പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി; അദ്ധ്യാപകനെ നാട്ടുകാർ മർദ്ദിച്ചു
കാസർകോട് ജില്ലയിലെ പരവനടുക്കത്താണ് സംഭവം
കാസർകോട് ജില്ലയിലെ പരവനടുക്കത്താണ് സംഭവം
അധ്യാപകര്‍ പൈപ്പുകളും വടികളും ഉപയോഗിച്ചുമാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്
ഒരു കോടി പത്ത് ലക്ഷം രൂപ ക്യാപിറ്റേഷന്‍ ഫീസായി വാങ്ങിച്ച മാനേജ്മെന്റ് വേതനവര്‍ദ്ധനവ് നടത്തുന്നില്ല എന്നതിന് പുറമേ പിഎഫ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായും അദ്ധ്യാപകര്‍ ആരോപിക്കുന്നു..
"വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് കാര്യം പറഞ്ഞതാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും നിവേദനം നൽകി. എംഎൽഎമാർ വഴിയും അധികൃതരെ സമീപിച്ചു. പക്ഷെ അനുകൂല തീരുമാനങ്ങൾ എവിടെയും ലഭിച്ചില്ല"
കൃത്യമായ ട്രാന്‍സ്ഫര്‍ നയം, തുല്യമായ ജോലിക്ക് തുല്യമായ വേതനം എന്നിവയാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം
വിഡിയോയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ കൊണ്ട് ക്ലാസ് റൂമില്‍വച്ച് മസാജ് ചെയ്യിക്കുന്നതു കാണാം.
താനുര്‍ ദേവദാര്‍ സ്കൂള്‍ നടപ്പാക്കുന്ന വേറിട്ട പഠന മാതൃക സംസ്ഥാനതലത്തിൽ ശ്രദ്ധയാകർഷിക്കുന്നു
ടീച്ചർ ഹാജർ വിളിച്ചപ്പോൾ കുട്ടി എഴുന്നേറ്റില്ല. ഇതിൽ കുപിതയായ അധ്യാപിക കുട്ടിയെ മറ്റു കുട്ടികളുടെ മുന്നിൽവച്ച് ക്രൂരമായി തല്ലുകയായിരുന്നു
ഹരാംഖോര്‍ എന്ന നവാസുദ്ദീന്‍ സിദ്ധിഖി ചിത്രം പോലെയാണ് ഇത് സംഭവിച്ചതെന്ന് സോഷ്യല്‍മീഡിയയില്‍ കമന്റുകള്‍ നിറഞ്ഞു
അധ്യാപികയെ നിയമിക്കുന്നതിനു മുമ്പ് സ്കൂളുകള്‍ എല്എംആര്എയെ സമീപിക്കുകയാണെങ്കില്‍ തങ്ങള്‍ വിദ്യാഭ്യാസ മന്ത്രാലയം നിഷ്കര്‍ഷിച്ച യോഗ്യത അവര്‍ക്കുണ്ടോ എന്നു പരിശോധിക്കും.
വൈസ് പ്രിൻസിപ്പൽ ശക്തിവേൽ, അദ്ധ്യാപകനായ പ്രവീൺ എന്നിവരും പ്രതികൾ
സി.പി.എം അനുകൂല അധ്യാപക സംഘടനയുടെ നേതാക്കളടക്കം കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്