scorecardresearch
Latest News

Team India

ടീം ഇന്ത്യ അല്ലെങ്കിൽ മെൻ ഇൻ ബ്ലൂ എന്നും അറിയപ്പെടുന്ന ഇന്ത്യൻ പുരുഷ ദേശീയ ക്രിക്കറ്റ് ടീം, പുരുഷന്മാരുടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയാണ് ഇത് നിയന്ത്രിക്കുന്നത്, കൂടാതെ ടെസ്റ്റ്, ഏകദിന ഇന്റർനാഷണൽ, ട്വന്റി 20 ഇന്റർനാഷണൽ പദവികളുള്ള ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിലെ പൂർണ്ണ അംഗവുമാണ്.

Team India News

Indian Cricket Team, T20 World Cup
ന്യൂസീലൻഡ് പരമ്പരയിൽ രോഹിത് നയിക്കും; കോഹ്ലിക്ക് വിശ്രമം, ഹർഷൽ പട്ടേലും വെങ്കടേശ് അയ്യരും ടീമിൽ

കോഹ്ലിക്ക് പുറമെ ഹർദിക് പാണ്ഡ്യ, ബുംറ, ജഡേജ, മുഹമ്മദ് ഷമി എന്നിവരും പുറത്ത്

Team India new jersey, T20 World cup, India new Jersey, indian jersey, ie malayalam
T20 WC: രണ്ടാം സന്നാഹ മത്സരത്തോടൊപ്പം ബാറ്റിങ് ഓർഡറിൽ അന്തിമ തീരുമാനമെടുക്കാനൊരുങ്ങി ഇന്ത്യ

കെഎൽ രാഹുലും രോഹിത് ശർമ്മയും ബാറ്റിംഗ് ഓപ്പൺ ചെയ്യുമെന്നും താൻ മൂന്നാം സ്ഥാനത്ത് ഇറങ്ങുമെന്നും വിരാട് കോഹ്ലി വ്യക്തമാക്കിയിരുന്നു

india jersey, india new jersey, india jersey new look, india 90s jersey, india cricket jersey, india australia jersey, shikhar dhawan, india retro jersey, cricket malayalam, sports malayalam, malayalam sports news, ie malayalam
ആ പഴയ ജഴ്സിയല്ലേ ഇത്; പുതിയ ജഴ്സിയിലുള്ള ചിത്രം പങ്കുവച്ച് ശിഖർ ധവാൻ

1992 ലെ ലോകകപ്പ് ജേഴ്സിയുമായുള്ള പുതിയ ജേഴ്സിയുടെ സാമ്യം സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്

Irfan Pathan, Irfan Pathan news, Irfan Pathan bowling, Irfan Pathan updates, Baroda, Jammu and Kashmir, Kapil dev, sports news, cricket, Indian Express
നാലാം നമ്പർ ബാറ്റ്സ്മാൻ, ആസൂത്രണത്തിന്റെ അഭാവം: 2019 ലോകകപ്പിലെ വീഴ്ചകളെക്കുറിച്ച് ഇർഫാൻ പത്താൻ

“നോക്കൂ, നമുക്ക് സൗകര്യങ്ങളുണ്ട്, കളിക്കാരുണ്ട്, ശാരീരിക ക്ഷമയയുണ്ട്, ഒരു ലോക ചാമ്പ്യനാകാൻ വേണ്ടതെല്ലാം നമുക്കുണ്ട്. നമുക്കില്ലാതിരുന്നത് ഒരേയൊരു കാര്യമാണ്”

പുയ്യാപ്പിളയില്‍ നിന്നും മാലിക്ക് അളിയനിലേക്ക്; ആരാധക സ്‌നേഹത്തിന് മറുപടി നല്‍കി താരവും

ഇന്ത്യ ബാറ്റ് ചെയ്യുമ്പോള്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മാലിക്കിനെ ഇന്ത്യന്‍ ആരാധകര്‍ ‘അളിയാ’ എന്ന് വിളിച്ചാണ് സ്വീകരിച്ചത്

പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; രോഹിത്തിനും ധവാനും സെഞ്ചുറി

അർദ്ധസെഞ്ചുറി നേടിയ ഷെയ്ബ് മാലിക്കിന്റെ പ്രകടനമാണ് പാക്കിസ്ഥാന് തുണയായതെങ്കിൽ, ഓപ്പണർമാരുടെ തോളിലേറിയായിരുന്നു ഇന്ത്യൻ കുതിപ്പ്

‘കടുവകളെ പിടിച്ച കിടുവ’; തിരിച്ചുവരവ് ആഘോഷമാക്കി ജഡേജ

തനിക്ക് ടെസ്റ്റില്‍ മാത്രം കളിച്ചാല്‍ പോരെന്നും ഏകദിനത്തിലും ട്വന്റി 20യിലുമെല്ലാം കളിക്കണമെന്ന് ജഡേജ പറഞ്ഞിരുന്നു. ഒടുവില്‍ കാത്തിരുന്ന അവസരം ലഭിച്ചു.

ചരിത്രം ആവര്‍ത്തിക്കുന്നു; സഹീറിന്റെ പിന്‍ഗാമിയാകാന്‍ വന്നവന്‍ അരങ്ങേറിയത് സഹീറിനെ പോലെ തന്നെ

ഏഷ്യാ കപ്പിനുള്ള 16 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സര്‍പ്രൈസ് എന്‍ട്രി ലഭിച്ചയാളാണ് ഇടംകൈയന്‍ പേസറായ ഖലീല്‍ അഹമ്മദ്.

ജയിച്ച് തുടങ്ങാന്‍ ഇറങ്ങുമ്പോള്‍; ഹോങ്കോങല്ല നാളെ ഇന്ത്യയുടെ ലക്ഷ്യം വേറെ ചിലതാണ്

അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഹോങ്കോങിനെ ഇന്ത്യ അനായാസം മറികടക്കും. എന്നാല്‍ നാളെ ഇന്ത്യയുടെ ലക്ഷ്യം വിജയം മാത്രമായിരിക്കില്ല.

‘എളുപ്പല്ലെടാ പ്രാഞ്ച്യേ!’; ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഈ കളി മതിയാകില്ലെന്ന് പാക് നായകന്‍ സര്‍ഫ്രാസ്

19-ാം തിയതിയാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ- പാക് പോരാട്ടം. അതിന് മുന്‍പ് ഇന്ത്യയ്ക്ക് ഹോങ്കോങ്ങുമായി മത്സരമുണ്ട്

‘അറിയുന്ന പണി കമന്ററിയല്ലേ? പോയി അത് ചെയ്യട്ടേ’; ശാസ്ത്രിയെ പുറത്താക്കണമെന്ന് മുന്‍ താരം

ശാസ്ത്രിയുടെ വിവാദമായ ‘വിദേശത്ത് ഏറ്റവും നന്നായി കളിക്കുന്ന ഇന്ത്യന്‍ ടീ’മെന്ന പരാമര്‍ശത്തേയും അദ്ദേഹം വിമര്‍ശിച്ചു.

സകല’തല’ ; ശാസ്ത്രി എത്തിയില്ല, കാത്തു നില്‍ക്കാതെ ഇന്ത്യയുടെ പരിശീലകനായി ധോണി

രവിശാസ്ത്രി എത്തും വരെ കാത്തു നില്‍ക്കാനൊന്നും ധോണിയ്ക്കും സംഘത്തിനും സാധിക്കില്ലായിരുന്നു. അതുകൊണ്ട് അവര്‍ പരിശീലനം നേരത്തേ തന്നെ ആരംഭിച്ചു.

sourav ganguly, ms dhoni, india cricket, india world cup, india 2011 world cup, india 2003 world cup, sourav ganguly ms dhoni teams,സൗരവ് ഗാംഗുലി, എം‌എസ് ധോണി, ഇന്ത്യൻ ക്രിക്കറ്റ്, ലോകകപ്പ്, 2011 ലോകകപ്പ്, ഇന്ത്യ 2003 ലോകകപ്പ്, ie malayalam, ഐഇ മലയാളം
‘ഇംഗ്ലണ്ടില്‍ പൊട്ടിയെങ്കിലും ഏഷ്യാ കപ്പ് ഇന്ത്യ അടിക്കും’; ആവേശം പകര്‍ന്ന് ദാദയുടെ വാക്കുകള്‍

13 തവണ ഏഷ്യാ കപ്പ് നടന്നപ്പോള്‍ അതില്‍ ആറ് വട്ടവും ചാമ്പ്യന്മാരായ ഇന്ത്യയാണ് മുന്നിലുള്ളത്

‘മകന്റെ അച്ഛന്‍’; ഉറങ്ങി കിടന്ന അച്ഛനെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഹാര്‍ദിക് പാണ്ഡ്യയുടെ ‘സര്‍പ്രൈസ്’

മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് ഹാർദിക് വീട്ടിലേക്ക് തിരിച്ചെത്തിയത്

ജയിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടത് 464 റണ്‍സ്; രണ്ട് റണ്‍സിനിടെ ധവാനും പൂജാരെയും കോഹ്‌ലിയും പുറത്ത്

ആന്റേഴ്‌സണാണ് രണ്ട് വിക്കറ്റുകളുമെടുത്തത്. കോഹ്‌ലിയുടെ വിക്കറ്റെടുക്കാനുള്ള അവസരം ആന്റേഴ്‌സണ് ലഭിച്ചില്ല. ബ്രോഡാണ് കോഹ്‌ലിയെ പുറത്താക്കിയത്.

360 കടന്ന് ഇംഗ്ലണ്ടിന്റെ ലീഡ്; ‘തായ് വേര്’ അറുത്ത് രക്ഷകനായി വീണ്ടും വിഹാരി

തുടരെ തുടരെയുള്ള പന്തുകളില്‍ പുതുമുഖ താരം ഹനുമാന വിഹാരിയാണ് രണ്ട് പേരേയും പുറത്താക്കിയത്

‘മാസായി വന്ന് മരണമാസായി മടങ്ങുന്നു’; ഒരുപിടി റെക്കോര്‍ഡുകള്‍ തിരുത്തി കുക്കിന്റെ അവസാന സെഞ്ചുറി

ജോ റൂട്ടിനെ കാഴ്ചക്കാരനാക്കി ബൗണ്ടറിയിലൂടെയാണ് കുക്ക് സെഞ്ചുറി പൂര്‍ത്തിയാക്കിയത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ കുക്കിനെ നിറകൈയ്യടിയോടെയാണ് ഓവലിലെ കാണികള്‍ അഭിനന്ദിച്ചത്

ഇതല്ലെങ്കില്‍ പിന്നെന്താണ് ഹീറോയിസം’; അവസാന ടെസ്റ്റില്‍ സെഞ്ചുറിയടിച്ച് ഇന്ത്യയെ ‘പൊരിച്ചെടുത്ത്’ കുക്ക്

കളി ലഞ്ചിന് പിരിഞ്ഞു. 103 റണ്‍സുമായാണ് കുക്ക് ലഞ്ചിന് കേറിയത്. ഒടുവില്‍ വിവരം കിട്ടിയത് പ്രകാരം ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തിട്ടുണ്ട്. 92 റണ്‍സുമായി…

Loading…

Something went wrong. Please refresh the page and/or try again.