രാജ്യത്തെ ആദ്യ ദലിത് സർവകലാശാല അടുത്ത വർഷം ആരംഭിക്കും
കിന്റര്ഗാര്ഡന് മുതല്‍ ബിരുദാനന്തര ബിരുദം വരെ ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്
കിന്റര്ഗാര്ഡന് മുതല്‍ ബിരുദാനന്തര ബിരുദം വരെ ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്
വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നെങ്കിലും പുലി എന്തിന് വൈദ്യുത കമ്പിക്കുമേല്‍ കയറിയെന്നത് അധികൃതരെ കുഴക്കി
ജന്‍ഗോണ്‍ മുന്‍സിപ്പല്‍ വൈസ് ചെയര്മാന് ഉള്‍പ്പെടെയുള്ളവര്‍ മനോജിനെ സഹായിക്കാനെത്തി
പാർട്ടി എംപി മല്യ റെഡ്ഡി അഞ്ചു ലക്ഷം രൂപയുടെ ഐസ്ക്രീമാണ് വാങ്ങിയത്. മറ്റൊരു നേതാവ് ശ്രീനിവാസ് റെഡ്ഡി ഒരു ലക്ഷം രൂപയുടെ ഐസ്ക്രീം വാങ്ങി
ജാങ്കോൺ ജില്ലയിലുളള സർക്കാർ ആശുപത്രിൽ ഇന്നലെയാണ് ശ്രീലത എന്ന യുവതി കുഞ്ഞിനു ജന്മം നൽകിയത്