
രണ്ടാം വരവിൽ പുതിയ ചുവടുവയ്പുമായി നസ്രിയ
പൊലീസ് സബ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നതിനിടെ തന്റെ നാൽപ്പതാം വയസിലാണ് റെഡി അഭിനയരംഗത്ത് എത്തുന്നത്
മെഗാസ്റ്റാർ ചിരഞ്ജീവിയുടെ പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്നുകൊണ്ടാണ് യുവനടൻ ഈ പഴയകാല ചിത്രം പങ്കുവച്ചിരിക്കുന്നത്
ആദ്യം വിജയശാന്തിയെ ആയിരുന്നു ഈ കഥാപാത്രത്തിനായി സമീപിച്ചിരുന്നത് എന്നും റിപ്പോർട്ടുകളുണ്ട്
കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രം നിർമിക്കുന്നതും ചിരഞ്ജീവി തന്നെ
ബിജുമേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കുക നന്ദമുറി ബാലകൃഷ്ണ ആയിരിക്കും
ഇതാണ് കൊറോണകാലത്തെ എന്റെ പ്രിയവിനോദം, ‘ഫിദ’ നായകൻ പറയുന്നു
സത്യദേവിന്റെ ലുക്കിലും കോസ്റ്റ്യൂമിലും വരെ ഒരു ഫഹദ് റഫറൻസ് വ്യക്തമായി കാണാം
ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ റാണാ ദഗ്ഗുബാട്ടിയും ഒരു ഗസ്റ്റ് റോളിലെത്തുന്നുണ്ട്
ഭർത്താവും വ്യവസായിയും ടെന്നീസ് താരവുമായ ആന്‍ഡ്രേയ് കൊഷ്ചീവിനൊപ്പം ബാഴ്സലോണയിലാണ് ശ്രിയ ഇപ്പോൾ
ഷർവാനന്ദ് ആണ് തെലുങ്ക് റീമേക്കിൽ സാമന്തയുടെ നായകനായെത്തുന്നത്
‘അമൃത ഭൂമി’ എന്ന തെലുങ്ക് ചിത്രത്തിൽ അധ്യാപികയുടെ വേഷത്തിലാണ്, ആന്ധ്ര ആദിവാസിക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന പുഷ്പശ്രീവാണി എത്തുന്നത്
സായിയുടെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് കൗതുകമുണർത്തുന്ന സംഭവം
സാമന്തയാണ് തൃഷയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
നാഗചൈതന്യയുടെ അച്ഛന്റെ വേഷത്തിൽ നാഗാർജുനയും ചിത്രത്തിലുണ്ട്
രജനീകാന്ത് ചിത്രം ‘പേട്ട’യിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചതിനു പിറകെയാണ് മാളവികയുടെ തെലുങ്കിലേക്കുള്ള എൻട്രി
നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജ വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നത്
ചിരഞ്ജീവിയും നയന്‍താരയും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം ‘സൈരാ നരസിംഹ റെഡ്ഡി’യുടെ ചിത്രീകരണം ഇവിടെയാണ് നടക്കുന്നത്.
യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുങ്ങുന്ന ചിത്രത്തിൽ റാണായ്ക്കും സായ് പല്ലവിയ്ക്കുമൊപ്പം താബുവും പ്രിയാമണിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്
കുടുംബ ബന്ധങ്ങൾക്കും മൂല്യങ്ങൾക്കും പ്രാധാന്യം നൽകുന്നു ചിത്രം ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയിനറാണെന്നാണ് അണിയറപ്രവർത്തകരുടെ വാദം
Loading…
Something went wrong. Please refresh the page and/or try again.