
ടാറ്റ സൺസിന്റെ ചെയർമാനായി ചുമതലയേറ്റതു മുതൽ 2016 ഒക്ടോബറിൽ പുറത്താകുന്നതുവരെ മിസ്ത്രിയും രത്തൻ ടാറ്റയും തമ്മിലുള്ള ബന്ധം സൗഹാർദപരമായിരുന്നു
കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോയിൽ H2X എന്നൊരു മോഡൽ കൺസെപ്റ്റ് ടാറ്റ അവതരിപ്പിച്ചിരുന്നു. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് എച്ച്ബിഎക്സ്
ഉത്തരവ് നാലാഴ്ചയ്ക്കുശേഷം നടപ്പാക്കിയാൽ മതി. ഈ സമയത്തിനുള്ളില്‍ ടാറ്റ സണ്‍സിന് അപ്പീല്‍ നല്‍കാം
ഓരോ വിൽപ്പനയ്ക്കൊപ്പം നൽക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ കൂപ്പണിലൂടെ ഒരു ലക്ഷം രൂപ വില വരുന്ന സമ്മാനങ്ങൾ നേടാനാകും
റെഫ്രിജറേറ്റര്‍, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, മൈക്രോവേവ് ഓവണ്‍, ഡിഷ്‍വാഷര്‍ എന്നീ ഉപകരണങ്ങള്‍ ഓഗസ്റ്റിൽ കമ്പനി അവതരിപ്പിക്കും
അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പൂനെയിലെ പ്ലാന്റിലെത്തിയത്
ഗുജറാത്തിലെ നികുതിദായകരുടെ 33,000 കോടി രൂപ ചാരമായി മാറിയെന്നും രാഹുല്‍
നാനോ അവതരിപ്പിച്ച് ഏകദേശം ഒരു പതിറ്റാണ് ആകുമ്പോഴാണ് മോശം പ്രകടനത്തെ തുടര്‍ന്ന് ആഭ്യന്തര വിപണികളില്‍ നിന്നും പിന്‍വലിക്കുന്നത്
വിമാന കമ്പനിയുടെ ഓഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ ടാറ്റ ഗ്രൂപ്പ് സർക്കാറുമായി ആരംഭിച്ചതായി റിപ്പോര്‍ട്ട്
ഇന്ന് മുതല്‍ രാജ്യത്തുടനീളമുള്ള 597 ഔട്ട്‌ലെറ്റുകളിലൂടെ ടിയാഗോ എഎംടിയെ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.