യുഎഇയില്‍ മധുരപാനീയങ്ങള്‍ക്കും സിഗരറ്റുകള്‍ക്കും വിലകൂടി
ദോഷകരമായ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിച്ച് ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു യുഎഇയുടെ നടപടി
ദോഷകരമായ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിച്ച് ആരോഗ്യമുള്ള സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണു യുഎഇയുടെ നടപടി
ഇതു സംബന്ധിച്ചു പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർക്ക് അഡീഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം നിർദേശം നൽകി
സിനിമാ ടിക്കറ്റുകള്‍ക്ക് ഏതാണ്ട് 28 ശതമാനത്തോളം നികുതി നല്‍കേണ്ടി വരും
ഇന്ത്യ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നികുതി ഇളവ് നല്‍കിയതെന്ന് ഫ്രഞ്ച് ദിനപത്രം 'ലെ മോന്‍ഡേ' റിപ്പോര്‍ട്ട് ചെയ്യുന്നു
ഇരട്ട നികുതി ചലച്ചിത്ര രംഗത്തിന്റേയും മലയാള സിനിമയുടേയും നാശത്തിന് കാരണമാകും എന്നാണ് സംഘടനകള്‍ അഭിപ്രായപ്പെടുന്നത്.
സിനിമാ നിർമ്മാണം പൂർണ്ണമായും നിർത്തിവയ്ക്കേണ്ടി വന്നാൽ അതിനും തയ്യാറാകും
നികുതി നിരക്ക് അഞ്ച് ശതമാനം മുതൽ 23 ശതമാനം വരെയാണ് വെട്ടിക്കുറച്ചത്
ആരോഗ്യത്തെ ബാധിക്കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്താനാണ് പാപനികുതി ചുമത്തുന്നത്
ആഡംബര കാറുകൾക്ക് രാജ്യവ്യാപകമായി സെസ് പിരിക്കാമെന്ന നിർദ്ദേശമാണ് കേന്ദ്രസർക്കാരിന്
ജിഎസ്ടി നിരക്ക് കുറച്ച് വില കുറച്ച ഉൽപ്പന്നങ്ങൾക്കാണ് ഇറക്കുമതി തീരുവ കൂട്ടി വില വർദ്ധിപ്പിച്ചത്
നിരവധി പേര് കളളപ്പണ നിയമത്തിന് കീഴിലുണ്ടെന്നും സുശീല്‍ ചന്ദ്ര
75 ശതമാനമായിരുന്ന ഇറക്കുമതി ചുങ്കം 50 ശതമാനം ആയതോടെയാണ് ബൈക്കുകള്‍ക്ക് വില കുറഞ്ഞത്