scorecardresearch
Latest News

Tamil politics

ഇന്ത്യൻ സംസ്ഥാനമായ തമിഴ്‌നാടുമായി ബന്ധപ്പെട്ട രാഷ്ട്രീയമാണ് തമിഴ്‌നാട് രാഷ്ട്രീയം. .തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കാലഘട്ടം മുൻപ് വരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ (INC)ആധിപത്യമായിരുന്നു. 1967ലെ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) തൂത്തുവാരുന്നത് വരെ, സ്വാതന്ത്ര്യത്തിന് ശേഷമുള്ള ആദ്യ ഇരുപത് വർഷക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് തമിഴ്‌നാട്ടിലെ ഭരണകക്ഷിയായിരുന്നു. നിലവിൽ സംസ്ഥാനത്തെ രണ്ട് പ്രധാന ദ്രാവിഡ പാർട്ടികളായ ദ്രാവിഡ മുന്നേറ്റ കഴകത്തിനും അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിനും (എഐഎഡിഎംകെ) തമ്മിൽ അധികാരം കൈമാറി വരുന്നു.

Tamil Politics News

sasikala
“രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നു;” അപ്രതീക്ഷിത പ്രഖ്യാപനവുമായി ശശികല

സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നും ജയലളിതയുടെ “സുവർണ്ണ ഭരണം തുടരും” എന്ന് ഉറപ്പാക്കണമെന്നും “അമ്മയുടെ യഥാർത്ഥ പിന്തുണക്കാരോട്” അഭ്യർത്ഥിക്കുകയാണെന്നും ശശികല പറഞ്ഞു

Kamal Haasan, Rajinikanth, Kamal Haasan Rajinikanth alliance, Tamil Nadu Assembly elections, TN polls, കമൽ, കമൽ ഹാസൻ, രജനി, രജനീകാന്ത്, തമിഴ്നാട്, എംഎൻഎം, മക്കൾ നീതി മയ്യം, Indian Express
തമിഴകത്ത് രജനി-കമൽ സഖ്യം വന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എന്ത് സ്വാധീനമുണ്ടാക്കും?

പ്രത്യയശാസ്ത്രപരമായി ഇരു പാർട്ടികൾക്കും യോജിക്കാനാവുമെങ്കിൽ രജനിയുടെ പാർട്ടിയുമായി കൈകോർക്കാൻ തയ്യാറാണെന്ന് കമൽ വ്യക്തമാക്കിയിരുന്നു

Rajinikanth,Kamal Haasan,Tamil Nadu Assembly Election 2021, രജനികാന്ത്, കമല്‍ഹാസന്‍
ഉങ്കളുക്ക് രജനി പുടിക്കുമാ, കമല്‍ പുടിക്കുമാ?

സിനിമാ താരങ്ങൾ എന്നതിനപ്പുറം രജനിക്കോ കമലിനോ തമിഴ് ജനതക്ക് വേണ്ടി മുന്നോട്ട് വയ്ക്കാൻ പ്രത്യേകമായ ഒരു ‘വിഷന്‍’ ഒന്നും തന്നെയില്ല എന്നതാണ് യാഥാർത്ഥ്യം. താരപ്രഭക്കുമപ്പുറം രാഷ്ട്രീയം അതും…

AIADMK, Election Commission, AIADMK symbol row, TTV Dinakaran, Two-leaves symbol, Edapaddi K Palaniswamy, O Panneerselvam, Indian Express
ബിജെപിയുമായി സഖ്യം തുടരും; കൂടുതൽ സീറ്റ് നേടി വീണ്ടും അധികാരത്തിലെത്തുമെന്ന് അണ്ണാ ഡിഎംകെ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് എഐഎഡിഎംകെ, ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ഊഹാപോഹങ്ങളുയർന്നിരുന്നു

ABVP, AIIMS, DR Shanmugam Subbiah, AIIMS Thoppur, Tamil Nadu AIIMS, Tamil Nadu ABVP, Indian Express, national news, india news, malayalam news, news in malayalam, malayalam, ie malayalam
വയോധികയെ ഉപദ്രവിച്ചെന്ന് ആരോപണം നേരിടുന്ന എബിവിപി അധ്യക്ഷൻ എയിംസ് ബോർഡ് മെമ്പർ; പ്രതിഷേധവുമായി പ്രതിപക്ഷ കക്ഷികൾ

ഈ നിയമനത്തിലൂടെ സ്ത്രീകളെയും മെഡിക്കൽ തൊഴിലിനെയും നിന്ദിക്കുകയാണെന്ന് കോൺഗ്രസ്, അപമാനകരമായ പ്രവൃത്തിക്ക് നൽകുന്ന പ്രതിഫലമാണോ ഇതെന്ന് സിപിഎം

Bigg BossTamil Season 2 Finale Kamal Haasan Thevar Magan
‘ബിഗ്‌ബോസ്സ്’ ഫിനാലെയില്‍ ‘തേവര്‍ മകന്‍’ വേഷത്തില്‍ കമല്‍: രണ്ടാം ഭാഗം പ്രഖ്യാപനം കാത്ത് ആരാധകര്‍

‘ബിഗ്‌ബോസ്സ്’ സീസണ്‍ രണ്ടിന്റെ ഗ്രാന്‍ഡ്‌ ഫിനാലെ പ്രോമോയില്‍ കമല്‍ അവതരിക്കുന്നത് ‘തേവര്‍ മകനി’ലെ ഗെറ്റപ്പിലാണ്

“ബിജെപി നടപ്പിലാക്കുന്നത് ഏകാധിപത്യം; കാവിവത്കരണത്തെ എന്ത് വിലകൊടുത്തും തടയും”: സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ ഈ അജണ്ടകള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ എന്ത് വിലകൊടുത്തും അതിനെ തടയുകയും ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യും, സ്റ്റാലിന്‍ പറഞ്ഞു

ഡിഎംകെയില്‍ ചേരിപ്പോര്, കരുത്ത് കാട്ടാന്‍ അഴഗിരിയുടെ റാലി

പാര്‍ട്ടിയിലേക്കുള്ള തന്റെ മടങ്ങിവരവിന് തടസമായി നില്‍ക്കുന്നത് സ്റ്റാലിനാണ് എന്നാരോപിച്ചുക്കുന്ന അഴഗിരിയുടെ തീരുമാനം ഡിഎംകെയെ സമ്മര്‍ദത്തിലാക്കും.

karunanidhi,amrit lal
കരുണാനിധി; സ്വാതന്ത്ര്യദിനത്തിന് ദേശീയ പതാക ഉയര്‍ത്തിയ ആദ്യ മുഖ്യമന്ത്രി

മറ്റ് മുഖ്യമന്ത്രിമാര്‍ക്ക് അതിനുള്ള അവസരം നേടിക്കൊടുത്തതും കരുണാനിധിയുടെ പോരാട്ടം തന്നെ.

തൂത്തുക്കുടി വെടിവയ്‌പ്: തമിഴ്നാട്ടില്‍ ഹര്‍ത്താല്‍ ഭാഗികം, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം

തൂത്തുക്കുടിയില്‍ ഇന്റര്‍നെറ്റ് റദ്ദുചെയ്ത സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട്‌ സര്‍ക്കാരിന്റെ വിശദീകരണം തേടി.

‘മോദി, നിങ്ങള്‍ ഭീരുവാണ്, ഇന്ത്യ കണ്ടതിലേറ്റവും വലിയ ഭീരു’; മോദിയെ പരിഹസിച്ച് വൈക്കോ- വീഡിയോ

മോദിയുടെ തമിഴ്‌നാട്‌ സന്ദര്‍ശനത്തിനെതിരെയുള്ള #GoBackModi എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെന്‍ഡിങ്ങാണ്.

ഒരു തമിഴ് താരം കൂടി രാഷ്ട്രീയത്തിലേക്ക്

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മഹേഷിന്‍റെ പ്രതികാരത്തിന്‍റെ തമിഴ് റീമേയ്ക് ‘നിമിര്‍’ ആണ് ഉദയനിധിയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ.

kamal-haasan
തെറ്റുകള്‍ ഒഴിവാക്കാനാണ് സമയമെടുക്കുന്നത്: കമല്‍ ഹാസന്‍

രജനികാന്തിനെക്കുറിച്ചാണ് പേരെടുത്തു പറയാതെ കമല്‍ഹാസന്‍ ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയത് എന്നും സംസാരങ്ങളുണ്ട്.

രജനീകാന്ത് എന്‍ഡിഎ പാളയത്തിലേക്കെന്ന് തമിഴ്‌നാട്‌ ബിജെപി പ്രസിഡന്റ്

രജനീകാന്തിന് വരാന്‍ പോകുന്നത് ഡിഎംഡികെ നേതാവായ ക്യാപ്റ്റന്‍ വിജയ്‌കാന്തിന്‍റെ വിധി തന്നെയാകും എന്നാണ് ഒരു മുതിര്‍ന്ന പിഎംകെ നേതാവിന്റെ അഭിപ്രായം

rajnikanth , kamalhasan, jayalalitha
തമിഴ്‌നാട്ടിൽ ഇനി യന്തിരൻ വിളയാടുമോ?

വളരെ അവ്യക്തമായ ഒരു രാഷ്ട്രീയ കളത്തിലേയ്ക്കാണ് രജനിയുടെ ചാട്ടം. ഒരു തടവല്ല, നൂറ് തടവ് ശൊന്നാൽപോലും മാറ്റാൻ സാധിക്കുമെന്ന് തോന്നാത്തവിധം ജീർണിച്ച രാഷ്ട്രീയ കാലവസ്ഥയിലേയ്ക്കാണ് പടയപ്പയുടെ പടപ്പുറപ്പാടെന്ന്…

രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് തമിഴ് നേതാക്കൾ

രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നത് വരെ രാഷ്ട്രീയമായ അഭിപ്രായ പ്രകടനങ്ങൾ പാടില്ലെന്ന് രജനീകാന്ത് അണികളോട് പറഞ്ഞത് വരാൻ പോകുന്ന തൻ്റെ രണ്ടു സിനിമകളെ മുന്നിൽ കണ്ടു കൊണ്ടാണെന്ന് രാഷ്ട്രീയ…

രാഷ്ട്രീയം രജനീകാന്തില്‍ പ്രവേശിക്കുമ്പോള്‍

കമല്‍ ഹാസന്‍ പുരോഗമന സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടിയാകും പ്രഖ്യാപിക്കുക എന്ന അഭ്യൂഹങ്ങള്‍ സജീവമായിരിക്കുമ്പോള്‍ തന്നെയാണ് 3ജി സ്പെക്ട്രം കേസില്‍ അഗ്നിശുദ്ധി വരുത്തിയ ഡിഎംകെയും ഒരു പുനപ്രവേശനം കാത്തിരിക്കുന്നതും.

Loading…

Something went wrong. Please refresh the page and/or try again.