scorecardresearch

TDP

തെലുങ്ക് ദേശം പാർട്ടി (TDP) തെക്കൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ സജീവമായ ഒരു പ്രാദേശിക ഇന്ത്യൻ രാഷ്ട്രീയ പാർട്ടിയാണ്. 1982 മാർച്ച് 29-ന് എൻ.ടി. രാമറാവു ആണ് പാർട്ടി സ്ഥാപിച്ചത്. 1995 മുതൽ പാർട്ടിയെ നയിക്കുന്നത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ്.

TDP News

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും വീട്ടുതടങ്കലില്‍

ഇന്ന് രാവിലെ ടിഡിപി പ്രവര്‍ത്തകരെല്ലാം ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് എത്തിയപ്പോഴാണ് പൊലീസ് നടപടി

ടിഡിപിയുമായി സഖ്യം വേണ്ട; ആന്ധ്രയിൽ ഒറ്റയ്ക്ക് മത്സരിക്കാൻ കോൺഗ്രസ്

ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ ടിഡിപിയുമായി സഖ്യത്തിനില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. വരാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് കോൺഗ്രസ് തീരുമാനം. നിയമസഭയിലേക്കുള്ള 175 മണ്ഡലങ്ങളിലും ലോക്സഭയിലേക്കുള്ള 25…

TRS, TELANGANA
തെലങ്കാന വികാരത്തിൽ കൊടി ഉയർത്തി ടിആർഎസ്

ജനക്ഷേമ പദ്ധതികൾ ജനങ്ങൾക്കിടയിൽ ചന്ദ്രശേഖര റാവുവിന് പ്രീതി നേടി കൊടുത്തിരുന്നു. കൂടാതെ തെലുങ്ക് വികാരം കോൺഗ്രസ് നേതൃത്വം നൽകിയ മഹാകൂടമി സഖ്യത്തിന് തിരച്ചടിയായി.

ബിജെപിക്കെതിരെ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിക്കുന്നു; കര്‍ണാടക-ആന്ധ്രാ മുഖ്യമന്ത്രിമാര്‍ കൂടിക്കാഴ്ച നടത്തി

തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിയെ അകറ്റുക എന്ന നയത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച.

തൊഴിലാളികൾക്ക് ധൈര്യം പകരാൻ ശ്‌മാശനത്തിൽ കിടന്നുറങ്ങിയ എംഎൽഎയ്‌ക്ക് പിണറായി വിജയന്റെ അഭിനന്ദനം

അന്ധവിശ്വാസങ്ങൾക്കെതിരെ വലിയതോതിൽ പൊതുബോധം നിലനിൽക്കുന്ന കേരളത്തിൽ നിന്ന് നോക്കുമ്പോൾ ഇത് നിസ്സാരമായി തോന്നാം

തൊഴിലാളികളുടെ പേടി മാറ്റാൻ എംഎൽഎ ശ്‌മശാനത്തിൽ കിടന്നുറങ്ങി

ശ്‌മാശനത്തിൽ കിടന്നുറങ്ങിയപ്പോൾ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ കൊതുകിന്റെ ശല്യം മാത്രമാണ് ഉണ്ടായതെന്ന് എംഎൽഎ മറുപടി പറഞ്ഞു

‘നിങ്ങള്‍ അഭിനയിച്ച നീലച്ചിത്രം കണ്ട് ചെറുപ്പക്കാര്‍ വഴി തെറ്റുന്നു’; റോജയെ അധിക്ഷേപിച്ച് ടിഡിപി നേതാവ്

എം.എല്‍.എ റോജ തെലുഗു ജനതയുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും ടിഡിപി നിയസഭ കൗണ്‍സില്‍ അംഗം ബുദ്ധ വെങ്കണ്ണ

‘കൈനിറയെ കൊടുക്കാം’; ആന്ധ്രയ്ക്ക് പ്രത്യേക പദവിയിലും വലുത് വാഗ്‍ദാനം ചെയ്ത് ബിജെപി

ടിഡിപി എന്‍ഡിഎയിലേക്ക് തിരികെ വരുമോ എന്ന ചോദ്യത്തിന് അത് അവരോട് തന്നെ ചോദിക്കണമെന്നും രാം മാധവ്

എന്‍ഡിഎ ബന്ധം ടിഡിപി നാളെ ഉപേക്ഷിച്ചേക്കും; അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കാന്‍ തീരുമാനം

ഭൂരിഭാഗം വരുന്ന എംപിമാരും എംഎല്‍എമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും എന്‍ഡിഎ വിടണമെന്ന് ഇതിനകം അഭിപ്രായപ്പെട്ടതായാണ് വിവരം

Best of Express