
സംസ്ഥാനത്ത് ഈ ആവശ്യം ഉന്നയിച്ച് ഗസ്റ്റ് അദ്ധ്യാപകർ നടത്തിയ സമരം ഫലം കണ്ടു
“വിദ്യാഭ്യാസ മന്ത്രിയെ നേരിട്ട് കണ്ട് കാര്യം പറഞ്ഞതാണ്. മുഖ്യമന്ത്രി പിണറായി വിജയനും ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദനും നിവേദനം നൽകി. എംഎൽഎമാർ വഴിയും അധികൃതരെ…
ടെക് ഫെസ്റ്റിന്റെ പോസ്റ്റർ ക്യാംപസിൽ പതിക്കുന്നത് ക്യാംപസിന്റെ സൽപ്പേരിന് കളങ്കം ചാർത്തുമെന്ന നിലപാടാണ്
Daily Horoscope May 25, 2022: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു
കിഴക്കന്‍ ഗോദാവരി ജില്ല വിഭജിച്ചുകൊണ്ട് രൂപീകരിച്ച കോണസീമ ജില്ലയുടെ പേര് മാറ്റാനുള്ള തീരുമാനമാണു സംഘര്‍ഷത്തിനു കാരണമായത്
ഗുജറാത്തിനായി മുഹമ്മദ് ഷമി, യാഷ് ദയാല്‍, ഹാര്‍ദിക് പാണ്ഡ്യ, സായ് കിഷോര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി
അല്‍സാരിയുടെ ആദ്യ ഷോര്‍ട്ട് ബോളിന് സഞ്ജു മറുപടി പറഞ്ഞത് ലോങ് ഓണിന് മുകളിലൂടെ 91 മീറ്റര്‍ സിക്സ് പറത്തിയായിരുന്നു
എല്‍ഡിഎഫായിരുന്നില്ല അന്ന് അധികാരത്തിലെങ്കില്‍ കുറ്റാരോപിതര്‍ കയ്യും വീശി നെഞ്ചും വിരിച്ച് സമൂഹത്തിനു മുന്നില്‍ നടന്നുപോകുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു
കേസ് കമ്മിഷൻ ഈയാഴ്ച തന്നെ പരിഗണിക്കും
നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസാണെന്നും അതിൽ മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ഒന്നും ചെയ്യാനില്ലെന്നും മുന്‍മന്ത്രിയും സിപിഎം നേതാവുമായ എം എം മണി പറഞ്ഞു
Jobs and Vacancies in Kerala ,Latest Kerala Employment News 2022: കേരളത്തിലെ തൊഴിൽ അവസരങ്ങൾ അറിയാം
ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26
ബക്കറ്റിന് ഇഎംഐ ഓപ്ഷനുമുള്ളത് ഭാഗ്യമായെന്നാണ് പലരുടേയും അഭിപ്രായം