scorecardresearch
Latest News

Tamil Nadu

ദക്ഷിണേന്ത്യയിലെ ഒരു സംസ്ഥാനമാണ് തമിഴ്നാട്. വിസ്തൃതിയിൽ പത്താമത്തെ വലിയ ഇന്ത്യൻ സംസ്ഥാനവും ജനസംഖ്യയുടെ കാര്യത്തിൽ ആറാമത്തെ വലിയ സംസ്ഥാനവുമാണ്. അതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും ചെന്നൈയാണ്. തമിഴ് ജനതയുടെ വാസസ്ഥലമാണ് തമിഴ്‌നാട്, അവരുടെ തമിഴ് ഭാഷ-ലോകത്തിൽ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുന്ന ക്ലാസിക്കൽ ഭാഷകളിലൊന്നാണ്-സംസ്ഥാനത്ത് വ്യാപകമായി സംസാരിക്കുകയും അതിന്റെ ഔദ്യോഗിക ഭാഷയായി പ്രവർത്തിക്കുകയും ചെയ്യുന്നു.

Tamil Nadu News

TN-road
ആംബുലന്‍സ്‌ ചെളിനിറഞ്ഞ റോഡില്‍ കുടുങ്ങി; 18 മാസം പ്രായമുള്ള കുട്ടിയുടെ മൃതദ്ദേഹം ചുമന്ന് മാതാപിതാക്കള്‍

ഉറങ്ങിക്കിടന്ന 18 മാസം പ്രായമുള്ള കുട്ടി പാമ്പ് കടിയേറ്റാണ് മരിച്ചത്

raid,Senthil Balaji, ie malayalam
തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ അടുപ്പക്കാരുടെ വസതികളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

മന്ത്രിയുടെ അടുത്ത ബന്ധുക്കളുടെയും ചില കോൺട്രാക്ടർമാരുടെയും വീടുകളിലാണ് ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

Kamadeva-the-God-of-Love-crop
ഇന്ത്യയില്‍ നിന്ന് അനധികൃതമായി കടത്തിയ 16 പുരാവസ്തുക്കള്‍ തിരിച്ചെത്തിച്ചതായി മെറ്റ് മ്യൂസിയം

പുരാവസ്തുക്കള്‍ കടത്തിയതിന് സുഭാഷ് കപൂര്‍ തമിഴ്നാട്ടില്‍ 10 വര്‍ഷം തടവ് അനുഭവിക്കുകയാണ്.

MK Stalin, EWS quota, Reservation, Supreme Court
പന്ത്രണ്ട് മണിക്കൂര്‍ ജോലി: പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പ്, ഫാക്ടറിസ് ബില്‍ പിന്‍വലിച്ച് എം കെ സ്റ്റാലിന്‍

കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ബില്‍ നേരത്തെ സര്‍ക്കാര്‍ മരവിപ്പിച്ചിരുന്നു

Vishu 2023, Vaisakhi 2023, baisakhi 2023, Rongali Bihu 2023, Naba Barsha 2023, Vaisakhadi 2023, Meshadi 2023, Naba Barsha 2023, Puthandu Pirappu 2023, Puthandu 2023
Vishu, Baisakhi, Bihu, Puthandu 2023: നമ്മുടെ വിഷു, തമിഴരുടെ പുത്താണ്ട്, പഞ്ചാബികളുടെ ബൈശാഖി

Vishu, Baisakhi, Bihu, Puthandu 2023: ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിഷുവിന് സമാനമായി ആഘോഷിക്കുന്ന ഈ ഉത്സവങ്ങളെ കുറിച്ച് അറിയാമോ?

Puthandu 2023, Puthandu 2023 New year wishes , Tamil New year Quotes 2023 , Tamil New year Images 2023 , Puthandu greeting 2023
Happy Puthandu 2023: ചങ്ങാതിമാർക്കൊപ്പം തമിഴ് പുതുവർഷം ആഘോഷിച്ച് സുഹാസിനി; ചിത്രങ്ങൾ

Happy Puthandu 2023: എല്ലാ വിശേഷ അവസരങ്ങളിലും ഒത്തുകൂടി സൗഹൃദം പങ്കിടാൻ ഈ ചങ്ങാതികൂട്ടം മറക്കാറില്ല

TAMI-LNADU explosion
കാഞ്ചിപുരത്ത് പടക്കശാലയില്‍ സ്‌ഫോടനം: എട്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്

അപകട കാരണം സംബന്ധിച്ച് പൊലീസ്‌ കൂടുതല്‍ അന്വേഷണം നടത്തുമെന്നും കാഞ്ചീപുരം കളക്ടര്‍ എം ആരതി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.

kartiki gonsalves, the elephant whisperers documentary, tamil nadu cm mk stalin felicitates kartiki gonsalves, oscar winning documentary from india, guneet monga the elephant whisperers
കാർത്തികി ഗോൺസാൽവസിന് ഒരു കോടി സമ്മാനിച്ച് തമിഴ്‌നാട് സർക്കാർ

‘ദ എലിഫന്റ് വിസ്പറേഴ്‌സ്’എന്ന ഡോക്യുമെന്ററിയിലൂടെ ഓസ്കാർ നേടിയ സംവിധായിക കാർത്തികിയ്ക്ക് തമിഴ്നാട് സർക്കാറിന്റെ ആദരം

യു.എസിലെ മ്യൂസിയത്തിലെ ഇന്ത്യന്‍ നിധി ശേഖരം തമിഴ്‌നാട് ജയിലിലുള്ള കള്ളക്കടത്തുകാരന്റേതോ?

ന്യൂയോർക്കിലെ മെറ്റ് മ്യൂസിയത്തിലെ 77 ആർട്ട് വർക്കുകൾ സുഭാഷ് കപൂറിന്റേതാണെന്ന് കണ്ടെത്തി; ‘കലയുടെ ഉത്തരവാദിത്തത്തോടെയുള്ള സമാഹരണത്തിന് പ്രതിജ്ഞാബദ്ധമാണ്’ എന്ന് മ്യൂസിയം പറയുന്നു

Migrant Workers, Tamil Nadu
‘എത്ര അതിഥി തൊഴിലാളികള്‍ ഹോളിക്ക് ശേഷം മടങ്ങുമെന്നറിയാന്‍ കാത്തിരിക്കുന്നു’; ആശങ്കയിലായി തമിഴ്നാട്ടിലെ നിര്‍മ്മാണ മേഖല

തമിഴ്നാട്ടില്‍ അതിഥി തൊഴിലാളികള്‍ക്കെതിരായ ആക്രമണങ്ങളുടെ വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിനോടകം തന്നെ രണ്ടായിരത്തോളം തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്

Victoria Gouri, Madras HC
വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ജനുവരി 17-ന് വിക്ടോറിയയുടെ നിയമനത്തിനായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയതിന് പിന്നാലെ തമിഴ്നാട്ടില്‍ അഭിഭാഷകര്‍ പ്രതിഷേധം നടത്തിയിരുന്നു

Bank robbery, Thunivu movie, Robber inspired by Thunivu movie, man attempts robbery after watching Thunivu, Tamil Nadu Dindigul bank robbery
‘തുനിവ്’ തുണയായില്ല; സിനിമ കണ്ട് ബാങ്ക് കവര്‍ച്ചയ്ക്കിറങ്ങിയ യുവാവ് അറസ്റ്റില്‍

തമിഴ്നാട് സ്വദേശിയായ കലീല്‍ റഹ്‌മാന്‍ എൻജിനീയറിങ് ബിരുദധാരിയാണു ബാങ്ക് കവർച്ചാ ശ്രമത്തിനിടെ പിടിയിലായത്

jallikattu, tamilnadu, jallikattu death, madurai jallikattu death, palamedu jallikattu death
ജെല്ലിക്കെട്ട് ലഹരിയില്‍ തമിഴ്‌നാട്; മധുരയില്‍ ഒരു മരണം, പത്തിലധികം പേര്‍ക്ക് പരുക്ക്

പാലമേട്ടില്‍ നടന്ന ജല്ലിക്കെട്ടിനിടെ പരുക്കേറ്റ ഇരുപത്തിയാറുകാരൻ അരവിന്ദ് രാജാണു മരിച്ചത്

nataraj idol auction cancelled, lord nataraj idol, christie's cancels nataraj idol auction, paris auction house
തമിഴ്‌നാടിന്റെ അഭ്യര്‍ഥന ഫ്രാന്‍സ് കേട്ടു; 500 വര്‍ഷം പഴക്കമുള്ള നടരാജ വിഗ്രഹത്തിന്റെ ലേലം റദ്ദാക്കി

തൂത്തുക്കുടി ജില്ലയിലെ കോവില്‍പട്ടി കയത്താറിലെ പുരാതന കോതണ്ഡ രാമേശ്വര ക്ഷേത്രത്തിൽനിന്നു മോഷ്ടിക്കപ്പെട്ട നടരാജവിഗ്രഹമാണു ലേലം ചെയ്യാനിരുന്നത്

Silk Smitha, Silk Smitha birth anniversary, Silk Smitha birthday celebrations, Silk Smitha birthday celebrations tamil nadu tea shop
മധുരം, സമ്മാനങ്ങള്‍; സില്‍ക്ക് സ്മിതയുടെ ജന്മദിനം ആഘോഷമാക്കി ചായക്കടക്കാരന്‍

ദക്ഷിണേന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട നടിയായ സില്‍ക്ക് സ്മിതയുടെ 62-ാം ജന്മദിനമായിരുന്നു ഇന്ന്

nalini walks out of jail, rajiv gandhi assassination convicts, rajiv gandhi assassination convicts free from jail, mg perarivalan ie malayalam
രാജീവ് ഗാന്ധി വധം: നളിനി ഉള്‍പ്പെടെ ആറ് പ്രതികള്‍ ജയില്‍ മോചിതരായി

ഇതോടെ, കേസില്‍ 1999-ല്‍ സുപ്രീം കോടതി ശിക്ഷ ശരിവച്ച ഏഴുപേരും മോചിതരായി. മറ്റൊരു പ്രതി എ ജി പേരറിവാളനെ മോചിപ്പിക്കാന്‍ ഈ വര്‍ഷം മേയില്‍ കോടതി ഉത്തരവിട്ടിരുന്നു

Nayanthara, Vignesh sivan, Video
വാടക ഗര്‍ഭധാരണം: നയന്‍താരയുടെയും വിഘ്നേഷിന്റെയും ഭാഗത്ത് വീഴ്ചയില്ലെന്ന് അന്വേഷണ റിപോര്‍ട്ട്

ഇരുവരും 2016 മാര്‍ച്ച് 11 ന് നിയമപരമായി വിവാഹിതരായതായും വാടക ഗര്‍ഭധാരണത്തിന്റെ എല്ലാ നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും പാലിച്ചതായുമാണ് സമിതി കണ്ടെത്തിയത്.

Loading…

Something went wrong. Please refresh the page and/or try again.