
യുവാക്കളും പരിചയസമ്പന്നരും ഉള്‍പ്പെടുന്നതാണ് പുതിയ മന്ത്രിസഭ
കമലഹാസന്‍ കോയമ്പത്തൂര്‍ നോര്‍ത്തിലും ഖുശ്ബു ചെന്നൈ നഗരത്തിലെ തൗസന്റ് ലൈറ്റ്സിലുമാണ് മത്സരിച്ചത്
മദ്രാസ് ഹൈക്കോടതിയുടെ അഭിപ്രായം “അപലപനീയവും നിന്ദ്യവുമാണ്” എന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
അസമില്‍ 126 സീറ്റുകളിലും പശ്ചിമ ബംഗാളില്‍ 294 സീറ്റുകളിലും തമിഴ്നാട്ടില്‍ 234 സീറ്റുകളിലുമാണ് മത്സരം തിരഞ്ഞെടുപ്പ് നടന്നത്
“കോവിഡ് സ്ഥിരീകരിച്ച ഒരു വ്യക്തിക്കെങ്കിലും രോഗം വരാൻ താൻ ഉത്തരവാദിയാണെങ്കിൽ അതിന് മാപ്പു പറയുകയാണ്,” ഖുഷ്ബു പറഞ്ഞു
“നിരുത്തരവാദപരമായ ഈ പെരുമാറ്റത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റം ചുമത്തേണ്ടതാണ്,” കോടതി അഭിപ്രായപ്പെട്ടു
മാർച്ച് 20ന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മധുരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ചെന്നൈ ബസന്ത് നഗറിലെ വീട്ടിൽ നിന്ന് വിക്രം പോളിങ് ബൂത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ എത്തിയതെന്ന് പരക്കെ വ്യാഖ്യാനങ്ങൾ ഉയർന്നിരുന്നു
ബംഗാളിലും അസമിലും മൂന്നാംഘട്ട വോട്ടെടുപ്പാണ് ഇന്ന് നടന്നത്
പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാരിനെ ബിജെപി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാം. തിരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍…
കോയമ്പത്തൂർ സൗത്ത് മണ്ഡലത്തിലാണ് ഇക്കുറി കമൽഹാസൻ ജനവിധി തേടുന്നത്
തിരഞ്ഞെടുപ്പ് വിവരങ്ങൾ സെർച്ച് ചെയ്യാനുള്ള സൗകര്യവും പുതിയ ഇമോജികളും അടക്കമുള്ള ഫീച്ചറുകളാണ് ട്വിറ്റർ അവതരിപ്പിച്ചത്
എഐഎഡിഎംകെ ഇത്തരം ഇരട്ടത്താപ്പുകളിലൂടെ ആളുകളെ കബളിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ
വി.കെ.ശശികല രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചപ്പോഴും തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുമായി മുന്നോട്ട് പോവാനായിരുന്നു ദിനകരന്റെ തീരുമാനം
സഹോദരങ്ങളെപ്പോലെ പ്രവർത്തിക്കണമെന്നും ജയലളിതയുടെ “സുവർണ്ണ ഭരണം തുടരും” എന്ന് ഉറപ്പാക്കണമെന്നും “അമ്മയുടെ യഥാർത്ഥ പിന്തുണക്കാരോട്” അഭ്യർത്ഥിക്കുകയാണെന്നും ശശികല പറഞ്ഞു