scorecardresearch
Latest News

Telecom

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ വിദൂരതയിലുള്ള വിവരങ്ങൾ കൈമാറ്റം ചെയ്യുന്ന പ്രക്രിയയെ ടെലികമ്മ്യൂണിക്കേഷൻ എന്ന് പറയുന്നു. ടെലികോം എന്ന് അറിയപ്പെടുന്ന ടെലികമ്മ്യൂണിക്കേഷനിൽ എല്ലാത്തരം വോയ്‌സ്, ഡാറ്റ, വീഡിയോ സംപ്രേക്ഷണങ്ങൾ ഉൾപ്പെടുന്നു. സെൽഫോണുകൾ പോലുള്ള മൊബൈൽ ഉപകരണങ്ങൾ, മൈക്രോവേവ് ആശയവിനിമയങ്ങൾ, ഫൈബർ ഒപ്റ്റിക്സ്, ഉപഗ്രഹങ്ങൾ, റേഡിയോ, ടെലിവിഷൻ പ്രക്ഷേപണം, ഇന്റർനെറ്റ്, ടെലിഗ്രാഫുകൾ ഇതിൽ ഉൾപ്പെടുന്നു. ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ സാധാരണയായി ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളാണ് പ്രദാനം ചെയ്യുന്നത്. ഇവരെ ആശയവിനിമയ സേവനദാതാക്കൾ എന്നും അറിയപ്പെടുന്നു. ഇക്കൂട്ടർ ടെലിഫോണും അനുബന്ധ സേവനങ്ങളായ ഇന്റർനെറ്റ്, WAN, മെട്രോപൊളിറ്റൻ ഏരിയ നെറ്റ്‌വർക്ക് (MAN) തുടങ്ങിയ ആഗോള സേവനങ്ങളും പ്രദാനം ചെയ്യുന്നു.

Telecom News

55 Supported Smartphones
5 ജി റോളൗട്ട്: ആശങ്ക ഉയര്‍ത്തി ഡിജിസിഎ; ടെലികോം വകുപ്പിന് കത്തെഴുതി

എയർക്രാഫ്റ്റ് റേഡിയോ ആൾട്ടിമീറ്ററുകളുമായുള്ള 5G സി ബാൻഡ് സ്പെക്‌ട്രത്തിന്റെ ഇടപെടൽ സംബന്ധിച്ചാണ് ആശങ്ക ഡിജിസിഎ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്

Central Cabinet Meeting, Union Cabinet Meeting, 100 percent FDI in Telecom sector, 4-year moratorium on AGR dues, PLI Scheme, PLI scheme by Indian Govt, PLI scheme for auto sector, Relief package for Telecom Sector, Telecom Relief Package, PLI for Automobile Sector, Moratorium for Telecom sector, Relief Packages for telcos, Govt approves PLI scheme for auto sector, indian express malayalam, ie malayalam
ടെലികോം മേഖലയില്‍ 100 ശതമാനം വിദേശനിക്ഷേപത്തിന് അനുമതി

ടെലികോം മേഖലയില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി വകുപ്പ് അശ്വിനി വൈഷ്ണവ് പറഞ്ഞു

Vodafone Idea, Vi, Kumar Mangalam Birla, KM Birla Vodafone Idea, Vodafone Idea AGR arrears, Vodafone Idea Spectrum amount arrears, indian express malayalam, ie malayalam
വോഡഫോണ്‍ ഐഡിയയിലെ ഓഹരി സര്‍ക്കാരിന് നല്‍കാമെന്ന് കെഎം ബിര്‍ള

കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയ്‌ക്ക് ജൂണ്‍ ഏഴിന് എഴുതിയ കത്തിലാണ് ബിർള ഇക്കാര്യം പറഞ്ഞത്. വിയിൽ 27 ശതമാനത്തിലധികം ഓഹരിയാണ് ബിർളയ്ക്കള്ളത്

SMS scrubbing, എസ്എംഎസ് സ്ക്രബ്ബിങ്, വാണിജ്യ എസ്എംഎസ് നിയന്ത്രണം, OTP failure, OTP services hit,ഒടിപി സേവന തടസം,  TRAI, ട്രായ്, SMS, എസ്എംഎസ്, corporate SMS messages,കോർപറേറ്റ് എസ്എംഎസ് മെസേജ്, telecallers SMS messages, ടെലികോളർ എസ്എംഎസ് മെസേജ്, sales SMS messages, ie malayalam, ഐഇ മലയാളം
എസ്എംഎസ് നിയന്ത്രണം പ്രാബല്യത്തില്‍; ബാങ്കിങ് ഇടപാടുകള്‍ക്കു രണ്ടാംദിവസവും തടസം

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ എസ്എംഎസ് ഉള്ളടക്കവും കൈമാറുന്നതിനു മുന്‍പ് സ്ഥിരീകരിക്കേണ്ടതുണ്ട്

Corona Pre Caller Awarness Message, കൊറോണ അവബോധ സന്ദേശം, bsnl stopped corona pre caller awareness message, bsnl, ബി എസ് എന്‍ എല്‍, jio, ജിയോ, airtel, എയര്‍ടെല്‍, idea, ഐഡിയ, telecom companies, ടെലികോം സേവനദാതാക്കള്‍,kerala, covid19, coronavirus, iemalayalam, ഐഇമലയാളം
ബിഎസ്എന്‍എല്‍ കൊറോണ സന്ദേശം നിര്‍ത്തലാക്കിയോ? എന്താണ് സത്യം?

ബി എസ് എന്‍ എല്‍ ഈ സന്ദേശം പൂര്‍ണമായും നിര്‍ത്തലാക്കിയെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പക്ഷേ, ഉപയോക്താക്കള്‍ ഫോണ്‍ വിളിക്കുമ്പോള്‍ ഈ സന്ദേശം വീണ്ടും കേള്‍ക്കുന്നുണ്ട്.…

vodafone, idea, google, facebook, jio, vodafone-idea, vodafone-idea limited, google to invest in vodafone-idea limited, google to invest in vodafone-idea, വോഡഫോൺ, വൊഡാഫോൺ, ഐഡിയ, വോഡഫോൺ-ഐഡിയ, വോഡഫോൺ-ഐഡിയ ലിമിറ്റഡ്, വോഡഫോൺ-ഐഡിയ, വോഡഫോൺ-ഐഡിയ ലിമിറ്റഡ്, ഗൂഗിൾ,ഗൂഗ്ൾ, വോഡഫോൺ-ഐഡിയയിൽ ഗൂഗിൾ നിക്ഷേപം നടത്തും, ഗൂഗിൾ നിക്ഷേപം, ഗൂഗിൾ നിക്ഷേപിക്കുന്നു, ie Malayalam,ഐഇ മലയാളം,
വോഡഫോൺ-ഐഡിയ ലിമിറ്റഡിൽ ഗൂഗിൾ നിക്ഷേപം നടത്താനൊരുങ്ങുന്നതായി റിപോർട്ട്

നേരത്തേ മറ്റൊരു ഇന്ത്യൻ ടെലികോം കമ്പനിയായ റിലയൻസ് ജിയോയിൽ സോഷ്യൽ മീഡിയ ഭീമനായ ഫെയ്‌സ്ബുക്ക് നിക്ഷേപം നടത്തിയിരുന്നു. ഇതിനു പിറകേയാണ് ഗൂഗിളും ഇന്ത്യൻ ടെലികോം മേഖലയിലേക്ക് കടക്കാനൊരുങ്ങുന്നത്

Explained: എന്തുകൊണ്ട് ടെലികോം വകുപ്പ് വന്‍തോതില്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നു?

ഒരാളുടെ ഫോണ്‍ കോളുകളുടെ ദൈര്‍ഘ്യം, എപ്പോള്‍, എവിടെ വച്ച്, എവിടെയുള്ളയാളുമായി സംസാരിച്ചു തുടങ്ങിയ വിവരങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നു

മൊബൈല്‍ ഫോണ്‍ കോള്‍ വിവരങ്ങള്‍ ചോദിച്ചു കേന്ദ്രം; കേരളീയരുടേത് നല്‍കേണ്ടത് എല്ലാ മാസവും 15-ന്‌

നിരവധി മാസങ്ങളായി ഈ നടപടി തുടരുന്നു, എന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചു കൊണ്ടുള്ള ആവശ്യം കുത്തനെ ഉയര്‍ന്നു

AGR case, എജിആര്‍ കേസ്, Department of Telecom, ടെലികോം വകുപ്പ്, Supreme Court, സുപ്രീംകോടതി, Vodafone Idea AGR case, വോഡഫോൺ ഐഡിയ എജിആര്‍ കേസ്, Airtel AGR case, എയർ ടെൽ എജിആര്‍ കേസ്, Adjusted Gross Revenue, ക്രമീകരിച്ച മൊത്തവരുമാനം, Latest news, ലേറ്റസ്റ്റ് ന്യൂസ്, ie malayalam, ഐഇ മലയാളം
സുപ്രീം കോടതി വിമര്‍ശനമേറ്റു; അര്‍ധരാത്രിക്കു മുന്‍പ് കുടിശിക തീര്‍ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് അന്ത്യശാസനം

10,000 കോടി രൂപ ഫെബ്രുവരി 20 നകവും ബാക്കി സുപ്രീം കോടതിയില്‍ അടുത്ത വാദം കേള്‍ക്കുന്നതിനും മുന്‍പും നല്‍കാമെന്ന് ഭാരതി എയര്‍ടെല്‍ കത്ത് മുഖേനെ അറിയിച്ചു

പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നത് ഇന്ത്യന്‍ ജനതയോട് ചെയ്യുന്ന ദ്രോഹം: പോണ്‍ഹബ്ബ്

ഇന്ത്യയില്‍ പോര്‍ണോഗ്രാഫിക്കെതിരായോ, അഡല്‍ട്ട് ഉള്ളടക്കമുള്ള ചിത്രങ്ങള്‍ കാണുന്നതിനോ യാതൊരു നിയമവും നിലനില്‍ക്കുന്നില്ലെന്നും പോൺഹബ്ബ് വൈസ് പ്രസിഡന്റ് പറയുന്നു

ദീവാലിക്ക് മികച്ച പ്രീപെയ്ഡ്​ ഓഫറുകളുമായി ടെലികോം സേവനദാതാക്കൾ

ജിയോ, ബിഎസ്എൻഎൽ, എയർടെൽ, വോഡഫോൺ എന്നിവർ അൺലിമിറ്റഡ് കോൾ, സൗജന്യ എസ്എംഎസ്, സൗജന്യ ഡാറ്റ എന്നിവ അടങ്ങുന്ന പ്രീപെയ്ഡ് റീചാർജ് പ്ലാനുകളാണ് ഒരുക്കിയിരിക്കുന്നത്.

ജിയോയ്ക്കു പിന്നാലെ പോൺ വെബ്സൈറ്റുകൾ നിരോധിക്കാനൊരുങ്ങി പ്രമുഖ ടെലികോം സേവന ദാതാക്കളും

എയർടെൽ, വോഡഫോൺ, ഐഡിയ, ബിഎസ്എൻഎൽ എന്നീ ടെലികോം സേവന ദാതാക്കളും അധികം വൈകാതെ പോൺ വെബ്സൈറ്റുകൾ നിരോധിച്ചേക്കും

Kochi metro, കൊച്ചി മെട്രോ, kochi metro tickets, കൊച്ചി മെട്രോ ടിക്കറ്റ്, smart card, സ്മാർട് കാർഡ്
കൊച്ചി മെട്രോ രണ്ടാംഘട്ടം പുതുക്കിയ റിപ്പോർട്ട് മന്ത്രിസഭ അംഗീകരിച്ചു; ചെലവ് 2310 കോടി രൂപ

ടെലികോം സേവനദാതാക്കള്‍ക്കും അടിസ്ഥാനസൗകര്യ വികസനം നടത്തുന്ന ഏജന്‍സികള്‍ക്കും റോഡിലൂടെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ ഇടുന്നതിന് ഏകജാലക വെബ് പോർട്ടൽ ഏർപ്പെടുത്തും

air india, gst
രാജ്യത്തെ വിമാനങ്ങളില്‍ ഇനി ഫോണ്‍ ചെയ്യാം, ഇന്റര്‍നെറ്റും ഉപയോഗിക്കാം

വിമാനങ്ങളില്‍ ടെലികോം സേവനങ്ങള്‍ കൊണ്ടുവരുന്നതിന് പുറമെ ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിക്കുന്നതിനായ് ടെലികോം ഓംബുഡ്സമാനെ നിയമിക്കാനും ടെലികോം കമ്മീഷന്‍ തീരുമാനിച്ചു.

Loading…

Something went wrong. Please refresh the page and/or try again.