scorecardresearch

Tamilnadu

ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനമാണ് തമിഴ്നാട്. വിസ്തൃതിയിൽ പത്താമത്തെ വലിയ ഇന്ത്യൻ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ആറാമത്തെ വലിയ സംസ്ഥാനവുമാണ്. അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ചെന്നൈയാണ്. തമിഴ് ജനതയുടെ വാസസ്ഥലമാണ് തമിഴ്‌നാട്, അവരുടെ തമിഴ് ഭാഷ-ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന ക്ലാസിക്കൽ ഭാഷകളിലൊന്നാണ്-സംസ്ഥാനത്ത് വ്യാപകമായി സംസാരിക്കുകയും അതിന്റെ ഔദ്യോഗിക ഭാഷയായി പ്രവർത്തിക്കുകയും ചെയ്യുന്നു.

Tamilnadu News

Udhayanidhi Stalin, politics, ie malayalam
മൂന്നു വർഷം മുമ്പ് രാഷ്ട്രീയ അരങ്ങേറ്റം, ഇപ്പോൾ മന്ത്രി, ഉദയനിധി സ്റ്റാലിന്റെ ഉദയം

അർഹരായ മറ്റ് നേതാക്കളെ തഴഞ്ഞ് 2006-2011 സർക്കാരിൽ കരുണാനിധി മന്ത്രിസഭയിലേക്ക് സ്റ്റാലിനെ നിയമിച്ചതിൽ എതിർപ്പുകളുണ്ടായിരുന്നു. ഉദയനിധിക്കും സമാനമായ ആരോപണങ്ങൾ നേരിടേണ്ടി വരുമെങ്കിലും, ഈ നിയമനമാണ് സ്റ്റാലിന് മുഖ്യമന്ത്രിയാകാൻ…

Mullaperiyar dam, Mullaperiyar dam issue, Mullaperiyar dam water release issue, Supreme Court on Mullaperiyar dam issue, Mullaperiyar dam Supervisory Committee, Mullaperiyar dam water release Supervisory Committee, Kerala news, Malayalam news, News in Malayalam, Latest news, Indian Express Malayalam, IE Malayalam
Top News Highlights: മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍

മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്താന്‍ മരം മുറിക്കാന്‍ അനുമതി തേടി തമിഴ്നാട് സര്‍ക്കാര്‍

bank,fraud,crime,police,tamilnadu
ചെന്നൈയിലുള്‍പ്പെടെ വിവിധ ഇടങ്ങളിലായി വ്യാജ ബാങ്ക് നടത്തി തട്ടിപ്പ്: 56.6 ലക്ഷം പിടിച്ചെടുത്തു

ആര്‍ബിഐയുടെ അംഗീകൃത സ്ഥാപനമാണെന്ന് അവകാശപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്.

Ram sethu, Adam's bridge, Tamil nadu, Subramanian Swamy
‘രാമസേതു’ ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജി ഒന്‍പതിന് സുപ്രീം കോടതി പരിഗണിക്കും

ഒന്നാം യുപിഎ സര്‍ക്കാര്‍ തുടക്കമിട്ട വിവാദ സേതുസമുദ്രം കപ്പല്‍ ചാനല്‍ പദ്ധതിയുടെ പ്രവൃത്തി 2007-ല്‍ വിഷയം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു

Prithviraj Sukumaran, Prithviraj, Mullapperiyar, Mullapperiyar Dam, പൃഥ്വിരാജ്, മുല്ലപ്പെരിയാർ, മുല്ലപ്പെരിയാർ അണക്കെട്ട്, IE Malayalam
മുല്ലപ്പെരിയാർ: തമിഴ്നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ചു

മുല്ലപ്പെരിയാർ ഡാം പൊളിച്ചുപണിയണമെന്ന നടൻ പൃഥ്വിരാജിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്

boiler blast in pesticide manufacturing company, Tamil nadu blast, TN boiler blast, boiler blast in Cuddalore, Cuddalore blast, Tamil nadu govt, Tamil Nadu news, India news, ie malayalam
തമിഴ്‌നാട്ടില്‍ ബോയിലിറില്‍ പൊട്ടിത്തെറി; നാല് മരണം, 15 പേര്‍ക്കു പരുക്ക്

കടലൂരിനടുത്തുള്ള കുടിക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന കീടനാശിനി ഉല്‍പ്പാദന കേന്ദ്രത്തിലാണ് സ്ഫോടനമുണ്ടായത്

ശബരിമലയിൽ വിഗ്രഹം സമർപ്പിച്ച കുടുംബത്തിൽ നിന്ന് തമിഴ്നാട് മന്ത്രി

കേരളത്തിലെ തിരഞ്ഞെടുപ്പിൽ ശബരിമല വിവാദം ചലനമൊന്നും ഉണ്ടാക്കിയില്ലെങ്കിലും തമിഴ് നാട്ടിൽ ശബരിമല ബന്ധമുള്ള ഒരു നേതാവ് മന്ത്രിയായി. തമിഴ് നാട് ധനമന്ത്രി പളനിവേൽ ത്യാഗരാജനും ശബരിമലയും തമ്മിലുള്ള…

Sujatha Mohan, Kaliamamani Award 2021, Sujatha mohan photos
സുജാതയ്ക്ക് തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം

തമിഴ്നാട് സർക്കാരിന്റെ ഏറ്റവും വലിയ പുരസ്കാരങ്ങളിൽ ഒന്നായ കലൈമാമണി അവാർഡ് ആണ് സുജാതയെ തേടിയെത്തിയിരിക്കുന്നത്

vetri vel yatra, വെട്രിവേല്‍ യാത്ര, bjp vetri vel yatra, ബിജെപി വെട്രിവേല്‍ യാത്ര, vetri vel yatra tamil nadu, വെട്രിവേല്‍ യാത്ര തമിഴ്നാട്, vetri vel yatra dates, വെട്രിവേല്‍ യാത്ര തിയതി,  Tamil Nadu elections, തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്, tn govt on vetri vel yatra, വെട്രിവേല്‍ യാത്രയ്ക്ക് അനുമതി നിഷേധിച്ച് തമിഴ്നാട് സർക്കാർ, aiadmk, എഐഎഡിഎംകെ, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
തമിഴ്‌നാട്ടില്‍ ഹിന്ദുവോട്ട് ലക്ഷ്യമിട്ട് വെട്രിവേല്‍ യാത്രയുമായി ബിജെപി; അനുവദിക്കില്ലെന്ന് സര്‍ക്കാര്‍

കോവിഡ്-19 സാഹചര്യം ചൂണ്ടിക്കാട്ടിയാണു യാത്രയ്ക്ക് അനുമതി നിഷേധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം

നീലഗിരി തേയിലയ്ക്ക് കൈത്താങ്ങായി കേരളത്തിന്റെ ‘കരുതല്‍’

അമ്പതു ലക്ഷം പാക്കറ്റുകളിലായി ‘മൗൻറ്റൻ റോസ്’ എന്ന ചായപ്പൊടി കേരളത്തിലേക്ക് കുന്നിറങ്ങി വരുമ്പോള്‍, നീലഗിരിയിലെ ചെറുകിട കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും തൊഴില്‍നഷ്ടമില്ലാതെ ലോക്ക്ഡൗണ്‍ കടന്നു കിട്ടിയതിന്റെ ആശ്വാസമാണ്

പ്രചരിക്കുന്നത് വ്യാജ വീഡിയോ; കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരനെ രക്ഷപ്പെടുത്തിയിട്ടില്ല

കുട്ടി വീണ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുഞ്ഞിനെ അതുവഴി പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ, കാഠിന്യമേറിയ പാറ തടസമായതോടെ രക്ഷാപ്രവർത്തനം ദുഷ്കരമായി

കുഴല്‍ക്കിണറിന് സമാന്തരമായി കുഴി നിര്‍മിച്ച് കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നു; പ്രാര്‍ത്ഥനയോടെ തമിഴ്‌നാട്

കുട്ടി കൂടുതല്‍ താഴ്ചയിലേക്കു പോയിരുന്നു. നിലവില്‍ 100 അടിയോളം താഴ്ചയിലാണുള്ളത്

cm,മുഖ്യമന്ത്രി, pinarayi vijayan,പിണറായി വിജയന്‍, flights to gulf,ഗള്‍ഫിലേക്കുള്ള വിമാനം, flight ticket rate,വിമാന ടിക്കറ്റ് നിരക്ക്, flight ticket,വിമാന ടിക്കറ്റ്, kerala to gulf, ie malayalam, ഐഇ മലയാളം
‘വെള്ളം വേണ്ടിവരും’; കേരളത്തിന്റെ കുടിവെള്ള വാഗ്‌ദാനം തമിഴ്‌നാട് ചര്‍ച്ച ചെയ്യും

തമിഴ്നാടിന് കുടിവെള്ളം വാഗ്‌ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിൻ നന്ദി രേഖപ്പെടുത്തി

Loading…

Something went wrong. Please refresh the page and/or try again.

Best of Express