Latest News

Teachers News

v shivankutty, ldf, ie malayalam
1,707 അധ്യാപക, അനധ്യാപകര്‍ വാക്സിനെടുത്തിട്ടില്ല; വാശി കാണിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രി

മലപ്പുറത്താണ് വാക്സിന്‍ എടുക്കാത്ത അധ്യാപകർ കൂടുതൽ (201), കുറവ് വയനാട്ടിലും (29)

Teacher's Dress Code
അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാം; ഡ്രെസ് കോഡ് നിയമം ഇല്ലെന്ന് സര്‍ക്കാര്‍

ഡ്രെസ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപന മേധാവികളും മാനേജ്മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടുന്നതായി ഉന്നതിവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

covid vaccine, ie malayalam
സെപ്തംബര്‍ അഞ്ചിന് മുന്‍പ് എല്ലാ അധ്യാപകര്‍ക്കും വാക്സിന്‍; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രം

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ രാജ്യത്തെ സ്കൂളുകള്‍ അടഞ്ഞു കിടക്കുകയാണ്

corona,കൊറോണ, covid 19, കോവിഡ് 19, covid 19 preventive measures, കോവിഡ് 19 പ്രതിരോധം, mash project, 'മാഷ്' പദ്ധതി, Covid Control Program, കോവിഡ് നിയന്ത്രണ പരിപാടി, teachers for covid-19 control awareness activities, കോവിഡ് നിയന്ത്രണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് അധ്യാപകർ, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍,coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, ,coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, iemalayalam, ഐഇ മലയാളം
‘പ്രതിരോധം’ പഠിപ്പിക്കാൻ മാഷ്, ഉപദേശിക്കും ശാസിക്കും; അനുസരിച്ചില്ലെങ്കില്‍ അറസ്റ്റ്

നിയമലംഘകരെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന തരത്തിൽ കോവിഡ് പ്രതിരോധ നടപടികൾക്ക് അധ്യാപകരെ നിയോഗിക്കാൻ കാസർഗോഡ് ജില്ലാ ഭരണകൂടം

bipin chandran, ബിപിന്‍ ചന്ദ്രന്‍, ie malayalam,ഐഇ മലയാളം
ചന്ദ്രപക്ഷം: എന്റെ റേഷന്‍ ടീച്ചര്‍

ആപ്പിളിന്റെ സ്വാദിന് മാര്‍ക്കിട്ട് കുരു തുപ്പിക്കളയാന്‍ എളുപ്പമാണ്. ഓരോ കുരുവില്‍ നിന്നും പടര്‍ന്ന് പന്തലിക്കാവുന്ന ആപ്പിള്‍ തോട്ടങ്ങളുടെ സാധ്യത കാണാന്‍ കഴിയുന്ന പരുവത്തിലേക്ക്, അധ്യാപകര്‍ വികസിക്കേണ്ടതല്ലേ?

Teacher, അധ്യാപകർ, Students, വിദ്യാർഥികൾ, Teacher crying, അധ്യാപിക കരയുന്നു, students crying, വിദ്യാർഥികൾ കരയുന്നു, school, iemalayalam, ഐഇ മലയാളം
‘ടീച്ചറേ പോകല്ലേ…’ കണ്ണീരോടെ വിദ്യാർഥികൾ; പൊട്ടിക്കരഞ്ഞ് അമൃത ടീച്ചറും

അമൃത കാറിൽ കയറിയപ്പോഴേക്കും കുട്ടികളെല്ലാവരും കൂടി ഗേറ്റിനടുത്തെത്തി പൊട്ടിക്കരയുകയായിരുന്നു. ടീച്ചറേ പോകല്ലേ എന്നാണ് എല്ലാവരും ഒരേ സ്വരത്തിൽ​ പറഞ്ഞത്

അധ്യാപകര്‍ കുടുങ്ങും; നെഹ്റു കോളേജില്‍ വിദ്യാര്‍ഥികളെ മനഃപൂര്‍വ്വം തോല്‍പ്പിച്ചതാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്

പ്രാക്ടിക്കൽ പരീക്ഷയിൽ വിദ്യാർഥികളുടെ മാർക്കുകൾ വെട്ടിച്ചുരുക്കിയാണ് കോളേജ് അധികൃതർ പ്രതികാരം ചെയ്തത്.

Best of Express