മകളുടെ ഭര്‍ത്താവിനെ കൊല്ലാന്‍ നല്‍കിയത് 1 കോടി രൂപയുടെ ക്വട്ടേഷന്‍; സംഘം എത്തിയത് ബിഹാറില്‍ നിന്ന്
2003ല്‍ ഗുജറാത്ത് മുന്‍ മന്ത്രിയായ ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തി പിന്നീട് കുറ്റവിമുക്തനായ പ്രതിയും സംഘത്തിലുണ്ടായിരുന്നു
2003ല്‍ ഗുജറാത്ത് മുന്‍ മന്ത്രിയായ ഹരേണ്‍ പാണ്ഡ്യയെ കൊലപ്പെടുത്തി പിന്നീട് കുറ്റവിമുക്തനായ പ്രതിയും സംഘത്തിലുണ്ടായിരുന്നു
അമ്മയാകാന്‍ പോകുന്നതിന്റെ സന്തോഷം അറിയിച്ച് അമൃത തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു
തെലങ്കാന സര്‍ക്കാരിന്റെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് ബസാണ് അപകടത്തില്‍ പെട്ടത്
തെരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതു സംബന്ധിച്ച് ചന്ദ്രശേഖര റാവു സൂചനകൾ നൽകിയിരുന്നു.
സ്പീക്കർക്ക് പാലഭിഷേകം നടത്തുന്നതിന്റെ വീഡിയോ വാർത്താ ഏജൻസിയായ എഎൻഐ പുറത്തുവിട്ടിട്ടുണ്ട്
മകൻ ഉറങ്ങിക്കിടക്കുമ്പോൾ കശാപ്പിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് വലതുകൈ വെട്ടിമാറ്റുകയായിരുന്നു
പെണ്‍കുഞ്ഞ് പിറന്നതോടെ റെഡ്ഡിക്കും കുടുംബത്തിനും സംഗീതയോടുള്ള സമീപനത്തില്‍ മാറ്റം വരികയായിരുന്നു
മാതാപിതാക്കളെ പൊലീസ് അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലില്‍ പിതാവ് കുറ്റം സമ്മതിച്ചിട്ടുണ്ട്.
നീണ്ട ക്യൂവിൽ നിന്ന സ്ത്രീകൾ പരസ്പരം പോരടിക്കാനും മുടിയിൽ പിടിച്ച് വലിക്കാനും തുടങ്ങി
യുവാക്കളുടെ നില അതീവഗുരുതരം
വരാനിരിക്കുന്ന 2019ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കുന്നതിനുള്ള നീക്കമായിരുന്ന രണ്ട് വര്‍ഷം മുന്നെ തന്നെ വിക്രം നടത്തിയത്
വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ കെ. ചന്ദ്രശേഖര്‍ റാവുവിനെ ജനങ്ങള്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.