊളിക്കണം; സിവിൽ കോടതിയിൽ ഹർജി
പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് ഹർജിക്കാർ അവകാശവാദം ഉന്നയിക്കുന്നു
പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ശ്രീകൃഷ്ണന്റെ ജന്മസ്ഥലമാണെന്ന് ഹർജിക്കാർ അവകാശവാദം ഉന്നയിക്കുന്നു
ഇത് അസാധാരണമായ കാര്യമാണെന്നും ആശ്ചര്യപ്പെടുത്തുന്നുവെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ
ദേശ വ്യാപകമായ ലോക്ക്ഡൗണിനുശേഷം ജൂണ്‍ 11-ന് ക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്ന് നല്കിയ ശേഷം രണ്ട് ജീവനക്കാരും ഒരു മുന്‍ ജീവനക്കാരനും കൊറോണവൈറസ് മൂലം ജീവന് നഷ്ടപ്പെട്ടു
ഈ വര്‍ഷം ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം നടത്തേണ്ടതില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു
രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കരുത്
തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. നേരത്തെ നാളെ മുതല്‍ പത്മനാഭസ്വാമി ക്ഷേത്രം തുറക്കാനായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിച്ചതായും ക്ഷേത്രം അധികാരികള്‍ അറിയിച്ചു.
സമൂഹ പ്രാർത്ഥനയ്ക്ക് സ്വന്തം പായകൊണ്ടു വരണം. എല്ലാവർക്കും ആയി ഒരു പായ അനുവദിക്കില്ല
ഒരേസമയം എത്രപേർക്ക് പ്രവേശനം അനുവദിക്കാം എന്ന കാര്യത്തിലെല്ലാം ഇന്ന് തീരുമാനമാകും
ചിത്രം വിവാദമായതോടെ 'ബ്രാഹ്മിൻസ്' എന്ന ചുവരെഴുത്ത് ടോയ്ലറ്റിന്റെ മുകളിൽ നിന്നു നീക്കം ചെയ്തിട്ടുണ്ട്
ഹിന്ദു ആചാരങ്ങൾക്കെതിരെയുള്ള കമ്യൂണിസ്റ്റ് സർക്കാരിന്റെ നീക്കമാണിതെന്നും ബിജെപി ആരോപിച്ചു
വര്‍ഷത്തിലൊരിക്കലാണ് ഏഴരപ്പൊന്നാനകളുടെ ദര്‍ശനം നടത്തുന്നത്
മണലൂരിൽ കഴിഞ്ഞ ബുധനാഴ്ചയാണ് യുവതി ജീവനൊടുക്കിയത്