തെലങ്കാനയിലും രാജസ്ഥാനിലും മികച്ച പ്രതികരണം; മൂന്ന് മണിക്കുളളിൽ 60 ശതമാനത്തോളം പോളിങ്
ഹൈദരബാദിൽ പ്രമുഖ താരങ്ങൾ വോട്ട് ചെയ്യാനെത്തി. ടെന്നിസ് താരം സാനിയ മിർസ, നടൻ അല്ലു അർജുൻ, ചിരഞ്ജീവി, നാഗാർജുന, രാംചരൺ, മഹേഷ് ബാബു, ജൂനിയർ എൻടിആർ എന്നിവർ വോട്ട് ചെയ്തു