വാട്സാപ്പ് വെബിലും ഇനി വീഡിയോ കോൾ, ചെയ്യേണ്ട കാര്യങ്ങൾ
വാട്സാപ്പ് മൊബൈൽ വീഡിയോ കോളിൽ പരമാവധി എട്ടു പേരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂവെങ്കിൽ വെബ് വീഡിയോ കോളിൽ 50 പേരെ വരെ ഉൾപ്പെടുത്താം
വാട്സാപ്പ് മൊബൈൽ വീഡിയോ കോളിൽ പരമാവധി എട്ടു പേരെ മാത്രമേ ഉൾപ്പെടുത്താൻ കഴിയുകയുള്ളൂവെങ്കിൽ വെബ് വീഡിയോ കോളിൽ 50 പേരെ വരെ ഉൾപ്പെടുത്താം
WhatsApp payments: വാട്സ്ആപ്പ് വഴി പണം അയക്കാനും സ്വീകരിക്കാനും ചെയ്യേണ്ട കാര്യങ്ങൾ
ഫോണുകൾക്ക് വൻ ഇളവും നിരവധി ഓഫറുകളുമായി ഫ്ലിപ്കാർട്ടിന്റെ ആറുദിനം നീണ്ട വിറ്റഴിക്കൽ ഓഫർ
OPPO Reno4 Pro: 34,990 രൂപ മുതലാണ് ഓപ്പോ റെനോ4 പ്രോ ഫോണുകളുടെ വില
പുതിയ അപ്ഡേറ്റ് ഇപ്പോൾ ലഭ്യമാണ്
ടിക്ടോക് പോലെ മറ്റൊരു പ്രത്യേക ആപ്ലിക്കേഷനല്ല റീൽസ്, ഇൻസ്റ്റഗ്രാമിൽ തന്നെ ഉൾക്കൊള്ളിച്ചിരിക്കുന്ന ഒരു ഫീച്ചറാണ്
ഏപ്രിൽ മാസം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിളിന്റെ ആപ് സ്റ്റോറിൽ നിന്നും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ സൂമാണ്
ഇന്ത്യൻ സർക്കാർ പോലും ഉദ്യോഗസ്ഥർ സൂം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു
ഐവിആര്‍ ഡാഷ്ബോര്‍ഡ് താന്‍ കണ്ടതില്‍ ഏറ്റവും മികച്ചതാണെന്നാണു ഡോ. ചന്ദ്രബോസ് പറയുന്നത്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താൻ സഹായിക്കുന്ന വീഡിയോ കോളിങ് പ്ലാറ്റ്ഫോമാണ് സൂം
വീഡിയോ കോളിങ്ങിന് സാധിക്കുന്ന ആപ്ലിക്കേഷൻ ആൺഡ്രോയിഡിലും ഐഒഎസ് പ്ലാറ്റ്ഫോമിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്
മൈക്രോസോഫ്റ്റ് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് ബില്‍ഗേറ്റ്സ് പറഞ്ഞു. നിലവിലെ നേതൃത്വവുമായുള്ള ബന്ധം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.