ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാൻ പറഞ്ഞപ്പോൾ ‘ഇന്ത്യക്കാരിയാണോ’ എന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥ ചോദ്യം ചെയ്തു: കനിമൊഴി
“ഇന്ത്യക്കാരി ആവുക എന്നത് ഹിന്ദി അറിയുന്ന ആളായി മാറുക എന്നതായി മാറിയത് എന്ന് മുതലാണ്," കനിമൊഴി ചോദിച്ചു
“ഇന്ത്യക്കാരി ആവുക എന്നത് ഹിന്ദി അറിയുന്ന ആളായി മാറുക എന്നതായി മാറിയത് എന്ന് മുതലാണ്," കനിമൊഴി ചോദിച്ചു
നടനും രാഷ്ട്രീയനേതാവുമായ സീമനിൽ നിന്നും സീമന്റെ പാർട്ടിയിൽ നിന്നും ഏൽക്കേണ്ടി വന്ന ഉപദ്രവങ്ങൾ സഹിക്കാനാവാതെയാണ് ആത്മഹത്യ ചെയ്യുന്നതെന്ന് നടി വീഡിയോ സന്ദേശത്തിൽ പറയുന്നു
രണ്ടാം ദിനമാണ് തൈപ്പൊങ്കൽ. വീട്ടുമുറ്റത്ത് വർണാഭമായ കോലം വരച്ചാണ് തൈപ്പൊങ്കലിനെ വരവേൽക്കുന്നത്
മദ്രാസ് ഹൈക്കോടതിയുടെ ഭരണഭാഷ തമിഴ് ആക്കണമെന്നും സ്റ്റാലിന്
പ്രധാനമന്ത്രിയായി രണ്ടാമതും അധികാരമേറ്റ ശേഷം ആദ്യമായാണ് താന്‍ തമിഴ്നാട്ടിലെത്തുന്നതെന്ന് മോദി
നേരത്തെ ചിത്രം സംവിധാനം ചെയ്ത ബാലയെ മാറ്റി കൊണ്ടായിരുന്നു വീണ്ടും സിനിമ ചിത്രീകരിച്ചത
മൃഗങ്ങള്‍ക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നത് എല്ലാവരും ചെയ്ത് കൊടുക്കണമെന്ന് സേതുപതി
മമ്മൂട്ടിയെ അഭിനന്ദിച്ച് രംഗത്തുവന്നിരിക്കുകയാണ് തമിഴ് നടൻ സൂര്യ
ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും ഒന്നുകൂടെ ചിത്രീകരിക്കാനാണ് തീരുമാനം
മാനസിക വൈകല്യമുള്ള മകൾ പപ്പയെ സന്തോഷിപ്പിക്കാൻ നായക്കുട്ടിയായി മുട്ടിലിഴയുകയാണ് അമുദൻ
ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം വളരെ വൈകാരികമായി അവതരിപ്പിക്കുന്ന പെർഫെക്റ്റ് എന്റർടെയിനർ ആണ് 'വിശ്വാസം'
സ്‌കൂൾ വിദ്യാഭ്യാസം മാത്രമുള്ള മുഹമ്മദ് ഷാഫി നിരവധി തമിഴ് നോവലുകളാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തിരിക്കുന്നത്