
പ്രത്യയശാസ്ത്രപരമായി ഇരു പാർട്ടികൾക്കും യോജിക്കാനാവുമെങ്കിൽ രജനിയുടെ പാർട്ടിയുമായി കൈകോർക്കാൻ തയ്യാറാണെന്ന് കമൽ വ്യക്തമാക്കിയിരുന്നു
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് എഐഎഡിഎംകെ, ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിക്കുമെന്ന് ഊഹാപോഹങ്ങളുയർന്നിരുന്നു
രജനീകാന്തിന് വരാന്‍ പോകുന്നത് ഡിഎംഡികെ നേതാവായ ക്യാപ്റ്റന്‍ വിജയ്‌കാന്തിന്‍റെ വിധി തന്നെയാകും എന്നാണ് ഒരു മുതിര്‍ന്ന പിഎംകെ നേതാവിന്റെ അഭിപ്രായം
നിയമവിരുദ്ധമായി സംഘം ചേരുക, കലാപമുണ്ടാക്കാൻ ശ്രമിക്കുക എന്നീ വകുപ്പുകൾ പ്രകാരമാണ് സ്റ്റാലിനെതിരെ കേസ്
ഡിഎംകെ അംഗങ്ങൾ സ്‌പീക്കറെ ഘരാവോ ചെയ്‌തു. സ്പീക്കറുടെ മൈക്ക് തകർക്കുകയും സ്‌പീക്കറുടെ നേരെ കടലാസ് കീറിയെറിയുകയും ചെയ്‌തു.