കാർത്തുമ്പിയും മാണിക്യനുമായി ലക്ഷ്മി നക്ഷത്രയും ഷിയാസും; വൈറൽ വീഡിയോ
പരിപാടിയുടെ ഒട്ടുമിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്
പരിപാടിയുടെ ഒട്ടുമിക്ക വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്
വിവാഹശേഷം ഭർത്താവിനൊപ്പം ആദ്യമായി ഒരു ചാനൽ ഫ്ളോറിൽ എത്തിയതായിരുന്നു ശ്രീലയ
ചെമ്പരത്തി സീരിയലിൽ അഖിലാണ്ഡേശ്വരിയുടെ മൂത്ത മകൻ ആനന്ദ് കൃഷ്ണനായി അഭിനയിക്കുന്നത് സ്റ്റെബിൻ ജേക്കബാണ്
യൂട്യൂബ് വീഡിയോകളിലൂടെ തരംഗമായി മാറിയ അർജുനും ഇത്തവണ ബിഗ് ബോസ് ഷോയിൽ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു
10 വർഷം തുടർച്ചയായി 'മുൻഷി'യെന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് കെ പി എസ് കുറുപ്പാണ്
ബോബി ചെമ്മണൂരിനെ വേദികളിൽ അവതരിപ്പിക്കുന്ന അപരനും വേദിയിലെത്തിയതോടെ രസകരമായ കാഴ്ചകൾക്കാണ് 'സ്റ്റാർ മാജിക്' വേദി സാക്ഷിയായത്
കഴിഞ്ഞ നവംബറിലായിരുന്നു ലിബിന്റെയും തെരേസയുടെയും വിവാഹം
സമ്മതിപ്പിക്കാനായി വീട്ടിൽ പട്ടിണികിടക്കുക, നിരാഹാരമിരിക്കുക തുടങ്ങിയ പരിപാടികളൊന്നും ചെയ്തില്ല. നിങ്ങൾ സമ്മതിച്ചാൽ മാത്രമേ കല്യാണം കഴിക്കൂ, ഒളിച്ചോടുക ഒന്നുമില്ലെന്ന് പാരന്റ്സിനോട് ആദ്യമേ പറഞ്ഞു. അവര് സമ്മതം തരുന്ന വരെ കാത്തിരിക്കാനും റെഡിയായിരുന്നു
രണ്ടുവർഷം കൂടുമ്പോഴാണ് അച്ഛൻ വരിക. ഞങ്ങൾ വിളിക്കാൻ പോവും, പക്ഷേ കൊണ്ടുവിടാൻ ഇപ്പോഴും പോവാറില്ല, സങ്കടം കൊണ്ട്
24 ന്യൂസിന്റെ ഇലക്ഷൻ ലൈവിലെ ശ്രീകണ്ഠൻനായരുടെയും അരുൺ കുമാറിന്റെയും ആവേശോജ്ജ്വലമായ അവതരണമാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്
സരിഗമപയിൽ ടെക്കി ഗായകൻ എന്നാണ് അശ്വിന് അറിയപ്പെട്ടത്
Life is beautiful Season 2: രണ്ടു കുടുംബങ്ങൾ തമ്മിലുള്ള മത്സരങ്ങളും പ്രശ്നങ്ങളുമാണ് പരമ്പരയുടെ ഉള്ളടക്കം